
Mrs. ഹിറ്റ്ലർ
Available in Malayalam
ഡികെ, ഒരു കണിശക്കാരനും ജ്യോതിർമയി ഒരു കുസൃതിപ്പെണ്ണുമാണ്. ഡികെയുടെ മൂന്ന് മരുമക്കൾ അദ്ദേഹത്തെ വിവാഹം കഴിപ്പിക്കാൻ തീരുമാനിക്കുമ്പോൾ അവിടെ അനിയന്ത്രിതമായ ഒരു യുദ്ധം ആരംഭിക്കുന്നു.
Director & Cast
TV Show Details
അസ്വസ്ഥനാകുന്ന ശങ്കരൻ
ഡികെയുടെ പിറന്നാൾ ആഘോഷങ്ങൾ നടക്കുന്നു. ഡികെയുടെ രണ്ടാം വിവാഹത്തിന് വേണ്ടി പദ്മാവതിയമ്മ പ്രാർത്ഥിക്കുന്നു. വിരുന്നുകാരിൽ നിന്നും ഒരു വാർത്തയറിഞ്ഞ ശങ്കരൻ അസ്വസ്ഥനാകുന്നു. ജ്യോതിർമയിയെ കാർ ഇടിക്കുന്നു.
അസ്വസ്ഥനാകുന്ന ശങ്കരൻ
പാചകക്കാരന് താക്കീത് നൽകുന്ന ഡികെ
മാർക്കറ്റിലെ കച്ചവടക്കാർക്കുണ്ടായ നഷ്ടത്തിൽ ജ്യോതിർമയി വല്ലാതാകുന്നു. തങ്ങൾക്കുണ്ടായ നഷ്ടത്തിന് പരിഹാരം ചോദിച്ചവരുമായി അവൾ തർക്കിക്കുന്നു. കരിഞ്ഞ ഭക്ഷണം വിളമ്പിയ പാചകക്കാരന് ഡികെ താക്കീത് നൽകുന്നു.
പാചകക്കാരന് താക്കീത് നൽകുന്ന ഡികെ
ഡികെയെ ശകാരിക്കുന്ന ജ്യോതിർമയി
ഡികെയുടെ ചോദ്യങ്ങളിൽ മായ കുഴയുന്നു. പിന്നീട് തന്നോട് വിവാഹം കഴിക്കാൻ പറഞ്ഞ പദ്മാവതിയമ്മയെ ഡികെ എതിർക്കുന്നു. അവിടെയെത്തിയ ജ്യോതിർമയി, ഡികെയെ ശകാരിക്കുന്നു. അതോടെ ആശ, ജ്യോതിർമയിയോട് ക്ഷോഭിക്കുന്നു.
ഡികെയെ ശകാരിക്കുന്ന ജ്യോതിർമയി
ഭാര്യയുടെ ഓർമ്മകളിൽ വിഷമിക്കുന്ന ഡികെ
ഡികെയെ കുറ്റപ്പെടുത്തിയ താരയോട് മായ ദേഷ്യപ്പെടുന്നു. അതേസമയം മരിച്ചുപോയ തന്റെ ഭാര്യയുടെ ഓർമ്മകളിൽ ഡികെ വിഷമിക്കുന്നു. അതിനുശേഷം തന്റെ വിഷമം ഡികെ, പദ്മാവതിയുമായി പങ്കുവെയ്ക്കുന്നു.
ഭാര്യയുടെ ഓർമ്മകളിൽ വിഷമിക്കുന്ന ഡികെ
ജ്യോതിർമയിയുമായി വഴക്കിടുന്ന ഡികെ
ഡികെയുടെ അലാറത്തിന്റെ സൌണ്ട് കേട്ട് മായയും താരയും ചിത്രയും ആകുലപ്പെടുന്നു. ശേഷം ഡികെയുമായി അമ്പലത്തിലേക്ക് പോകാൻ പദ്മാവതിയമ്മ ഒരുങ്ങുന്നു. അമ്പലത്തിൽ വെച്ച് ജ്യോതിർമയിയുമായി ഡികെ വഴക്കിടുന്നു.
ജ്യോതിർമയിയുമായി വഴക്കിടുന്ന ഡികെ
ഡികെയെ അപമാനിക്കുന്ന ജ്യോതിർമയി
ഡികെയെ കാണാൻ പോകാൻ ഒരുങ്ങിയ ജ്യോതിർമയിയെ തടയാൻ ആശ ശ്രമിക്കുന്നു. പിന്നീട് ഡികെയ്ക്ക് വരുന്ന കത്തിനെപ്പറ്റി പദ്മാവതിയമ്മ മരുമക്കളോട് പറയുന്നു. തന്നെ ചോദ്യം ചെയ്ത ഡികെയെ ജ്യോതിർമയി അപമാനിക്കുന്നു.
ഡികെയെ അപമാനിക്കുന്ന ജ്യോതിർമയി
ജ്യോതിർമയിയുമായി തർക്കിക്കുന്ന ഡികെ
സുപ്രിയയെ ഓർത്ത് വ്യസനിക്കുന്ന ഡികെയ്ക്ക് പൌർണ്ണമി ആത്മധൈര്യം പകരുന്നു. പിന്നീട് വഴിയിൽ വെച്ച് ജ്യോതിർമയിയുമായി ഡികെ തർക്കിക്കുന്നു. ശേഷം ഡികെ വിവാഹത്തിന് സമ്മതം മൂളിയതിൽ പദ്മാവതിയമ്മ സന്തോഷിക്കുന്നു.
ജ്യോതിർമയിയുമായി തർക്കിക്കുന്ന ഡികെ
പദ്മാവതിയമ്മയെ ആശ്വസിപ്പിക്കുന്ന മായ
ജ്യോതിർമയിയുടെ വാക്കുകളിൽ പ്രിയ വ്യാകുലപ്പെടുന്നു. അതേസമയം കേക്കിന്റെ പണം വാങ്ങിയ ജ്യോതിർമയിയെ ആശ കുറ്റപ്പെടുത്തുന്നു. പിന്നീട് വിഷമിച്ചു നിൽക്കുന്ന പദ്മാവതിയമ്മയെ മായ ആശ്വസിപ്പിക്കുന്നു.
പദ്മാവതിയമ്മയെ ആശ്വസിപ്പിക്കുന്ന മായ
വ്യസനിക്കുന്ന ജ്യോതിർമയി
അമ്പലത്തിൽ വെച്ച് ജ്യോതിർമയിയെ കണ്ട ഡികെ വല്ലാതാകുന്നു. പിന്നീട് ഡികെ, അവളെക്കുറിച്ച് പറഞ്ഞതു കേട്ട് പദ്മാവതിയമ്മ ആശ്വസിക്കുന്നു. അതേസമയം ആശയുടെ കുത്തു വാക്കിൽ ജ്യോതിർമയി വ്യസനിക്കുന്നു.
വ്യസനിക്കുന്ന ജ്യോതിർമയി
0 - ഏപ്രില്‍ 28, 2021
12:00 AM
0 - ഏപ്രില്‍ 28, 2021
ഡികെയെ വരുതിയിലാക്കാൻ ഒരുങ്ങുന്ന സുപ്രിയ
തന്റെ ഭാവി വധുവായി ഡികെ, ജ്യോതിർമയിയുടെ ഫോട്ടോ തിരഞ്ഞെടുക്കുന്നു. അതോടെ താര അസ്വസ്ഥയാകുന്നു. പിന്നീട് ഡികെയെ വരുതിയിലാക്കാൻ സുപ്രിയ ഒരുങ്ങുന്നു. അതേസമയം മായയുടെ ഫോണിൽ ജ്യോതിർമയി ആഹ്ലാദിക്കുന്നു.
ഡികെയെ വരുതിയിലാക്കാൻ ഒരുങ്ങുന്ന സുപ്രിയ
ഗോകുലിനെ ന്യായീകരിക്കുന്ന താര
തന്നെ കുറ്റപ്പെടുത്തിയ ഡികെയോട് ഗോകുൽ ക്ഷുഭിതനാകുന്നു. അതു കണ്ട് സഹികെട്ട പദ്മാവതിയമ്മ, ഗോകുലിനെ ശകാരിക്കുന്നു. പിന്നീട് ജ്യോതിർമയിയെ ആശ കുറ്റപ്പെടുത്തുന്നു. ശേഷം ഗോകുലിനെ താര ന്യായീകരിക്കുന്നു.
ഗോകുലിനെ ന്യായീകരിക്കുന്ന താര
താരയുടെ പെരുമാറ്റത്തെ സംശയിക്കുന്ന മായ
ഗോകുൽ, തന്നോട് ക്ഷമ ചോദിച്ചതോടെ ഡികെയുടെ മനസ്സലിയുന്നു. അതേസമയം ബാലുവിന്റെ മുന്നിൽ താര കള്ളനാടകം കളിക്കുന്നു. പീന്നീട് ഹോട്ടലിലെത്തിയ ജ്യോതിർമയിയോടുള്ള താരയുടെ പെരുമാറ്റത്തെ മായ സംശയിക്കുന്നു.
താരയുടെ പെരുമാറ്റത്തെ സംശയിക്കുന്ന മായ
അസ്വസ്ഥയാകുന്ന താര
തന്റെ അടുത്തെത്തിയ പ്രിയയെ കണ്ട് അവിനാശ് ആഹ്ലാദിക്കുന്നു. അതേസമയം തങ്ങളുടെ അടുത്തേക്ക് വരുന്ന ജ്യോതിർമയിയെ കണ്ട് താര അസ്വസ്ഥയാകുന്നു. അതിനുശേഷം ഡികെയും ജ്യോതിർമയിയും കിച്ചനിൽ വെച്ച് കണ്ടു മുട്ടുന്നു.
അസ്വസ്ഥയാകുന്ന താര
ആകുലപ്പെടുന്ന താര
പദ്മാവതിയമ്മ പറഞ്ഞ കാര്യങ്ങൾ കേട്ട് താര ആകുലപ്പെടുന്നു. പിന്നീട് സങ്കടപ്പെട്ട ഡികെയെ ആശ്വസിപ്പിക്കാനുള്ള പദ്മാവതിയമ്മയുടെ ശ്രമം വിഫലമാകുന്നു. അതേസമയം ജ്യോതിർമയി പറഞ്ഞ കാര്യങ്ങൾ ആശ അവിശ്വസിക്കുന്നു.
ആകുലപ്പെടുന്ന താര
മായയുമായി തർക്കിക്കുന്ന താര
ജ്യോതിർമയിയുടെ കുടുംബത്തെ സ്വീകരിക്കാൻ പദ്മാവതിയമ്മ തയ്യാറെടുക്കുന്നു. അതേസമയം അവിനാശുമായുള്ള പ്രിയയുടെ സംസാരം കേട്ട ജ്യോതിർമയി, അവളെ ചോദ്യം ചെയ്യുന്നു. പിന്നീട് മായയുമായി താര തർക്കിക്കുന്നു.
മായയുമായി തർക്കിക്കുന്ന താര
0 - മെയ് 06, 2021
12:00 AM
0 - മെയ് 06, 2021
താരയെ ചോദ്യം ചെയ്യുന്ന മായ
ഡികെയെ മോശക്കാരനാക്കിയ താരയെ മായ ചോദ്യം ചെയ്യുന്നു. അതേസമയം തന്റെ കയ്യിൽ വളയിട്ട ശേഷമുള്ള പദ്മാവതിയമ്മയുടെ സംസാരത്തിൽ ജ്യോതിർമയി അമ്പരക്കുന്നു. ശേഷം ജ്യോതിർമയി ആരാണെന്ന സത്യം ഏവരും മനസ്സിലാക്കുന്നു.
താരയെ ചോദ്യം ചെയ്യുന്ന മായ
ഡികെയ്ക്ക് മറുപടി കൊടുക്കുന്ന ജ്യോതിർമയി
തങ്ങളെ പറ്റിച്ചെന്നു പറഞ്ഞ് മായ ജ്യോതിർമയിയെ കുറ്റപ്പെടുത്തുന്നു. പിന്നീട് ജ്യോതിർമയി പറഞ്ഞ കാര്യങ്ങൾ കേട്ട് മായ ഞെട്ടുന്നു. ശേഷം തന്നെ അവഹേളിച്ച ഡികെയ്ക്ക് ജ്യോതിർമയി മറുപടി കൊടുക്കുന്നു.
ഡികെയ്ക്ക് മറുപടി കൊടുക്കുന്ന ജ്യോതിർമയി
ഗോകുലിനോട് കപടദേഷ്യം കാണിക്കുന്ന താര
ജ്യോതിർമയിയെ ശകാരിച്ച ആശയെ പ്രിയ കുറ്റപ്പെടുത്തുന്നു. പിന്നീടുള്ള ജ്യോതിർമയിയുടെ മാറ്റത്തിൽ ആശ പരിഭ്രമിക്കുന്നു. ശേഷം തന്റെ സ്നേഹം മനസ്സിലാക്കുന്നില്ലെന്ന് പറഞ്ഞ താര,ഗോകുലിനോട് കപടദേഷ്യം കാണിക്കുന്നു.
ഗോകുലിനോട് കപടദേഷ്യം കാണിക്കുന്ന താര
ജ്യോതിർമയിയെ കുറ്റക്കാരിയാക്കുന്ന പ്രിയ
ആശയുടെ മുന്നിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി പ്രിയ, തന്നെ കുറ്റക്കാരിയാക്കിയതിൽ ജ്യോതിർമയി തകരുന്നു. അതേസമയം ഡികെയുടെ കുറ്റപ്പെടുത്തലിൽ വിഷമിച്ച മായ, ജ്യോതിർമയിയെ പാഠം പഠിപ്പിക്കാൻ ഒരുങ്ങുന്നു.
ജ്യോതിർമയിയെ കുറ്റക്കാരിയാക്കുന്ന പ്രിയ
പത്രവാർത്ത കണ്ട് തകരുന്ന ജ്യോതിർമയി
ജ്യോതിർമയിയെ വിവാഹം കഴിക്കാൻ ഡികെയോട് പദ്മാവതിയമ്മ ആവശ്യപ്പെടുന്നു. എന്നാൽ ആ ആവശ്യം ഡികെ നിരസിക്കുന്നു. അതേസമയം തന്നെ കള്ളിയാക്കിക്കൊണ്ട് പത്രത്തിൽ വന്ന വാർത്ത കണ്ട് ജ്യോതിർമയി തകരുന്നു.
പത്രവാർത്ത കണ്ട് തകരുന്ന ജ്യോതിർമയി
കള്ളനാടകം കളിക്കുന്ന സിതാര
ഡികെയുടെ പേരിൽ വാർത്ത കൊടുത്ത ചിത്രയോട് മായ ക്ഷുഭിതയാകുന്നു. അതേസമയം ഡികെയെ കാണാൻ സിതാരയെ വിളിച്ചു വരുത്തിയ താരയെ മായ ചോദ്യം ചെയ്യുന്നു. പിന്നീട് ഡികെയുടെ മുന്നിൽ സിതാര കള്ളനാടകം കളിക്കുന്നു.
കള്ളനാടകം കളിക്കുന്ന സിതാര
ചിത്രയുടെ ചോദ്യത്തിൽ പകയ്ക്കുന്ന താര
പത്രവാർത്ത കാണിച്ച ശേഷം തന്നോടുള്ള ജ്യോതിർമയിയുടെ സംസാരത്തിൽ ഡികെ പരിഭ്രമിക്കുന്നു. ശേഷം ഡികെയുടെ മുന്നിൽ പദ്മാവതിയമ്മ, ജ്യോതിർമയിയെ ന്യായീകരിക്കുന്നു. അതേസമയം ചിത്രയുടെ ചോദ്യത്തിൽ താര പകയ്ക്കുന്നു.
ചിത്രയുടെ ചോദ്യത്തിൽ പകയ്ക്കുന്ന താര
താരയെ ന്യായീകരിക്കുന്ന പദ്മാവതിയമ്മ
സിതാരയുടെ കാര്യം പറഞ്ഞ് തന്റെ മുന്നിൽ നല്ലവളാകാൻ തുനിഞ്ഞ താരയെ ഡികെ ശകാരിക്കുന്നു. ആ സമയം അവിടെയെത്തിയ പദ്മാവതിയമ്മ, താരയെ ന്യായീകരിക്കുന്നു. ശേഷം ജപ്തിയുടെ കാര്യം കുമാരൻ,ജ്യോതിർമയിയെ അറിയിക്കുന്നു.
താരയെ ന്യായീകരിക്കുന്ന പദ്മാവതിയമ്മ
കുടുംബസമേതം
A conventional mother seeks the perfect daughter-in-law, but fate brings into her life two sisters, one rooted and the other rebellious, shaking up her ideals and redefining family ties.
Seethayanam
When Aadhya loses her mother, her only refuge is her aunt, Janaki. But in a household where her urban lifestyle is frowned upon, can Janaki protect Aadhya’s spirit without tearing her family apart?
KrishnaGadha
Separated by birth, Krishna and Gadha are identical twins raised differently. Krishna is forced to marry a man from a cursed family so that her twin can take over once she dies because of the curse.
അശ്വതി നക്ഷത്രം
കുടുംബ പാരമ്പര്യം തുടരാൻ യോഗ്യമായ ഒരു മരുമകളെ കണ്ടെത്താനുള്ള വേദവതിയുടെ പദ്ധതിയെ തകിടം മറിച്ചു കൊണ്ട് വേദവതിയുടെ മകൻ, അവനിയെ വിധിയാൽ വിവാഹം കഴിക്കുന്നു. അവനി, അർഹമായ സ്ഥാനം നേടാൻ ബാധ്യസ്ഥയാകുന്നു.
Aval Arundhati
The sudden demise of Arundhati, a doting mother of four and the wife of Major Mahendran, shatters her family. Will Parvathi, the kids’ caretaker, be able to take Arundhati’s place?
സരിഗമപ 3
A grand stage where melodies shine, voices captivate and raw talent transforms into stardom, as every note changes a destiny.
Meghasandhesham
Jagath harbours hatred for a father he believes abandoned him, while Pooja longs to find hers. As their paths cross, a shared past ignites a journey that could heal their hearts or break them further.
മേഘരാഗം
മിഥുന്റെ ജാതകദോഷ കാരണത്താൽ അവന്റെ കാമുകിയെ അല്ലാതെ മേഘനയെ ആദ്യം വിവാഹം കഴിക്കാൻ നിർബന്ധിതനാകുന്നു. മിഥുന്റെയും കുടുംബത്തിന്റെയും ഗൂഢലക്ഷ്യത്തെക്കുറിച്ച് അറിയാതെ മേഘന സന്തോഷിക്കുന്നു.
മാംഗല്യം
സച്ചിദാനന്ദൻ, മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന് അറിയാതെ നിസ്വാർത്ഥയായ അർച്ചന, അവനെ വിവാഹം കഴിക്കുന്നു. ഈ ദമ്പതികളെ പ്രണയത്തിലൂടെ ഒന്നിപ്പിക്കാൻ വരും കാലം സഹായിക്കുമോ?
കുടുംബശ്രീ ശാരദ
പ്രശ്‌നങ്ങൾ നിറഞ്ഞ ഒരു ഭൂതകാലമുള്ള ശാരദ, തന്റെ മൂന്ന് പെൺമക്കളെയും സമൂഹത്തിൽ നിന്ന് നേരിട്ട എല്ലാ അപമാനങ്ങളും അവഗണിച്ച് സ്വയം വളർത്തുന്നു.
സ്നേഹപൂർവ്വം ശ്യാമ
കുടുംബത്തിൻ്റെ മാനം സംരക്ഷിക്കുന്നതിനായി ദത്തെടുക്കപ്പെട്ട പെൺകുട്ടി, സഹോദരിയുടെ വിവാഹത്തിന് അവളുടെ സ്ഥാനം ഏറ്റെടുക്കാൻ നിർബന്ധിതയാകുന്നു. എന്നാൽ സഹോദരി തിരിച്ചെത്തിയതോടെ അവളുടെ ജീവിതം വഴിമുട്ടുന്നു.
അകലെ
വിദ്യാഭ്യാസമന്ത്രി പ്രതാപവർമ്മയുടെ മകൾ റിതിക, തന്നോടുനീരസമുണ്ടെങ്കിലും അഛന്റെ സ്നേഹത്തിനായി കൊതിക്കുന്നു. വർമ്മയുടെവിശ്വസ്തനായ രാജു അവളെ പിന്തുണച്ചെങ്കിലും അത് അപ്രതീക്ഷിതവഴിത്തിരിവിനുകാരണമാകുന്നു.
മധുര നൊമ്പര കാറ്റ്
നിത്യ, തൻ്റെ അമ്മായിയമ്മ സുജാതയുമായി ഒരു പ്രത്യേക ബന്ധം പങ്കിടുന്നു. ഭർത്താവിനാൽ നിത്യ വെല്ലുവിളികൾ നേരിടുമ്പോൾ സുജാത, ദൃഢമായ പിന്തുണയും മാർഗനിർദ്ദേശവും നൽകി അവളെ മുന്നോട്ട് നയിക്കുന്നു.
മാനത്തെ കൊട്ടാരം
മക്കൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഇടത്തരം ദമ്പതികളായ മാധവനും ചന്ദ്രികയും ഒരു വീട് പണിയാനും പെൺമക്കളെ വിവാഹം കഴിപ്പിച്ച് അയയ്ക്കാനും സ്വപ്നം കാണുന്നു. അവരുടെ സ്വപ്നങ്ങൾ സഫലമാകുമോ?
സീതാ രാമം
സമ്പന്നനും അവിവാഹിതനുമായ ശ്രീരാമൻ, ഭർത്താവ് ഉപേക്ഷിച്ച അമ്മയായ സീതയെ പ്രണയിക്കുന്നു. എന്നാൽ ശ്രീരാമനെ സ്നേഹിക്കില്ലെന്ന് സീത, മകൾക്ക് ഉറപ്പ് നൽകുന്നു. എന്നിരുന്നാലും ശ്രീരാമൻ, അവരുടെ ഹൃദയം കീഴടക്കുമോ?
വാത്സല്യം
നന്ദിനിയെ ഭർത്താവ് ജയറാം, മാധുരി എന്ന മറ്റൊരു സ്ത്രീക്ക് വേണ്ടി ഉപേക്ഷിക്കുന്നു. മാധുരിയുടെ മരണശേഷം നന്ദിനി, തന്നെ വെറുക്കുന്ന മാധുരിയുടെ മകളെ ഏറ്റെടുക്കുന്നു. കാലം പഴയ മുറിവുകൾ മായ്ക്കുമോ?
അപൂർവരാഗം
ഒരു പെൺകുട്ടി, വൈകല്യമുള്ള ആളെ വിവാഹം കഴിക്കുന്നു. തൻ്റെ അച്ഛൻ കൊല്ലപ്പെട്ട അപകടത്തിലാണ് അവന്റെ ഓർമ്മ നഷ്ടപ്പെട്ടതെന്ന് അവൾ പിന്നീട് അറിയുന്നു. വെല്ലുവിളികളെ നേരിടുമ്പോൾ അവർക്കിടയിൽ പ്രണയം പൂവിടുന്നു.
നീയും ഞാനും
നാല്പത് വയസ്സായ രവി വർമ്മൻ, ശ്രീലക്ഷ്മി എന്ന പെൺകുട്ടിയെ പ്രണയിക്കുന്നു. എന്നാൽ ശ്രീലക്ഷ്മി, അവളുടെ ജീവിതത്തിലെ കഷ്ടപ്പാടുകളുമായി യുദ്ധം ചെയ്യുന്നു. ശേഷം രവി വർമ്മനും ശ്രീലക്ഷ്മിയും പ്രണയത്തിലാകുന്നു.
ശ്യാമാംബരം
മികച്ച കഴിവുള്ള ഗായികയായ ശ്യാമ, ധനികനായ അഖിലിനെ വിവാഹം കഴിക്കുന്നു. രൂപത്തെക്കുറിച്ചോർത്തുള്ള ശ്യാമയുടെ അരക്ഷിതാവസ്ഥയെ മറികടന്ന് വിജയം കൈവരിക്കാൻ അഖിൽ, അവളെ സഹായിക്കുന്നു.
മിഴി രണ്ടിലും
അനാഥയായ ലക്ഷ്മിയോട് അവളുടെ രണ്ടാനമ്മ എപ്പോഴും മോശമായിട്ടാണ് പെരുമാറുന്നത്. അവൾ സഞ്ജയ് എന്ന പ്രതിശ്രുത വരനെ കണ്ടുമുട്ടുന്നു. എന്നാൽ വിധി, അവളെ വീണ്ടും ക്രൂശിക്കുന്നു.
അടി
കല്യാണം കഴിഞ്ഞ്, സജീവിന്റേയും ഗീതികയുടെയും ഒന്നിച്ചുള്ള ആദ്യ യാത്രയ്ക്കിടയിൽ രണ്ട് ചെറുപ്പക്കാർ ഗീതികയുടെ മുന്നിലിട്ട് സജീവിനെ അടിക്കുന്നു! ഇനി സജീവന്റെ ജീവിതം ഇവരെ വേട്ടയാടാൻ ഉള്ളതോ?
പ്രണയ വിലാസം
സൂരജും അച്ഛൻ രാജീവും തങ്ങളുടെ പ്രണയലോകത്ത് ജീവിക്കുമ്പോൾ അമ്മ അനുശ്രീയുടെ ആഗ്രഹങ്ങളോ ഇഷ്ടങ്ങളോ ഒന്നും കാണാനുള്ള സമയം ഇവർക്കില്ല. അതിനിടയിൽ സംഭവിക്കുന്ന ഒരു അപ്രതീക്ഷിത സംഭവം ഇവരുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നു!
പൂവൻ
നെയില്‍ കട്ടറിന്റെ' ശബ്ദം കേട്ടാല്‍ പോലും ഉറക്കം നഷ്ടപ്പെടുന്ന സ്വഭാവക്കാരനാണ് ഹരി. അയല്‍പക്കത്തെ പൂവന്‍ കോഴി നേരവും കാലവുമില്ലാതെ കൂവുന്നത് ഹരിയുടെ ജീവിതത്തെ വല്ലാതെ ബാധിക്കുന്നു. ഈ പൂവൻ കോഴിയെ ഒഴിവാക്കാൻ ഹരി കണ്ടെത്തുന്ന മാർഗങ്ങൾ ഹരിക്ക് തന്നെ തിരിച്ചടിയാകുമോ?
വെടിക്കെട്ട്
ജാതിയുടെയും നിറത്തിന്റെയും പേരില്‍ ചേരി തിരിഞ്ഞ രണ്ടു ഗ്രാമങ്ങളാണ് മഞ്ഞപ്രയും കറുങ്കോട്ടയും. ഇവര്‍ക്കിടയിലെ ചേരിപ്പോരിന് പഴക്കവും ഏറെയാണ്. മറ്റുള്ളവരാൽ അവഗണിക്കപ്പെട്ട ജാതിയുടെ പേരിൽ അകറ്റിനിർത്തപ്പെട്ട, പൊലീസ് പോലും ഭയക്കുന്ന ഒരു കൂട്ടം ആളുകളാണ് കറുങ്കോട്ടയിൽ. ഇവിടെയുള്ള ഷിമിലി എന്ന പെൺക്കുട്ടിയെ മഞ്ഞപ്രയിലെ ജിത്തു പ്രേമിക്കുന്നു. എന്നാൽ വിധി ഇവർക്ക് കരുതി വെച്ചിരുന്നത് മറ്റൊന്നായിരുന്നു!
വലിമൈ (മലയാളം)
തമിഴ്നാട് പൊലീസ് നേരിട്ടതിൽ വച്ച് ഏറ്റവും മോശമായ ഗ്യാങിന് കൂച്ചുവിലങ്ങ് ഇടാൻ വരുന്നത് അർജുൻ കുമാർ എന്ന ഐപിഎസ് ഉദ്യോഗസ്ഥൻ,താൻ ഏറ്റെടുക്കുന്ന ആദ്യ കേസിൽ തന്നെ വലിയൊരപകടം പതിയിരിക്കുന്നതായി മനസിലാക്കുന്നു. മണിക്കൂറുകൾക്കുള്ളിൽ കേസിന്റെ ചുരുളഴിക്കുന്ന അർജുൻ കണ്ടെത്തുന്നത് ഞെട്ടിക്കുന്ന സത്യങ്ങളാണ്.
മെമ്പർ രമേശൻ 9-ാം വാർഡ്
തദ്ദേശ തിരഞ്ഞെടുപ്പിൽ രമേശൻ അപ്രതീക്ഷിതമായി യുകെഎഫ് എന്ന പാർട്ടിയുടെ സ്ഥാനാർഥിയാകുന്നു. നാട് നന്നാക്കാമെന്നും ജീവിതം മെച്ചപ്പെടുമെന്നും വിശ്വസിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ രമേശനെ കാത്തിരുന്നത് കടുത്ത വെല്ലുവിളികളാണ്.
സൂപ്പർ ശരണ്യ
എന്‍ജിനിയറിങ് കോളേജിലെ ഒന്നാം വർഷ വിദ്യാർഥിനി ആണ് ശരണ്യ. നഗര ജീവിതവുമായി പൊരുത്തപ്പെടാൻ അവൾ പാടുപെടുമ്പോൾ അവളുടെ ജീവിതത്തിലേക്ക് ഒരാൾ കടന്നുവരുന്നു. ഇവർ തമ്മിലുള്ള ബന്ധം പ്രണയമായി മാറുമ്പോൾ, ശരണ്യയുടെ ജീവിതം മാറിമറിയുന്നു.
RRR (മലയാളം)
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ കലാപത്തിനിറങ്ങിയ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നി സ്വാതന്ത്ര്യ സമരസേനാനികളുടെ ഇതിഹാസ കഥ!
ഓപ്പറേഷൻ ജാവ
സങ്കീർണ്ണമായ ഒരു കേസിൽ കേരള പൊലീസിൻ്റെ സൈബർസെല്ലിനെ സഹായിക്കുന്ന ബിടെക് കഴിഞ്ഞു തൊഴില്‍രഹിതരായി നടക്കുന്ന രണ്ടു ചെറുപ്പക്കാരുടെ കഥ.
ഇനി ഉത്തരം
ഒരു കൊല നടത്തിയത് ഏറ്റുപറയാനെത്തുന്ന ജാനകിയുടെ വാക്കുകൾ കേട്ട് പൊലീസ് ഞെട്ടുന്നു. സിഐ കരുണനോട് മാത്രമേ താൻ കുറ്റസമ്മതം നടത്തൂ എന്നായിരുന്നു പെൺകുട്ടിയുടെ വാശി. കണ്ണിൽ ദൃഢനിശ്ചയവും നെഞ്ചിൽ അണയാത്ത തീയുമായെത്തിയ ആ പെൺകുട്ടി, ഡോക്ടർ ജാനകി ആകുമ്പോൾ കഥ ദുരൂഹതയുടെ മറ്റൊരു തലത്തിലേക്ക്!
പകലും പാതിരാവും
മൈസൂരിലേക്ക് യാത്ര ചെയ്യുന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ മൈക്കിളിന്റെ ബൈക് പാതിവഴിയിൽ കേടാകുന്നു. സഹായം ചോദിച്ച് മൈക്കിൾ ഒരു കർഷകന്റെ വീട്ടിൽ എത്തുന്നു. കർഷകന്റെ മകളായ മേഴ്‌സി മൈക്കിളിന്റെ ബാഗിൽ തോക്ക് കണ്ടെത്തുന്നു! ശരിക്കും അയാളുടെ ലക്ഷ്യമെന്താണ്?
Mei Hoom മൂസ
കാർഗിൽ യുദ്ധത്തിൽ 'രക്തസാക്ഷിയായ' മൂസയെ വീരപുരുഷനായി ആരാധിക്കുകയാണ് നാട്. അങ്ങനെയിരിക്കെ 19 വർഷങ്ങൾക്കുശേഷം 'മരിച്ച' മൂസ നാട്ടിൽ തിരിച്ചെത്തുന്നു. യഥാർത്ഥത്തിൽ സംഭവിച്ചത് എന്തെന്ന് അയാൾ പറയുന്നു, എന്നാൽ അത് വിശ്വസിക്കാൻ ആരും തയ്യാറാകുന്നില്ല. തന്റെ ഇല്ലാതാക്കപ്പെട്ട വ്യക്തിത്വം മൂസ എങ്ങനെ തെളിയിക്കും?
വീകം
മൂന്ന് ഫോറൻസിക് സർജൻമാരുടെ ഒരു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ചെറിയ പിഴവ് ഇവരുടെ ജീവിതം മാറ്റിമറിക്കുന്നു, ഒപ്പം രണ്ട് ദുരൂഹമരണങ്ങളുടെ ചുരുളഴിക്കുന്നു!
കൊച്ചാൾ
ഉയരക്കുറവിന്‍റെ പേരില്‍ യോഗ്യത ടെസ്റ്റില്‍ നിന്ന് പുറത്താക്കപ്പെടുന്ന ശ്രീക്കുട്ടന്‍ ആശ്രിത നിയമനത്തിലൂടെ കാക്കി കുപ്പായം അണിയുന്നു.കാക്കി ഇട്ടെങ്കിലും ഉയരക്കുറവിന്മേലുള്ള പരിഹാസവും അവഹേളനവും കുറയുന്നില്ല. എന്നാൽ വിധി ശ്രീകുട്ടനായി കരുതി വെച്ചിരുന്നത് മറ്റൊന്നായിരുന്നു!
മൈ നെയിം ഈസ് അഴകൻ
തന്റെ പേരുകൊണ്ട് മറ്റുള്ളവരുടെ പരിഹാസകഥാപാത്രമായി മാറുന്ന അഴകൻ കുടുംബത്തിന്റെ നിർബന്ധത്തിനു വഴങ്ങി ഒരു പെണ്ണ് കാണാൻ പോകുന്നു. തന്നെ പെണ്ണിന് ഇഷ്ടമാകില്ല എന്ന് തന്നെയാണ് അഴകന്റെ ഉറച്ച വിശ്വാസം.പ്രതീക്ഷക്ക് വിപരീതമായി അഴകനെ പെണ്ണിന് ഇഷ്ടപ്പെടുന്നതിലൂടെ കഥ മറ്റൊരു വഴിത്തിരിവിലേക്ക്!
കാരി
ചെന്നൈയിൽ താമസിക്കുന്ന സേതു അച്ഛന്റെ മരണശേഷം കരിയാളൂർ എന്ന ഗ്രാമത്തിലെത്തുന്നു. ക്രൂരനായ വ്യവസായിയിൽ നിന്ന് ഗ്രാമീണരെ രക്ഷിക്കാൻ സേതുവിന് കഴിയുമോ?
ലാൽ ജോസ്
കുട്ടിക്കാലത്ത് തന്നെ ലാല്‍ജോസ് എന്ന വിളിപ്പേര് വീണ കുട്ടിയാണ് നന്ദു.വളര്‍ന്നപ്പോള്‍ അവനൊപ്പം അവന്‍റെ സംവിധാന മോഹവും വളര്‍ന്നു. പൂര്‍ത്തിയാക്കിയ തന്‍റെ തിരക്കഥയുമായി നിര്‍മ്മാതാക്കളുടെ പിന്നാലെ, ഒപ്പം ജീവിത പ്രാരാബ്‍ധങ്ങളും. നന്ദുവിന്റെ സിനിമ മോഹം പൂവണിയുമോ?
ലാൽബാഗ്
രാത്രിയോളം നീണ്ട മകളുടെ പിറന്നാൾ ആഘോഷത്തിന്റെ പിറ്റേന്ന് രാവിലെ നേഴ്‌സായ സാറ ഉണർന്നപ്പോൾ തന്റെ ഭർത്താവായ ടോം മരിച്ചു കിടക്കുന്നത് കാണുന്നു. ആദ്യം സ്വാഭാവിക മരണമായി തോന്നിയത് പിന്നീടുള്ള പൊലീസ് അന്വേഷണത്തിൽ സങ്കീർണ്ണമായ ഒരു വഴിത്തിരിവിലേക്കെത്തുന്നു.
കുഞ്ഞെൽദോ
കോളേജ് വിദ്യാർത്ഥികളായ കുഞ്ഞെൽദോയും നിവേദിതയും പ്രണയത്തിലാകുന്നു. അപ്രതീക്ഷിതമായി നിവേദിത ഗർഭിണിയാകുന്നു!
ആഹാ
വടംവലി ചാമ്പ്യനായ കൊച്ച് ഒരു മത്സരത്തിൽ തന്റെ ടീം തോൽക്കാനുള്ള കാരണമാകുന്നു. ടീമിന് നഷ്ടപ്പെട്ട അഭിമാനവും വിജയവും തിരികെ നൽകാൻ 20 വർഷത്തിന് ശേഷം അയാൾ ഉറച്ചമനസ്സുമായി മടങ്ങിയെത്തുന്നു.
സൂപ്പർ ശരണ്യ
എന്‍ജിനിയറിങ് കോളേജിലെ ഒന്നാം വർഷ വിദ്യാർഥിനി ആണ് ശരണ്യ. നഗര ജീവിതവുമായി പൊരുത്തപ്പെടാൻ അവൾ പാടുപെടുമ്പോൾ അവളുടെ ജീവിതത്തിലേക്ക് ഒരാൾ കടന്നുവരുന്നു. ഇവർ തമ്മിലുള്ള ബന്ധം പ്രണയമായി മാറുമ്പോൾ, ശരണ്യയുടെ ജീവിതം മാറിമറിയുന്നു.
ആഭ്യന്തര കുറ്റവാളി
നയനയുടെ പരാതിയില്‍ സഹദേവനെതിരേ ഗാര്‍ഹികപീഡനത്തിനും, സ്ത്രീധന പീഡനത്തിനും കേസെടുക്കുമ്പോൾ, ദാമ്പത്യ ജീവിതത്തെക്കുറിച്ചുള്ള സഹദേവന്റെ സ്വപ്നങ്ങൾ തകരുന്നു! തന്റെ നിരപരാധിത്വം തെളിയിക്കാൻ സഹദേവന് കഴിയുമോ?
കൽക്കി
ടോവിനോ തോമസ്, ശിവജിത് പദ്മനാഭൻ, സംയുക്ത മേനോൻ, വിനി വിശ്വ ലാൽ എന്നിവർ അഭിനയിച്ച 2019 ലെ മലയാള ആക്ഷൻ ചിത്രമാണ് കൽക്കി. നാഞ്ചൻകോട്ട ഗ്രാമത്തിൽ ക്രമസമാധാന പാലനം നടത്താതിരുന്നതിന് എസ്‌ഐ വൈശാഖൻ ആത്മഹത്യ ചെയ്തതിനുശേഷം, അപ്രതീക്ഷിത അക്രമങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും ഈ സ്ഥലം സാക്ഷ്യം വഹിക്കുന്നു. ഗ്രാമവാസികൾക്ക് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെടുമ്പോൾ, നാഞ്ചൻകോട്ടയ്ക്ക് ഒരു പുതിയ ഇൻസ്പെക്ടർ വരുന്നു , നഷ്ടപ്പെട്ട സമാധാനവും മഹത്വവും ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഒരുങ്ങുന്ന കെ. കെ തന്റെ ദൗത്യത്തിൽ വിജയിക്കുമോ?
പൂവൻ
നെയില്‍ കട്ടറിന്റെ' ശബ്ദം കേട്ടാല്‍ പോലും ഉറക്കം നഷ്ടപ്പെടുന്ന സ്വഭാവക്കാരനാണ് ഹരി. അയല്‍പക്കത്തെ പൂവന്‍ കോഴി നേരവും കാലവുമില്ലാതെ കൂവുന്നത് ഹരിയുടെ ജീവിതത്തെ വല്ലാതെ ബാധിക്കുന്നു. ഈ പൂവൻ കോഴിയെ ഒഴിവാക്കാൻ ഹരി കണ്ടെത്തുന്ന മാർഗങ്ങൾ ഹരിക്ക് തന്നെ തിരിച്ചടിയാകുമോ?
മോഹൻലാൽ
ഇന്ദ്രജിത്ത്, മഞ്ജു വാരിയർ, അജു വർഗീസ് തുടങ്ങിയവർ അഭിനയിച്ച 2018 ലെ മലയാളം കോമഡി ചിത്രമാണ് മോഹൻലാൽ. മോഹൻലാലിന്റെ കടുത്ത ആരാധികയായ മീനാക്ഷിയെ ചുറ്റിപ്പറ്റിയാണ് കഥ. അവളുടെ ദൈനംദിന പ്രവർത്തനങ്ങൾ മുതൽ ദൈനംദിന സാഹചര്യങ്ങൾ, ചുറ്റുമുള്ള ആളുകൾ വരെ, മീനാക്ഷി മോഹൻലാലുമായി ബന്ധിപ്പിക്കുന്നു. മീനാക്ഷിയുടെ ഭർത്താവ് സേതു പുതിയ സ്ഥലത്തേക്ക് മാറുകയും അവിടെ നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ അവളുടെ ജീവിതം മാറ്റിമറിക്കുന്നു.
അടി
കല്യാണം കഴിഞ്ഞ്, സജീവിന്റേയും ഗീതികയുടെയും ഒന്നിച്ചുള്ള ആദ്യ യാത്രയ്ക്കിടയിൽ രണ്ട് ചെറുപ്പക്കാർ ഗീതികയുടെ മുന്നിലിട്ട് സജീവിനെ അടിക്കുന്നു! ഇനി സജീവന്റെ ജീവിതം ഇവരെ വേട്ടയാടാൻ ഉള്ളതോ?
പകലും പാതിരാവും
മൈസൂരിലേക്ക് യാത്ര ചെയ്യുന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ മൈക്കിളിന്റെ ബൈക് പാതിവഴിയിൽ കേടാകുന്നു. സഹായം ചോദിച്ച് മൈക്കിൾ ഒരു കർഷകന്റെ വീട്ടിൽ എത്തുന്നു. കർഷകന്റെ മകളായ മേഴ്‌സി മൈക്കിളിന്റെ ബാഗിൽ തോക്ക് കണ്ടെത്തുന്നു! ശരിക്കും അയാളുടെ ലക്ഷ്യമെന്താണ്?
മാംഗല്യം തന്തുനാനേന
കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സൗമ്യ സദാനന്ദന്‍ സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ മലയാള ചലചിത്രമാണ് മാംഗല്യം തന്തുനാനേന. വിജയരാഘവന്‍, ഹരീഷ് കണാരന്‍, സലിംകുമാര്‍, ശാന്തികൃഷ്ണ, അലന്‍സിയര്‍, പൊന്നമ്മ ബാബു തുടങ്ങീ വലിയൊരു താരനിരതന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പണം ഏതുതരത്തിൽ കൈകാര്യം ചെയ്യണമെന്ന് അറിയാത്ത ഒരു യുവാവ് നേര്‍ വിപരീതക്കാരിയായ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുമ്പോളുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം.
ഓപ്പറേഷൻ ജാവ
സങ്കീർണ്ണമായ ഒരു കേസിൽ കേരള പൊലീസിൻ്റെ സൈബർസെല്ലിനെ സഹായിക്കുന്ന ബിടെക് കഴിഞ്ഞു തൊഴില്‍രഹിതരായി നടക്കുന്ന രണ്ടു ചെറുപ്പക്കാരുടെ കഥ.
നുണക്കുഴി
അച്ഛൻ്റെ വിയോഗത്തിന് പിന്നാലെ വലിയൊരു ബിസിനസ് സാമ്രാജ്യത്തിൻ്റെ അധികാരത്തിലേയ്ക്ക് എത്തിപ്പെടുകയാണ് എബി എന്ന ചെറുപ്പക്കാരൻ. എബിയുടെയും ഭാര്യയുടെയും സ്വകാര്യ വീഡിയോ അടങ്ങിയ ലാപ്ടോപ്പ് ആദായനികുതി വകുപ്പിന്റെ റെയ്‌ഡിൽ കൊണ്ടുപോകുമ്പോൾ എന്ത് സംഭവിക്കും?
പ്രിൻസ് ആൻഡ് ഫാമിലി
പ്രിൻസിനു ജീവിതപങ്കാളിയായി വ്ലോഗറായ ചിഞ്ചു റാണിഎത്തുന്നു ! എന്നാൽ വിപരീത സ്വഭാവമുള്ള രണ്ടുപേർ വിവാഹം കഴിച്ചാൽ എന്തുസംഭവിക്കും? ഇവർക്കിടയിലെ വ്യത്യാസങ്ങൾ ശാശ്വതമായ ഒരു ദാമ്പത്യത്തിലേക്ക് ഇവരെ നയിക്കുമോ?
തട്ടും പുറത്ത് അച്യുതൻ
ലാല്‍ജോസ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ നായകവേഷത്തിലെത്തി 2018ൽ റിലീസ് ചെയ്ത മലയാള ചിത്രമാണ് തട്ടും പുറത്ത് അച്യുതൻ. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ഈ സിനിമയില്‍ അച്യുതന്‍ എന്ന ടൈറ്റില്‍ റോളിലാണ് ചാക്കോച്ചന്‍ എത്തുന്നത്. ശ്രാവണ , നെടുമുടി വേണു, വിജയരാഘവന്‍, കൊച്ചു പ്രേമന്‍, കലാഭവന്‍ ഷാജോണ്‍, സുബീഷ്, സീമാ ജി നായര്‍,താര കല്യാണ്‍,ബിന്ദു പണിക്കര്‍ തുടങ്ങിയ വലിയൊരു താര നിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്. കവലയിലെ കടയില്‍ ജോലി ചെയ്യുകയും ക്ഷേത്രകാര്യങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി നില്‍ക്കുകയും ചെയ്യുന്ന അച്യുതന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
ദാവീദ്
മുൻ ബോക്സർ ആഷിഖ് അബുവിനെ ലോക ബോക്സിങ് ചാമ്പ്യനായ സൈനുൽ അഖ്മദോവ് വെല്ലുവിളിക്കുന്നു. സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ ആ വെല്ലുവിളി ആഷിഖ് ഏറ്റെടുക്കുമ്പോൾ, അവൻ്റെ ജീവിതം തന്നെ മാറിമറിയുന്നു!
ഇനി ഉത്തരം
ഒരു കൊല നടത്തിയത് ഏറ്റുപറയാനെത്തുന്ന ജാനകിയുടെ വാക്കുകൾ കേട്ട് പൊലീസ് ഞെട്ടുന്നു. സിഐ കരുണനോട് മാത്രമേ താൻ കുറ്റസമ്മതം നടത്തൂ എന്നായിരുന്നു പെൺകുട്ടിയുടെ വാശി. കണ്ണിൽ ദൃഢനിശ്ചയവും നെഞ്ചിൽ അണയാത്ത തീയുമായെത്തിയ ആ പെൺകുട്ടി, ഡോക്ടർ ജാനകി ആകുമ്പോൾ കഥ ദുരൂഹതയുടെ മറ്റൊരു തലത്തിലേക്ക്!
പാപ്പൻ
തുടരെ നടക്കുന്ന കൊലപാതക പരമ്പരകൾ. അതന്വേഷിക്കാനെത്തുന്ന വിൻസി എബ്രഹാം എന്ന യുവ പോലീസ് ഉദ്യോഗസ്ഥ, ഒപ്പം അനൗദ്യോഗികമായ സഹായത്തിന് മുൻ പോലീസ് ഉദ്യോഗസ്ഥനും പിതാവുമായ എബ്രഹാം മാത്യു മാത്തനും.
Checkmate
Philip Kurian, the CEO of a pharma company, finds himself involved in a legal battle for drug trial deaths. Determined to win the case, he decides to silence the advocate, Anjali. What happens next?
പ്രണയ വിലാസം
സൂരജും അച്ഛൻ രാജീവും തങ്ങളുടെ പ്രണയലോകത്ത് ജീവിക്കുമ്പോൾ അമ്മ അനുശ്രീയുടെ ആഗ്രഹങ്ങളോ ഇഷ്ടങ്ങളോ ഒന്നും കാണാനുള്ള സമയം ഇവർക്കില്ല. അതിനിടയിൽ സംഭവിക്കുന്ന ഒരു അപ്രതീക്ഷിത സംഭവം ഇവരുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നു!
RRR (മലയാളം)
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ കലാപത്തിനിറങ്ങിയ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നി സ്വാതന്ത്ര്യ സമരസേനാനികളുടെ ഇതിഹാസ കഥ!
വീകം
മൂന്ന് ഫോറൻസിക് സർജൻമാരുടെ ഒരു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ചെറിയ പിഴവ് ഇവരുടെ ജീവിതം മാറ്റിമറിക്കുന്നു, ഒപ്പം രണ്ട് ദുരൂഹമരണങ്ങളുടെ ചുരുളഴിക്കുന്നു!
വികടകുമാരൻ
ബോബൻ സാമുവൽ സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വികടകുമാരൻ. വിഷ്ണു ഉണ്ണികൃഷ്ണൻ, മാനസ രാധാകൃഷ്ണൻ, ധർമ്മജൻ ബോൾഗാട്ടി എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിൽ ബിനു എന്ന വക്കീലായാണ് വിഷ്ണു ഉണ്ണികൃഷ്ണൻ എത്തുന്നത്. വളരെ ലഘുവായി ചിത്രീകരിച്ച ഒരു കോർട്ട് റൂം ഡ്രാമ കൂടിയാണ് വികടകുമാരൻ.
Details About Mrs. ഹിറ്റ്ലർ TV Show :
| Movie Released Date | 19 Apr 2021 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
Also Watch:
Watch the premiere of Taj, a ZEE5 Original, from Mar 03 2023.

