Back
മാംഗല്യം തന്തുനാനേന

മാംഗല്യം തന്തുനാനേന

Subscribe to watch

കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സൗമ്യ സദാനന്ദന്‍ സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ മലയാള ചലചിത്രമാണ് മാംഗല്യം തന്തുനാനേന. വിജയരാഘവന്‍, ഹരീഷ് കണാരന്‍, സലിംകുമാര്‍, ശാന്തികൃഷ്ണ, അലന്‍സിയര്‍, പൊന്നമ്മ ബാബു തുടങ്ങീ വലിയൊരു താരനിരതന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പണം ഏതുതരത്തിൽ കൈകാര്യം ചെയ്യണമെന്ന് അറിയാത്ത ഒരു യുവാവ് നേര്‍ വിപരീതക്കാരിയായ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുമ്പോളുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം.

Details About മാംഗല്യം തന്തുനാനേന:

Movie Released Date
20 Sep 2018
Genres
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Kunchacko Boban
  • Nimisha Sajayan
  • Shanthi Krishna
  • Hareesh Perumanna
Director
  • Soumya Sadanandan

Keypoints about Mangalyam Thanthunanena:

1. Total Movie Duration: 2h 17m

2. Audio Language: Malayalam