Back
മധുര നൊമ്പര കാറ്റ്
TRAILER 0:20

മധുര നൊമ്പര കാറ്റ്

Subscribe to watch
ഷെയർ
2024•ഡ്രാമ •PG13

Available in Malayalam

നിത്യ, തൻ്റെ അമ്മായിയമ്മ സുജാതയുമായി ഒരു പ്രത്യേക ബന്ധം പങ്കിടുന്നു. ഭർത്താവിനാൽ നിത്യ വെല്ലുവിളികൾ നേരിടുമ്പോൾ സുജാത, ദൃഢമായ പിന്തുണയും മാർഗനിർദ്ദേശവും നൽകി അവളെ മുന്നോട്ട് നയിക്കുന്നു.

Director & Cast

Saikumar MekhaDirector
Boban AlummoodanRaghunath
Meera VasudevanSujatha
VibhishaNithya
MathewJeevan
VarshaJyothi

TV Show Details

AudioMalayalamSubtitlesEnglish, HindiGenreഡ്രാമ Release date17 Jun 2024
എപ്പിസോഡ്സ് 1 - 10
പരസ്പരം കണ്ടുമുട്ടുന്ന നിത്യയും സുജാതയും
28:02

പരസ്പരം കണ്ടുമുട്ടുന്ന നിത്യയും സുജാതയും

E1•28m • 17 Jun 2024 • Malayalam • ഡ്രാമ •Episode•U

നിത്യയും സുജാതയും പരസ്പരം കണ്ടുമുട്ടുന്നു. ഹരിശങ്കർ, വില്ലെഴുന്നേല്പിന് തയ്യാറാകുമ്പോൾ ജീവൻ, സുജാതയ്ക്ക് മുന്നിൽ ഉത്തമ മകനായി നടിക്കുന്നു. നിത്യയുടെ ധാവണി അഴിഞ്ഞതോടെ ഹരിശങ്കർ തന്റെ മേൽമുണ്ട് നൽകുന്നു.

പരസ്പരം കണ്ടുമുട്ടുന്ന നിത്യയും സുജാതയും

E1 • 28m • 17 Jun 2024 • Malayalam • ഡ്രാമ
നിത്യയ്ക്ക് വിവാഹം ആലോചിക്കുന്ന സദാനന്ദൻ
28:02

നിത്യയ്ക്ക് വിവാഹം ആലോചിക്കുന്ന സദാനന്ദൻ

E2•28m • 18 Jun 2024 • Malayalam • ഡ്രാമ •Episode•U

ജ്യോതിയുടെ ഫോൺ ജീവൻ അക്വേറിയത്തിൽ ഇടുന്നു. മരിച്ച് പോയ അമ്മയെപ്പറ്റി പറഞ്ഞ് ഹരിശങ്കറിനെയും നിത്യയെയും വീണയും നളിനിയും നോവിക്കുന്നു. സദാനന്ദൻ, നിത്യയ്ക്കും സുജാത, ജീവനും വേണ്ടി വിവാഹം ആലോചിക്കുന്നു.

നിത്യയ്ക്ക് വിവാഹം ആലോചിക്കുന്ന സദാനന്ദൻ

E2 • 28m • 18 Jun 2024 • Malayalam • ഡ്രാമ
നിത്യയെ പെണ്ണ് കാണാൻ പോകുന്ന ജീവൻ
28:40

നിത്യയെ പെണ്ണ് കാണാൻ പോകുന്ന ജീവൻ

E3•29m • 19 Jun 2024 • Malayalam • ഡ്രാമ •Episode•U

മോഡേൺ വസ്ത്രം ധരിച്ച് എത്തിയ മോഡലായ സാറയോട് ജീവൻ തന്റെ വിരോധം കാണിക്കുന്നു. നിത്യയെ പെണ്ണ് കാണാൻ ജീവനും കുടുംബവും പോകുന്നു. ആ വിവാഹാലോചന മുടക്കാനുള്ള വിമലിന്റെയും നളിനിയുടെയും പദ്ധതി പരാജയപ്പെടുന്നു.

നിത്യയെ പെണ്ണ് കാണാൻ പോകുന്ന ജീവൻ

E3 • 29m • 19 Jun 2024 • Malayalam • ഡ്രാമ
വീണയെ ജീവന് ഇഷ്ടമാകാതെ പോകുന്നു!
27:17

വീണയെ ജീവന് ഇഷ്ടമാകാതെ പോകുന്നു!

E4•27m • 20 Jun 2024 • Malayalam • ഡ്രാമ •Episode•U

നിത്യയെ അല്ല വീണയെ ആണ് പെണ്ണ് കാണേണ്ടതെന്ന് ബ്രോക്കർ പറഞ്ഞതോടെ സുജാത, ജീവനുമായി രാമകൃഷ്ണന്റെ വീട്ടിലേക്ക് പോകുന്നു. വീണയെ ജീവന് ഇഷ്ടമാകാതിരുന്നതോടെ സുജാത, നിത്യയുടെ വീട്ടിലേക്ക് വീണ്ടും പോകുന്നു.

വീണയെ ജീവന് ഇഷ്ടമാകാതെ പോകുന്നു!

E4 • 27m • 20 Jun 2024 • Malayalam • ഡ്രാമ
വിമലുമായുള്ള വിവാഹത്തിന് സമ്മതിക്കുന്ന നിത്യ
28:02

വിമലുമായുള്ള വിവാഹത്തിന് സമ്മതിക്കുന്ന നിത്യ

E5•28m • 21 Jun 2024 • Malayalam • ഡ്രാമ •Episode•U

സദാനന്ദൻ, സുജാതയ്ക്ക് നിത്യയുടെ ഗ്രഹനില കൈമാറിയതോടെ നളിനി, തരാനുള്ള കടത്തെപ്പറ്റി ഓർമ്മിപ്പിക്കുന്നു. വീട് നളിനിക്ക് കൊടുക്കാൻ ഒരുങ്ങിയ സദാനന്ദനെ തടഞ്ഞ നിത്യ, വിമലുമായുള്ള വിവാഹത്തിന് സമ്മതിക്കുന്നു.

വിമലുമായുള്ള വിവാഹത്തിന് സമ്മതിക്കുന്ന നിത്യ

E5 • 28m • 21 Jun 2024 • Malayalam • ഡ്രാമ
വിമലിനെ ഒഴിവാക്കുന്ന നിത്യ
20:02

വിമലിനെ ഒഴിവാക്കുന്ന നിത്യ

E6•20m • 22 Jun 2024 • Malayalam • ഡ്രാമ •Episode•U

കൂട്ടുകാരുമൊത്ത് മദ്യപിക്കുന്ന വീണയെ ഹരിശങ്കർ കാണുന്നു. നിത്യയുടെ ജാതകവുമായി ജീവന്റെ ജാതകം ചേരില്ലെന്ന് ജോത്സ്യൻ പറഞ്ഞതോടെ സുജാത വിഷമിക്കുന്നു. തന്റെ അടുത്തെത്തിയ വിമലിനെ നിത്യ ഒഴിവാക്കുന്നു.

വിമലിനെ ഒഴിവാക്കുന്ന നിത്യ

E6 • 20m • 22 Jun 2024 • Malayalam • ഡ്രാമ
വീണയെ അടിക്കുന്ന ഹരിശങ്കർ
19:18

വീണയെ അടിക്കുന്ന ഹരിശങ്കർ

E7•19m • 23 Jun 2024 • Malayalam • ഡ്രാമ •Episode•U

നിത്യയെ മരുമകളാക്കാൻ കഴിയാത്തതിൽ സുജാത സങ്കടപ്പെടുന്നു. വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ വീണയെ ഹരിശങ്കർ അടിക്കുന്നു. ജോത്സ്യനെക്കൊണ്ട് കള്ളം പറയിപ്പിച്ച ജീവനെ സാറ, സുജാതയ്ക്ക് മുന്നിൽ തുറന്ന് കാട്ടുന്നു.

വീണയെ അടിക്കുന്ന ഹരിശങ്കർ

E7 • 19m • 23 Jun 2024 • Malayalam • ഡ്രാമ
നിത്യയുടെ വിവാഹം ഉറപ്പിച്ചതിൽ വിഷമിക്കുന്ന സുജാത
20:53

നിത്യയുടെ വിവാഹം ഉറപ്പിച്ചതിൽ വിഷമിക്കുന്ന സുജാത

E8•21m • 24 Jun 2024 • Malayalam • ഡ്രാമ •Episode•U

വിമലുമായുള്ള നിത്യയുടെ വിവാഹം നളിനി ഉറപ്പിക്കുന്നു. ജീവന്റെയും നിത്യയുടേയും ജാതകപൊരുത്തത്തെപ്പറ്റി സുജാത പറഞ്ഞതോടെ നിത്യ, വിമലുമായുള്ള തന്റെ വിവാഹം ഉറപ്പിച്ചതായി പറയുന്നു. അതോടെ സുജാത വിഷമിക്കുന്നു.

നിത്യയുടെ വിവാഹം ഉറപ്പിച്ചതിൽ വിഷമിക്കുന്ന സുജാത

E8 • 21m • 24 Jun 2024 • Malayalam • ഡ്രാമ
നിത്യയെ അടിക്കുന്ന നളിനി
20:13

നിത്യയെ അടിക്കുന്ന നളിനി

E9•20m • 25 Jun 2024 • Malayalam • ഡ്രാമ •Episode•U

തന്നെ വിമർശിച്ച നിത്യയെ നളിനി അടിക്കുന്നു. സാറയോട് പക വീട്ടാൻ അവളുടെ മുറിയിൽ പാമ്പിനെ കൊണ്ടിട്ട ജീവൻ, സുജാതയ്ക്ക് മുന്നിൽ നല്ലവനാകാൻ ആ പാമ്പിനെ കൊല്ലുന്നു. സുജാത പരിഹാരത്തിനായി ക്ഷേത്രത്തിലെത്തുന്നു.

നിത്യയെ അടിക്കുന്ന നളിനി

E9 • 20m • 25 Jun 2024 • Malayalam • ഡ്രാമ
നിത്യയ്ക്ക് മുന്നറിയിപ്പുമായി നളിനി
21:24

നിത്യയ്ക്ക് മുന്നറിയിപ്പുമായി നളിനി

E10•21m • 26 Jun 2024 • Malayalam • ഡ്രാമ •Episode•U

നളിനിക്ക് കൊടുക്കാനുള്ള കടത്തെപ്പറ്റി ക്ഷേത്രത്തിൽ വച്ച് കണ്ട സുജാതയോട് നിത്യ പറയുന്നു. സുജാതയോട് സംസാരിച്ച നിത്യയ്ക്ക് നളിനി മുന്നറിയിപ്പ് നൽകുന്നു. വീണ, ഹരിശങ്കറിന് മുന്നിൽ നല്ലവളായി നടിക്കുന്നു.

നിത്യയ്ക്ക് മുന്നറിയിപ്പുമായി നളിനി

E10 • 21m • 26 Jun 2024 • Malayalam • ഡ്രാമ
ഗുണ്ടകളുമായി പോരാടുന്ന ഹരി
20:44

ഗുണ്ടകളുമായി പോരാടുന്ന ഹരി

E11•21m • 27 Jun 2024 • Malayalam • ഡ്രാമ •Episode•U

ഒരു ഫോട്ടോഷൂട്ടിന് പോയ വീണ, ശ്രേയയുടെ കാമുകൻ വിപിനെ കണ്ടുമുട്ടുന്നു. മാർക്കറ്റിൽ വച്ച് ഒരു പെൺകുട്ടിയെ കളിയാക്കുന്ന ഗുണ്ടകളെ നിത്യ ചോദ്യം ചെയ്യുന്നു. പെൺകുട്ടിക്ക് വേണ്ടി ഗുണ്ടകളുമായി ഹരി പോരാടുന്നു.

ഗുണ്ടകളുമായി പോരാടുന്ന ഹരി

E11 • 21m • 27 Jun 2024 • Malayalam • ഡ്രാമ
സദാനന്ദന്റെ കടം വീട്ടുന്ന സുജാത
21:16

സദാനന്ദന്റെ കടം വീട്ടുന്ന സുജാത

E12•21m • 28 Jun 2024 • Malayalam • ഡ്രാമ •Episode•U

നിത്യയെ കയറിപ്പിടിച്ച വിമലിനെ സദാനന്ദൻ വീട്ടിൽ നിന്ന് പുറത്താക്കുന്നു. നിത്യയെ അടിക്കാൻ ഒരുങ്ങിയ നളിനിയെ അവിടെയെത്തിയ സുജാത തടയുന്നു. നളിനിക്ക് സദാനന്ദൻ കൊടുക്കാനുള്ള കടം സുജാത വീട്ടുന്നു.

സദാനന്ദന്റെ കടം വീട്ടുന്ന സുജാത

E12 • 21m • 28 Jun 2024 • Malayalam • ഡ്രാമ
നിത്യയുടേയും ജീവന്റെയും വിവാഹം ഉറയ്ക്കുന്നു!
21:26

നിത്യയുടേയും ജീവന്റെയും വിവാഹം ഉറയ്ക്കുന്നു!

E13•21m • 29 Jun 2024 • Malayalam • ഡ്രാമ •Episode•U

ഹരിശങ്കർ വീട്ടിലെത്തിയതോടെ വീണ, വിപിനെ മുറിയിൽ ഒളിപ്പിക്കുന്നു. സുജാതയും സദാനന്ദനും ജീവനുമായുള്ള നിത്യയുടെ വിവാഹം ഉറപ്പിക്കുമ്പോൾ അവരോട് പകരം വീട്ടാൻ നളിനി ഒരുങ്ങുന്നു.

നിത്യയുടേയും ജീവന്റെയും വിവാഹം ഉറയ്ക്കുന്നു!

E13 • 21m • 29 Jun 2024 • Malayalam • ഡ്രാമ
നിത്യയെ പരീക്ഷിക്കുന്ന ജീവൻ
20:55

നിത്യയെ പരീക്ഷിക്കുന്ന ജീവൻ

E14•21m • 30 Jun 2024 • Malayalam • ഡ്രാമ •Episode•U

സർപ്പപൂജയ്ക്ക് സുജാതയും കുടുംബവും നിത്യയും സദാനന്ദനും എത്തുന്നു. നിത്യയുടെ കൂട്ടുകാരി സ്നേഹയിൽ നിന്ന് ജീവൻ അവളെപ്പറ്റി ചോദിച്ചറിയുന്നു. നിത്യയെ ജീവൻ നിരീക്ഷിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നു.

നിത്യയെ പരീക്ഷിക്കുന്ന ജീവൻ

E14 • 21m • 30 Jun 2024 • Malayalam • ഡ്രാമ
നിത്യയെ രക്ഷിക്കുന്ന ഹരിശങ്കർ
21:07

നിത്യയെ രക്ഷിക്കുന്ന ഹരിശങ്കർ

E15•21m • 01 Jul 2024 • Malayalam • ഡ്രാമ •Episode•U

നളിനിയുടെ ഗുണ്ടകളിൽ നിന്ന് നിത്യയെ ഹരിശങ്കർ രക്ഷിക്കുന്നു. സുജാതയുടെ ഭർത്താവ് രഘു, നിത്യയെ വഴിയിൽ വച്ച് കാണുന്നു. സർപ്പപൂജയുടെ വിളക്ക് എടുക്കുന്നതിൽ നിന്ന് നിത്യയെ തടഞ്ഞ നളിനിയെ സുജാത ഉപദേശിക്കുന്നു.

നിത്യയെ രക്ഷിക്കുന്ന ഹരിശങ്കർ

E15 • 21m • 01 Jul 2024 • Malayalam • ഡ്രാമ
ജീവനെപ്പറ്റി സദാനന്ദനോട് നിത്യ
21:27

ജീവനെപ്പറ്റി സദാനന്ദനോട് നിത്യ

E16•21m • 02 Jul 2024 • Malayalam • ഡ്രാമ •Episode•U

രാത്രിയിൽ നിത്യയ്ക്ക് ഒരു ഫോൺ വന്നതായി ജീവന്റെ ശ്രദ്ധയിൽ പെടുന്നു. നിത്യ ഒരാളുമായി സംസാരിക്കുന്നത് ജീവൻ കാണുന്നു. ജീവന്റെ അപൂർവമായ പെരുമാറ്റത്തെപ്പറ്റി നിത്യ, സദാനന്ദനോട് പറയുന്നു.

ജീവനെപ്പറ്റി സദാനന്ദനോട് നിത്യ

E16 • 21m • 02 Jul 2024 • Malayalam • ഡ്രാമ
നിത്യയുടെ വീഡിയോ എടുക്കുന്ന ജീവൻ
21:27

നിത്യയുടെ വീഡിയോ എടുക്കുന്ന ജീവൻ

E17•21m • 03 Jul 2024 • Malayalam • ഡ്രാമ •Episode•U

വിപിൻ ഒരു കള്ളനാണെന്ന് വീണ മനസ്സിലാക്കുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ നിത്യ ഒരാളോട് സംസാരിക്കുന്നത് കണ്ട ജീവൻ, വീഡിയോ എടുക്കുന്നു. തൻ്റെ പാരമ്പര്യ ആഭരണങ്ങളെ കുറിച്ച് സുജാത, ജ്യോതിയോട് പറയുന്നു.

നിത്യയുടെ വീഡിയോ എടുക്കുന്ന ജീവൻ

E17 • 21m • 03 Jul 2024 • Malayalam • ഡ്രാമ
വിമലിന് ഉറപ്പ് നൽകുന്ന നളിനി
21:35

വിമലിന് ഉറപ്പ് നൽകുന്ന നളിനി

E18•22m • 04 Jul 2024 • Malayalam • ഡ്രാമ •Episode•U

ഹരിശങ്കർ, സദാനന്ദന് ഒരു തൈ കൊണ്ടുവരാമെന്ന് വാഗ്ദാനം ചെയ്യുന്നു. നിത്യയെ കുടുംബത്തിന് മുന്നിൽ തുറന്നുകാട്ടാനുള്ള ജീവൻ്റെ പദ്ധതി പാളുന്നു. നിത്യയുടെ കല്യാണം മുടക്കുമെന്ന് നളിനി, വിമലിന് ഉറപ്പ് നൽകുന്നു.

വിമലിന് ഉറപ്പ് നൽകുന്ന നളിനി

E18 • 22m • 04 Jul 2024 • Malayalam • ഡ്രാമ
നിത്യയെ ഭീഷണിപ്പെടുത്തുന്ന നളിനിയുടെ ഗുണ്ട
20:53

നിത്യയെ ഭീഷണിപ്പെടുത്തുന്ന നളിനിയുടെ ഗുണ്ട

E19•21m • 05 Jul 2024 • Malayalam • ഡ്രാമ •Episode•U

വഴിയിൽ വച്ച് തലകറക്കം അനുഭവപ്പെട്ട വീണയെ നിത്യ വീട്ടിൽ കൊണ്ട് വിടുന്നു. നിത്യയുമൊത്തുള്ള സെൽഫികൾ എടുത്ത നളിനിയുടെ ഗുണ്ട, ജീവനെ വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ അത് പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു.

നിത്യയെ ഭീഷണിപ്പെടുത്തുന്ന നളിനിയുടെ ഗുണ്ട

E19 • 21m • 05 Jul 2024 • Malayalam • ഡ്രാമ
ഗുണ്ടയെ കൈകാര്യം ചെയ്യുന്ന രഘു
21:05

ഗുണ്ടയെ കൈകാര്യം ചെയ്യുന്ന രഘു

E20•21m • 06 Jul 2024 • Malayalam • ഡ്രാമ •Episode•U

തന്നെ ഭീഷണിപ്പെടുത്തിയ ഗുണ്ടയെപ്പറ്റി സുജാതയോട് നിത്യ പറയുന്നു. വിപിനുമായുള്ള തന്റെ സംസാരം കേട്ട മുത്തശ്ശിയെ വീണ പരുക്കേല്പിക്കുന്നു. നിത്യയെ ഭീഷണിപ്പെടുത്തിയ ഗുണ്ടയെ രഘു കൈകാര്യം ചെയ്യുന്നു.

ഗുണ്ടയെ കൈകാര്യം ചെയ്യുന്ന രഘു

E20 • 21m • 06 Jul 2024 • Malayalam • ഡ്രാമ
നിത്യയ്ക്ക് ആഭരണങ്ങൾ കൈമാറുന്ന സുജാത
20:42

നിത്യയ്ക്ക് ആഭരണങ്ങൾ കൈമാറുന്ന സുജാത

E21•21m • 07 Jul 2024 • Malayalam • ഡ്രാമ •Episode•U

നിത്യയുടെ വിവാഹം മുടക്കാനായി ഗുണ്ടയെ വച്ച് നളിനി കളിച്ച കളി രഘുവും സുജാതയും പൊളിച്ചടുക്കുന്നു. നിശ്ചയത്തിന് അണിയാനുള്ള ആഭരണങ്ങൾ നിത്യയ്ക്ക് സുജാത കൈമാറുമ്പോൾ അവളെക്കുറിച്ച് അറിയാൻ ജീവൻ ഒരുങ്ങുന്നു.

നിത്യയ്ക്ക് ആഭരണങ്ങൾ കൈമാറുന്ന സുജാത

E21 • 21m • 07 Jul 2024 • Malayalam • ഡ്രാമ
ഹരിശങ്കറിന്റെ വീട്ടിലെത്തുന്ന നിത്യ
20:37

ഹരിശങ്കറിന്റെ വീട്ടിലെത്തുന്ന നിത്യ

E22•21m • 08 Jul 2024 • Malayalam • ഡ്രാമ •Episode•U

മുത്തശ്ശിക്ക് പായസവുമായി ഹരിശങ്കറിന്റെ വീട്ടിലെത്തിയ നിത്യ, പാട്ട് പാടുന്നു. അത് ഹരിശങ്കർ കേട്ടെങ്കിലും അവളെ കാണാൻ പറ്റാതെ പോകുന്നു. നിത്യയുമായുള്ള വിവാഹ നിശ്ചയ ദിവസം ജീവൻ വീട്ടിൽ നിന്ന് പോകുന്നു.

ഹരിശങ്കറിന്റെ വീട്ടിലെത്തുന്ന നിത്യ

E22 • 21m • 08 Jul 2024 • Malayalam • ഡ്രാമ
ജാതക കൈമാറ്റം തടയുന്ന ജീവൻ
19:27

ജാതക കൈമാറ്റം തടയുന്ന ജീവൻ

E23•19m • 09 Jul 2024 • Malayalam • ഡ്രാമ •Episode•U

നിത്യയെ ആദ്യമായി കാണാൻ ഹരിശങ്കർ പോകുന്നതിനിടെ മുത്തശ്ശി മരണമടയുന്നു. തന്റെ ജാതക കൈമാറ്റം തടഞ്ഞ ജീവൻ, അവിടേക്ക് ഒരാളുമായി എത്തുകയും അയാളുമായുള്ള നിത്യയുടെ ബന്ധം എന്താണെന്ന് ചോദിക്കുകയും ചെയ്യുന്നു.

ജാതക കൈമാറ്റം തടയുന്ന ജീവൻ

E23 • 19m • 09 Jul 2024 • Malayalam • ഡ്രാമ
നിത്യയുടേയും ജീവന്റെയും വിവാഹ നിശ്ചയം!
20:23

നിത്യയുടേയും ജീവന്റെയും വിവാഹ നിശ്ചയം!

E24•20m • 10 Jul 2024 • Malayalam • ഡ്രാമ •Episode•U

തന്റെ ചെറിയച്ഛൻ ശിവാനന്ദന്റെ മകനാണ് സുധി എന്ന് നിത്യ ഏവരോടും വെളിപ്പെടുത്തുന്നു. നിത്യയുടേയും ജീവന്റെയും നിശ്ചയം നടക്കുന്നു. തന്നോട് ശിവാനന്ദനുള്ള പ്രശ്നത്തിന്റെ കാരണം സദാനന്ദൻ, ഏവരോടും പറയുന്നു.

നിത്യയുടേയും ജീവന്റെയും വിവാഹ നിശ്ചയം!

E24 • 20m • 10 Jul 2024 • Malayalam • ഡ്രാമ
നിത്യയ്ക്ക് വാക്ക് നൽകുന്ന സുജാത
20:52

നിത്യയ്ക്ക് വാക്ക് നൽകുന്ന സുജാത

E25•21m • 11 Jul 2024 • Malayalam • ഡ്രാമ •Episode•U

ശിവാനന്ദനും സദാനന്ദനുമായുള്ള പ്രശ്‍നം താൻ പരിഹരിക്കുമെന്ന് നിത്യയ്ക്ക് സുജാത വാക്ക് നൽകുന്നു. സദാനന്ദനെ സാമ്പത്തികമായി സഹായിക്കാൻ നിത്യ ഒരുങ്ങുമ്പോൾ സുജാത, വീട്ടിൽ പ്രശ്‍നം വെപ്പിച്ച് നോക്കുന്നു.

നിത്യയ്ക്ക് വാക്ക് നൽകുന്ന സുജാത

E25 • 21m • 11 Jul 2024 • Malayalam • ഡ്രാമ
പ്രണയ വിലാസം - ഒക്ടോബർ 18, 2026 - എപ്പിസോഡ്
22:36

പ്രണയ വിലാസം - ഒക്ടോബർ 18, 2026 - എപ്പിസോഡ്

E101•23m • 18 Oct 2026 • Malayalam • സ്പോർട്സ്•Episode•PG13

Bound by forced marriages and broken families, two women rise against patriarchy, jealousy, and power. Through education, sacrifice, and courage, they rewrite destiny and reclaim love and justice.

പ്രണയ വിലാസം - ഒക്ടോബർ 18, 2026 - എപ്പിസോഡ്

E101 • 23m • 18 Oct 2026 • Malayalam • സ്പോർട്സ്
സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 18, 2026 - എപ്പിസോഡ്
22:10

സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 18, 2026 - എപ്പിസോഡ്

E697•22m • 18 Oct 2026 • Malayalam • ഡ്രാമ •Episode•PG13

An adopted girl is forced to take her sister's place at her wedding in order to protect the family's honour. But her life takes a turn for the worse when her sister returns.

സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 18, 2026 - എപ്പിസോഡ്

E697 • 22m • 18 Oct 2026 • Malayalam • ഡ്രാമ
അകലെ - ഒക്ടോബർ 18, 2026 - എപ്പിസോഡ്
22:29

അകലെ - ഒക്ടോബർ 18, 2026 - എപ്പിസോഡ്

E687•22m • 18 Oct 2026 • Malayalam • ഡ്രാമ •Episode•PG13

Rithika, the daughter of education minister Prathapa Verma, yearns for her father’s love despite his resentment towards her. Raju, Verma’s trusted aide, supports her, leading to unexpected twists.

അകലെ - ഒക്ടോബർ 18, 2026 - എപ്പിസോഡ്

E687 • 22m • 18 Oct 2026 • Malayalam • ഡ്രാമ
ചെമ്പരത്തി - ഒക്ടോബർ 18, 2026 - എപ്പിസോഡ്
22:22

ചെമ്പരത്തി - ഒക്ടോബർ 18, 2026 - എപ്പിസോഡ്

E294•22m • 18 Oct 2026 • Malayalam • ഡ്രാമ •Episode•PG13

Kalyani, a village girl, embarks on a journey of love and destiny when her simple life collides with the powerful Jayaraman and his family’s ambition and intrigue.

ചെമ്പരത്തി - ഒക്ടോബർ 18, 2026 - എപ്പിസോഡ്

E294 • 22m • 18 Oct 2026 • Malayalam • ഡ്രാമ
വല്യേട്ടൻ - ഒക്ടോബർ 18, 2026 - എപ്പിസോഡ്
22:32

വല്യേട്ടൻ - ഒക്ടോബർ 18, 2026 - എപ്പിസോഡ്

E176•23m • 18 Oct 2026 • Malayalam • ഡ്രാമ + 1•Episode•PG13

Between a small grocery shop, four sisters’ dreams, and a wounded family, Giri suppresses his own dreams until betrayal, love, and sacrifice force him to confront what family truly means.

വല്യേട്ടൻ - ഒക്ടോബർ 18, 2026 - എപ്പിസോഡ്

E176 • 23m • 18 Oct 2026 • Malayalam • ഡ്രാമ + 1
കുടുംബസമേതം - ഒക്ടോബർ 18, 2026 - എപ്പിസോഡ്
21:23

കുടുംബസമേതം - ഒക്ടോബർ 18, 2026 - എപ്പിസോഡ്

E584•21m • 18 Oct 2026 • Malayalam • ഡ്രാമ •Episode•PG13

A conventional mother seeks the perfect daughter-in-law, but fate brings into her life two sisters, one rooted and the other rebellious, shaking up her ideals and redefining family ties.

കുടുംബസമേതം - ഒക്ടോബർ 18, 2026 - എപ്പിസോഡ്

E584 • 21m • 18 Oct 2026 • Malayalam • ഡ്രാമ
പ്രണയ വിലാസം - ഒക്ടോബർ 17, 2026 - എപ്പിസോഡ്
22:56

പ്രണയ വിലാസം - ഒക്ടോബർ 17, 2026 - എപ്പിസോഡ്

E100•23m • 17 Oct 2026 • Malayalam • സ്പോർട്സ്•Episode•PG13

Bound by forced marriages and broken families, two women rise against patriarchy, jealousy, and power. Through education, sacrifice, and courage, they rewrite destiny and reclaim love and justice.

പ്രണയ വിലാസം - ഒക്ടോബർ 17, 2026 - എപ്പിസോഡ്

E100 • 23m • 17 Oct 2026 • Malayalam • സ്പോർട്സ്
സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 17, 2026 - എപ്പിസോഡ്
22:49

സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 17, 2026 - എപ്പിസോഡ്

E696•23m • 17 Oct 2026 • Malayalam • ഡ്രാമ •Episode•PG13

An adopted girl is forced to take her sister's place at her wedding in order to protect the family's honour. But her life takes a turn for the worse when her sister returns.

സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 17, 2026 - എപ്പിസോഡ്

E696 • 23m • 17 Oct 2026 • Malayalam • ഡ്രാമ
സരിഗമപ ലിൽ ചാംപ്‌സ് സീസൺ 2 - ഒക്ടോബർ 17, 2026 - എപ്പിസോഡ്
47:52

സരിഗമപ ലിൽ ചാംപ്‌സ് സീസൺ 2 - ഒക്ടോബർ 17, 2026 - എപ്പിസോഡ്

E24•48m • 17 Oct 2026 • Malayalam • Reality Show•Episode•PG

The ultimate musical face-off among Kerala's young talents, rooted in pride and perfection is here.

സരിഗമപ ലിൽ ചാംപ്‌സ് സീസൺ 2 - ഒക്ടോബർ 17, 2026 - എപ്പിസോഡ്

E24 • 48m • 17 Oct 2026 • Malayalam • Reality Show
അകലെ - ഒക്ടോബർ 17, 2026 - എപ്പിസോഡ്
22:36

അകലെ - ഒക്ടോബർ 17, 2026 - എപ്പിസോഡ്

E686•23m • 17 Oct 2026 • Malayalam • ഡ്രാമ •Episode•PG13

Rithika, the daughter of education minister Prathapa Verma, yearns for her father’s love despite his resentment towards her. Raju, Verma’s trusted aide, supports her, leading to unexpected twists.

അകലെ - ഒക്ടോബർ 17, 2026 - എപ്പിസോഡ്

E686 • 23m • 17 Oct 2026 • Malayalam • ഡ്രാമ
ചെമ്പരത്തി - ഒക്ടോബർ 17, 2026 - എപ്പിസോഡ്
22:32

ചെമ്പരത്തി - ഒക്ടോബർ 17, 2026 - എപ്പിസോഡ്

E293•23m • 17 Oct 2026 • Malayalam • ഡ്രാമ •Episode•PG13

Kalyani, a village girl, embarks on a journey of love and destiny when her simple life collides with the powerful Jayaraman and his family’s ambition and intrigue.

ചെമ്പരത്തി - ഒക്ടോബർ 17, 2026 - എപ്പിസോഡ്

E293 • 23m • 17 Oct 2026 • Malayalam • ഡ്രാമ
KrishnaGadha - ഒക്ടോബർ 17, 2026 - എപ്പിസോഡ്
22:06

KrishnaGadha - ഒക്ടോബർ 17, 2026 - എപ്പിസോഡ്

E437•22m • 17 Oct 2026 • Malayalam • ഡ്രാമ •Episode•PG13

Separated by birth, Krishna and Gadha are identical twins raised differently. Krishna is forced to marry a man from a cursed family so that her twin can take over once she dies because of the curse.

KrishnaGadha - ഒക്ടോബർ 17, 2026 - എപ്പിസോഡ്

E437 • 22m • 17 Oct 2026 • Malayalam • ഡ്രാമ
വല്യേട്ടൻ - ഒക്ടോബർ 17, 2026 - എപ്പിസോഡ്
22:41

വല്യേട്ടൻ - ഒക്ടോബർ 17, 2026 - എപ്പിസോഡ്

E175•23m • 17 Oct 2026 • Malayalam • ഡ്രാമ + 1•Episode•PG13

Between a small grocery shop, four sisters’ dreams, and a wounded family, Giri suppresses his own dreams until betrayal, love, and sacrifice force him to confront what family truly means.

വല്യേട്ടൻ - ഒക്ടോബർ 17, 2026 - എപ്പിസോഡ്

E175 • 23m • 17 Oct 2026 • Malayalam • ഡ്രാമ + 1
കർണൻ - ഒക്ടോബർ 17, 2026 - എപ്പിസോഡ്
20:25

കർണൻ - ഒക്ടോബർ 17, 2026 - എപ്പിസോഡ്

E72•20m • 17 Oct 2026 • Malayalam • ഡ്രാമ •Episode•PG13

Forced into marriage, a doctor battles betrayal and finds strength in a true friendship.

കർണൻ - ഒക്ടോബർ 17, 2026 - എപ്പിസോഡ്

E72 • 20m • 17 Oct 2026 • Malayalam • ഡ്രാമ
പ്രണയ വിലാസം - ഒക്ടോബർ 16, 2026 - എപ്പിസോഡ്
22:54

പ്രണയ വിലാസം - ഒക്ടോബർ 16, 2026 - എപ്പിസോഡ്

E99•23m • 16 Oct 2026 • Malayalam • സ്പോർട്സ്•Episode•PG13

Bound by forced marriages and broken families, two women rise against patriarchy, jealousy, and power. Through education, sacrifice, and courage, they rewrite destiny and reclaim love and justice.

പ്രണയ വിലാസം - ഒക്ടോബർ 16, 2026 - എപ്പിസോഡ്

E99 • 23m • 16 Oct 2026 • Malayalam • സ്പോർട്സ്
സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 16, 2026 - എപ്പിസോഡ്
21:58

സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 16, 2026 - എപ്പിസോഡ്

E695•22m • 16 Oct 2026 • Malayalam • ഡ്രാമ •Episode•PG13

Shakunthala’s aide sparks a commotion by claiming a cockroach was found in Radhika’s payasam.

സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 16, 2026 - എപ്പിസോഡ്

E695 • 22m • 16 Oct 2026 • Malayalam • ഡ്രാമ
കുടുംബശ്രീ ശാരദ - ഒക്ടോബർ 16, 2026 - എപ്പിസോഡ്
25:43

കുടുംബശ്രീ ശാരദ - ഒക്ടോബർ 16, 2026 - എപ്പിസോഡ്

E1633•26m • 16 Oct 2026 • Malayalam • ഡ്രാമ + 1•Episode•G

Mahendran suggests that Shalini marry Sivan. Later, Sivan’s surgery is successful.

കുടുംബശ്രീ ശാരദ - ഒക്ടോബർ 16, 2026 - എപ്പിസോഡ്

E1633 • 26m • 16 Oct 2026 • Malayalam • ഡ്രാമ + 1
കുടുംബശ്രീ ശാരദ - ഒക്ടോബർ 16, 2026 - എപ്പിസോഡ്
19:50

കുടുംബശ്രീ ശാരദ - ഒക്ടോബർ 16, 2026 - എപ്പിസോഡ്

E1634•20m • 16 Oct 2026 • Malayalam • ഡ്രാമ + 1•Episode•G

Gopalakrishnan urges Sivan and Shalini to get married, while Sharada refuses to return home.

കുടുംബശ്രീ ശാരദ - ഒക്ടോബർ 16, 2026 - എപ്പിസോഡ്

E1634 • 20m • 16 Oct 2026 • Malayalam • ഡ്രാമ + 1
അകലെ - ഒക്ടോബർ 16, 2026 - എപ്പിസോഡ്
22:48

അകലെ - ഒക്ടോബർ 16, 2026 - എപ്പിസോഡ്

E685•23m • 16 Oct 2026 • Malayalam • ഡ്രാമ •Episode•PG13

The doctor informs Venu that Radha needs a surgery, while Roshni tries to secure bail for Raju.

അകലെ - ഒക്ടോബർ 16, 2026 - എപ്പിസോഡ്

E685 • 23m • 16 Oct 2026 • Malayalam • ഡ്രാമ
ചെമ്പരത്തി - ഒക്ടോബർ 16, 2026 - എപ്പിസോഡ്
22:41

ചെമ്പരത്തി - ഒക്ടോബർ 16, 2026 - എപ്പിസോഡ്

E292•23m • 16 Oct 2026 • Malayalam • ഡ്രാമ •Episode•PG13

Aishwarya turns Ramadevi against Mahi and later a man gives her a necklace.

ചെമ്പരത്തി - ഒക്ടോബർ 16, 2026 - എപ്പിസോഡ്

E292 • 23m • 16 Oct 2026 • Malayalam • ഡ്രാമ
അകലെ - ഒക്ടോബർ 21, 2026 - പ്രിവ്യൂ
0:19

അകലെ - ഒക്ടോബർ 21, 2026 - പ്രിവ്യൂ

21 Oct 2026•Preview•PG13

Enjoy this preview of the next episode of Akale and watch the full episode before its TV telecast only on ZEE5. Subscribe now!

അകലെ - ഒക്ടോബർ 21, 2026 - പ്രിവ്യൂ

21 Oct 2026
കണ്മഷി - ഒക്ടോബർ 20, 2026 - പ്രിവ്യൂ
0:30

കണ്മഷി - ഒക്ടോബർ 20, 2026 - പ്രിവ്യൂ

20 Oct 2026•Preview•PG13

Enjoy this preview of the next episode of Kanmashiand watch the full episode before its TV telecast only on ZEE5. Subscribe now!

കണ്മഷി - ഒക്ടോബർ 20, 2026 - പ്രിവ്യൂ

20 Oct 2026
സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 20, 2026 - പ്രിവ്യൂ
0:19

സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 20, 2026 - പ്രിവ്യൂ

20 Oct 2026•Preview•PG13

Enjoy this preview of the next episode of Snehapoorvam Shyama and watch the full episode before its TV telecast only on ZEE5. Subscribe now!

സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 20, 2026 - പ്രിവ്യൂ

20 Oct 2026
KrishnaGadha - ഒക്ടോബർ 20, 2026 - പ്രിവ്യൂ
0:22

KrishnaGadha - ഒക്ടോബർ 20, 2026 - പ്രിവ്യൂ

20 Oct 2026•Preview•PG13

Enjoy this preview of the next episode ofKrishnaGadhaand watch the full episode before its TV telecast only on ZEE5. Subscribe now!

KrishnaGadha - ഒക്ടോബർ 20, 2026 - പ്രിവ്യൂ

20 Oct 2026
അകലെ - ഒക്ടോബർ 19, 2026 - പ്രിവ്യൂ
0:30

അകലെ - ഒക്ടോബർ 19, 2026 - പ്രിവ്യൂ

19 Oct 2026•Preview•PG13

Enjoy this preview of the next episode of Akale and watch the full episode before its TV telecast only on ZEE5. Subscribe now!

അകലെ - ഒക്ടോബർ 19, 2026 - പ്രിവ്യൂ

19 Oct 2026
ചെമ്പരത്തി - ഒക്ടോബർ 19, 2026 - പ്രിവ്യൂ
0:26

ചെമ്പരത്തി - ഒക്ടോബർ 19, 2026 - പ്രിവ്യൂ

19 Oct 2026•Preview•PG13

Enjoy this preview of the next episode ofChembarathiand watch the full episode before its TV telecast only on ZEE5. Subscribe now!

ചെമ്പരത്തി - ഒക്ടോബർ 19, 2026 - പ്രിവ്യൂ

19 Oct 2026
വല്യേട്ടൻ - ഒക്ടോബർ 19, 2026 - പ്രിവ്യൂ
0:14

വല്യേട്ടൻ - ഒക്ടോബർ 19, 2026 - പ്രിവ്യൂ

19 Oct 2026•Preview•PG13

Enjoy this preview of the next episode of Valyettan and watch the full episode before its TV telecast only on ZEE5. Subscribe now!

വല്യേട്ടൻ - ഒക്ടോബർ 19, 2026 - പ്രിവ്യൂ

19 Oct 2026
പ്രണയ വിലാസം - ഒക്ടോബർ 19, 2026 - പ്രിവ്യൂ
0:27

പ്രണയ വിലാസം - ഒക്ടോബർ 19, 2026 - പ്രിവ്യൂ

19 Oct 2026•Preview•PG13

Enjoy this preview of the next episode of Pranaya Vilasam and watch the full episode before its TV telecast only on ZEE5. Subscribe now!

പ്രണയ വിലാസം - ഒക്ടോബർ 19, 2026 - പ്രിവ്യൂ

19 Oct 2026
സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 19, 2026 - പ്രിവ്യൂ
0:47

സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 19, 2026 - പ്രിവ്യൂ

19 Oct 2026•Preview•PG13

Enjoy this preview of the next episode of Snehapoorvam Shyama and watch the full episode before its TV telecast only on ZEE5. Subscribe now!

സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 19, 2026 - പ്രിവ്യൂ

19 Oct 2026
അകലെ - ഒക്ടോബർ 18, 2026 - പ്രിവ്യൂ
0:24

അകലെ - ഒക്ടോബർ 18, 2026 - പ്രിവ്യൂ

18 Oct 2026•Preview•PG13

Enjoy this preview of the next episode of Akale and watch the full episode before its TV telecast only on ZEE5. Subscribe now!

അകലെ - ഒക്ടോബർ 18, 2026 - പ്രിവ്യൂ

18 Oct 2026
ചെമ്പരത്തി - ഒക്ടോബർ 18, 2026 - പ്രിവ്യൂ
0:21

ചെമ്പരത്തി - ഒക്ടോബർ 18, 2026 - പ്രിവ്യൂ

18 Oct 2026•Preview•PG13

Enjoy this preview of the next episode ofChembarathiand watch the full episode before its TV telecast only on ZEE5. Subscribe now!

ചെമ്പരത്തി - ഒക്ടോബർ 18, 2026 - പ്രിവ്യൂ

18 Oct 2026
സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 18, 2026 - പ്രിവ്യൂ
0:30

സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 18, 2026 - പ്രിവ്യൂ

18 Oct 2026•Preview•PG13

Enjoy this preview of the next episode of Snehapoorvam Shyama and watch the full episode before its TV telecast only on ZEE5. Subscribe now!

സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 18, 2026 - പ്രിവ്യൂ

18 Oct 2026
പ്രണയ വിലാസം - ഒക്ടോബർ 18, 2026 - പ്രിവ്യൂ
0:20

പ്രണയ വിലാസം - ഒക്ടോബർ 18, 2026 - പ്രിവ്യൂ

18 Oct 2026•Preview•PG13

Enjoy this preview of the next episode of Pranaya Vilasam and watch the full episode before its TV telecast only on ZEE5. Subscribe now!

പ്രണയ വിലാസം - ഒക്ടോബർ 18, 2026 - പ്രിവ്യൂ

18 Oct 2026
കണ്മഷി - ഒക്ടോബർ 17, 2026 - പ്രിവ്യൂ
0:26

കണ്മഷി - ഒക്ടോബർ 17, 2026 - പ്രിവ്യൂ

17 Oct 2026•Preview•PG13

Enjoy this preview of the next episode of Kanmashiand watch the full episode before its TV telecast only on ZEE5. Subscribe now!

കണ്മഷി - ഒക്ടോബർ 17, 2026 - പ്രിവ്യൂ

17 Oct 2026
അകലെ - ഒക്ടോബർ 17, 2026 - പ്രിവ്യൂ
0:22

അകലെ - ഒക്ടോബർ 17, 2026 - പ്രിവ്യൂ

17 Oct 2026•Preview•PG13

Enjoy this preview of the next episode of Akale and watch the full episode before its TV telecast only on ZEE5. Subscribe now!

അകലെ - ഒക്ടോബർ 17, 2026 - പ്രിവ്യൂ

17 Oct 2026
ചെമ്പരത്തി - ഒക്ടോബർ 17, 2026 - പ്രിവ്യൂ
0:24

ചെമ്പരത്തി - ഒക്ടോബർ 17, 2026 - പ്രിവ്യൂ

17 Oct 2026•Preview•PG13

Enjoy this preview of the next episode ofChembarathiand watch the full episode before its TV telecast only on ZEE5. Subscribe now!

ചെമ്പരത്തി - ഒക്ടോബർ 17, 2026 - പ്രിവ്യൂ

17 Oct 2026
പ്രണയ വിലാസം - ഒക്ടോബർ 17, 2026 - പ്രിവ്യൂ
0:23

പ്രണയ വിലാസം - ഒക്ടോബർ 17, 2026 - പ്രിവ്യൂ

17 Oct 2026•Preview•PG13

Enjoy this preview of the next episode of Pranaya Vilasam and watch the full episode before its TV telecast only on ZEE5. Subscribe now!

പ്രണയ വിലാസം - ഒക്ടോബർ 17, 2026 - പ്രിവ്യൂ

17 Oct 2026
സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 17, 2026 - പ്രിവ്യൂ
0:25

സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 17, 2026 - പ്രിവ്യൂ

17 Oct 2026•Preview•PG13

Enjoy this preview of the next episode of Snehapoorvam Shyama and watch the full episode before its TV telecast only on ZEE5. Subscribe now!

സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 17, 2026 - പ്രിവ്യൂ

17 Oct 2026
Durga - ഒക്ടോബർ 16, 2026 - പ്രിവ്യൂ
0:25

Durga - ഒക്ടോബർ 16, 2026 - പ്രിവ്യൂ

16 Oct 2026•Preview•PG13

Enjoy this preview of the next episode ofDurgaand watch the full episode before its TV telecast only on ZEE5. Subscribe now!

Durga - ഒക്ടോബർ 16, 2026 - പ്രിവ്യൂ

16 Oct 2026
അകലെ - ഒക്ടോബർ 16, 2026 - പ്രിവ്യൂ
0:21

അകലെ - ഒക്ടോബർ 16, 2026 - പ്രിവ്യൂ

16 Oct 2026•Preview•PG13

Enjoy this preview of the next episode of Akale and watch the full episode before its TV telecast only on ZEE5. Subscribe now!

അകലെ - ഒക്ടോബർ 16, 2026 - പ്രിവ്യൂ

16 Oct 2026

Details About മധുര നൊമ്പര കാറ്റ് TV Show :

Movie Released Date
17 Jun 2024
Genres
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Boban Alummoodan
  • Meera Vasudevan
  • Vibhisha
  • Mathew
  • Varsha
Director
  • Saikumar Mekha