Back
ശ്യാമാംബരം
TRAILER 2:47

ശ്യാമാംബരം

Subscribe to watch
ഷെയർ
2023•ഡ്രാമ •PG13

Available in Malayalam

മികച്ച കഴിവുള്ള ഗായികയായ ശ്യാമ, ധനികനായ അഖിലിനെ വിവാഹം കഴിക്കുന്നു. രൂപത്തെക്കുറിച്ചോർത്തുള്ള ശ്യാമയുടെ അരക്ഷിതാവസ്ഥയെ മറികടന്ന് വിജയം കൈവരിക്കാൻ അഖിൽ, അവളെ സഹായിക്കുന്നു.

Director & Cast

Tanuj MenonAkhil
Haritha NairShyama
Reshmi BobanVasundara
Rhea GeorgeArundathidevi
Shilpa DasVismaya

TV Show Details

AudioMalayalamSubtitlesEnglish, HindiGenreഡ്രാമ Release date06 Feb 2023
എപ്പിസോഡ്സ് 1 - 10
ശ്യാമക്ക് താക്കീത് നൽകുന്ന അരുന്ധതി
42:50

ശ്യാമക്ക് താക്കീത് നൽകുന്ന അരുന്ധതി

E1•43m • 06 Feb 2023 • Malayalam • ഡ്രാമ •Episode•U

ഗാനം ആലപിച്ച ശ്യാമക്ക് താക്കീത് നൽകിയ അരുന്ധതി തങ്ങൾ തമ്മിലുള്ള കരാറിനെപ്പറ്റി ഓർമ്മിപ്പിക്കുന്നു. ശ്യാമയുടെ സൗന്ദര്യത്തെ ജയന്തി പുച്ഛിക്കുന്നു. ശ്യാമയെ പെണ്ണ് കാണാൻ ഉണ്ണികൃഷ്ണനും കുടുംബവും എത്തുന്നു.

ശ്യാമക്ക് താക്കീത് നൽകുന്ന അരുന്ധതി

E1 • 43m • 06 Feb 2023 • Malayalam • ഡ്രാമ
ശ്യാമയെ പരുപാടിക്ക് കൊണ്ട് പോകുന്ന അരുന്ധതി
28:11

ശ്യാമയെ പരുപാടിക്ക് കൊണ്ട് പോകുന്ന അരുന്ധതി

E2•28m • 07 Feb 2023 • Malayalam • ഡ്രാമ •Episode•U

സൗന്ദര്യത്തിന്റെ കാര്യം പറഞ്ഞ് ജയന്തി, ശ്യാമയെ അവഹേളിക്കുന്നു. അഖിലിന് ആപത്ത് സംഭവിച്ചതായി വസുന്ധര മനസിലാക്കുന്നു. വിസ്മയ ആലപിക്കുന്ന പാട്ടിന് ശബ്ദം നൽകാൻ ശ്യാമയെ അരുന്ധതി പരുപാടിക്ക് കൊണ്ട് പോകുന്നു.

ശ്യാമയെ പരുപാടിക്ക് കൊണ്ട് പോകുന്ന അരുന്ധതി

E2 • 28m • 07 Feb 2023 • Malayalam • ഡ്രാമ
ശ്യാമയെ അവഹേളിക്കുന്ന വസുന്ധര
25:22

ശ്യാമയെ അവഹേളിക്കുന്ന വസുന്ധര

E3•25m • 08 Feb 2023 • Malayalam • ഡ്രാമ •Episode•U

ശ്യാമയുടെ കറുത്ത നിറത്തെ വസുന്ധര, ഏവർക്കും മുന്നിൽ വെച്ച് അവഹേളിക്കുന്നു. ശ്യാമയും അപ്പുവും അഖിലിന്റെ മുറിയിൽ പെടുന്നു. ആനന്ദവർമ്മയുടെ ഷഷ്ഠിപൂർത്തിക്ക് പ്രതികാര ബുദ്ധിയോടെ ജഗന്നാഥനും മായയും എത്തുന്നു.

ശ്യാമയെ അവഹേളിക്കുന്ന വസുന്ധര

E3 • 25m • 08 Feb 2023 • Malayalam • ഡ്രാമ
ശ്യാമാംബരം - ഫെബ്രുവരി 09, 2023 - എപ്പിസോഡ്
25:10

ശ്യാമാംബരം - ഫെബ്രുവരി 09, 2023 - എപ്പിസോഡ്

E4•25m • 09 Feb 2023 • Malayalam • ഡ്രാമ •Episode•U

Shyama helps Akhil, who falls in the dark from fear. Maya, who understands that Shyama is the one lending her voice to Vismaya, devices a plot to get even with Vasundhara using Shyama.

ശ്യാമാംബരം - ഫെബ്രുവരി 09, 2023 - എപ്പിസോഡ്

E4 • 25m • 09 Feb 2023 • Malayalam • ഡ്രാമ
അഖിലിനെപ്പറ്റി ദേവകിയോട് ശ്യാമ
27:13

അഖിലിനെപ്പറ്റി ദേവകിയോട് ശ്യാമ

E5•27m • 10 Feb 2023 • Malayalam • ഡ്രാമ •Episode•U

ശ്യാമയുടെ വിവാഹം നടത്തി കൊടുക്കാൻ മായയും ജഗന്നാഥനും തീരുമാനിക്കുന്നു. അഖിലിനെ രക്ഷിച്ച കാര്യത്തെപ്പറ്റി ദേവകിയോട് ശ്യാമ പറയുന്നു. കമ്പനിക്കെതിരെ പ്രവർത്തിക്കുന്നവരെപ്പറ്റി അഖിൽ, കുടുംബത്തോട് പറയുന്നു.

അഖിലിനെപ്പറ്റി ദേവകിയോട് ശ്യാമ

E5 • 27m • 10 Feb 2023 • Malayalam • ഡ്രാമ
ശപഥം ചെയ്യുന്ന മായ
24:16

ശപഥം ചെയ്യുന്ന മായ

E6•24m • 13 Feb 2023 • Malayalam • ഡ്രാമ •Episode•U

ഒരു ചടങ്ങിന് ശ്യാമ പാട്ട് പാടുന്നു. ആ വഴി പോയ അഖിൽ, അത് കേട്ട് അവിടേക്കെത്തുന്നു. പാട്ടിനെക്കുറിച്ച് ചോദിച്ച അഖിലിനോട് ശ്യാമ കള്ളം പറയുന്നു. വസുന്ധരയോട് പ്രതികാരം വീട്ടുമെന്ന് മായ ശപഥം ചെയ്യുന്നു.

ശപഥം ചെയ്യുന്ന മായ

E6 • 24m • 13 Feb 2023 • Malayalam • ഡ്രാമ
നക്ഷത്രയെ വിലയ്‌ക്കെടുക്കുന്ന മായ
21:14

നക്ഷത്രയെ വിലയ്‌ക്കെടുക്കുന്ന മായ

E7•21m • 14 Feb 2023 • Malayalam • ഡ്രാമ •Episode•U

ദേഹത്ത് മുറിവ് പറ്റിയ ശ്യാമയെ അഖിൽ, ആശുപത്രിയിലെത്തിക്കുന്നു. ശ്യാമയെയും അഖിലിനെയും കണ്ട അരുന്ധതി അവരെ പിന്തുടരുന്നു. അഖിലിനെ വശത്താക്കാനായി നക്ഷത്രയെ മായ വിലയ്‌ക്കെടുക്കുന്നു.

നക്ഷത്രയെ വിലയ്‌ക്കെടുക്കുന്ന മായ

E7 • 21m • 14 Feb 2023 • Malayalam • ഡ്രാമ
ശ്യാമയെ ചോദ്യം ചെയ്യുന്ന അരുന്ധതി
21:02

ശ്യാമയെ ചോദ്യം ചെയ്യുന്ന അരുന്ധതി

E8•21m • 15 Feb 2023 • Malayalam • ഡ്രാമ •Episode•U

അഖിൽ, ശ്യാമയെ വീട്ടിൽ എത്തിക്കാനുണ്ടായ കാരണം അരുന്ധതി അവളോട് ചോദിക്കുന്നു. ശ്യാമ വഴി വസുന്ധരയോട് പക വീട്ടാനുള്ള പദ്ധതി മായ ആരംഭിക്കുന്നു. ശ്യാമക്ക് കലാവൈഭവം ഇല്ലെന്ന് ജഗന്നാഥനോട് അരുന്ധതി പറയുന്നു.

ശ്യാമയെ ചോദ്യം ചെയ്യുന്ന അരുന്ധതി

E8 • 21m • 15 Feb 2023 • Malayalam • ഡ്രാമ
ശ്യാമയെ പെണ്ണ് കാണുന്ന വിഷ്ണു
22:01

ശ്യാമയെ പെണ്ണ് കാണുന്ന വിഷ്ണു

E9•22m • 16 Feb 2023 • Malayalam • ഡ്രാമ •Episode•U

വിഷ്ണുവിനെപ്പറ്റി ജഗന്നാഥൻ, ശ്യാമയുടെ കുടുംബത്തോട് പറയുന്നു. നക്ഷത്ര, ഐശ്വര്യയെ പുകഴ്ത്തി തന്റെ വശത്താക്കുന്നു. ശ്യാമയെ വിഷ്ണു പെണ്ണ് കാണുന്നു. അഖിലിന്റെ കുടുംബത്തെ കയ്യിലെടുക്കാൻ നക്ഷത്ര ഒരുങ്ങുന്നു.

ശ്യാമയെ പെണ്ണ് കാണുന്ന വിഷ്ണു

E9 • 22m • 16 Feb 2023 • Malayalam • ഡ്രാമ
ജഗന്നാഥന്റെ വീട്ടിൽ എത്തുന്ന ശ്യാമ
20:10

ജഗന്നാഥന്റെ വീട്ടിൽ എത്തുന്ന ശ്യാമ

E10•20m • 17 Feb 2023 • Malayalam • ഡ്രാമ •Episode•U

നക്ഷത്രയെപ്പറ്റി വസുന്ധരയും ആനന്ദ വർമ്മയും ഐശ്വര്യയും സംസാരിക്കുന്നു. ശ്യാമയെ വീട്ടിൽ കാണാതെ അവളുടെ കുടുംബം വിഷമിക്കുന്നു. മായ, തന്റെ ലക്ഷ്യം നക്ഷത്രയോട് പറയുന്നു. ജഗന്നാഥന്റെ വീട്ടിൽ ശ്യാമ എത്തുന്നു.

ജഗന്നാഥന്റെ വീട്ടിൽ എത്തുന്ന ശ്യാമ

E10 • 20m • 17 Feb 2023 • Malayalam • ഡ്രാമ
നക്ഷത്രയോട് തന്റെ പദ്ധതി പറയുന്ന മായ
20:46

നക്ഷത്രയോട് തന്റെ പദ്ധതി പറയുന്ന മായ

E11•21m • 20 Feb 2023 • Malayalam • ഡ്രാമ •Episode•U

ശ്യാമ, തന്റെ വീട്ടിൽ ഉണ്ടെന്ന് ജഗന്നാഥൻ, വാസുദേവനെ അറിയിക്കുന്നു. നക്ഷത്രയോട് തന്റെ പദ്ധതി മായ പറയുന്നു. ഗുണ്ടകളിൽ നിന്ന് അർജുനെയും ആരാധ്യയെയും ശ്യാമ രക്ഷിക്കുന്നു. അവിടേക്ക് അഖിൽ എത്തുന്നു.

നക്ഷത്രയോട് തന്റെ പദ്ധതി പറയുന്ന മായ

E11 • 21m • 20 Feb 2023 • Malayalam • ഡ്രാമ
ശ്യാമയെ അടിക്കുന്ന ഐശ്വര്യ
22:00

ശ്യാമയെ അടിക്കുന്ന ഐശ്വര്യ

E12•22m • 21 Feb 2023 • Malayalam • ഡ്രാമ •Episode•U

ജഗന്നാഥന്റെ വീട്ടിൽ പോയതിന്റെ കാരണം ശ്യാമ, കുടുംബത്തോട് പറയുന്നു. ക്ഷേത്രത്തിൽ വെച്ച് ഐശ്വര്യയുടെ ചെരുപ്പ് കണ്ട ജയന്തി അത് ഇടുന്നു. അത് എടുത്തത് ശ്യാമയാണെന്ന് തെറ്റിദ്ധരിച്ച ഐശ്വര്യ, അവളെ അടിക്കുന്നു.

ശ്യാമയെ അടിക്കുന്ന ഐശ്വര്യ

E12 • 22m • 21 Feb 2023 • Malayalam • ഡ്രാമ
നക്ഷത്രയെ പെണ്ണ് കാണാൻ തയ്യാറാകുന്ന അഖിൽ
21:16

നക്ഷത്രയെ പെണ്ണ് കാണാൻ തയ്യാറാകുന്ന അഖിൽ

E13•21m • 22 Feb 2023 • Malayalam • ഡ്രാമ •Episode•U

അഖിലിന്റെ കോട്ടിലെ വജ്രം പിടിപ്പിച്ച ബട്ടൺ മോഷ്ടിച്ച ജയന്തി, അത് വിറ്റ് സ്വർണ്ണ മാല വാങ്ങുന്നു. നക്ഷത്രയുടെ മാതാപിതാക്കളായി രാജശേഖരനും മല്ലികയും മാറുന്നു. അഖിൽ, നക്ഷത്രയെ പെണ്ണ് കാണാൻ തയ്യാറാകുന്നു.

നക്ഷത്രയെ പെണ്ണ് കാണാൻ തയ്യാറാകുന്ന അഖിൽ

E13 • 21m • 22 Feb 2023 • Malayalam • ഡ്രാമ
നക്ഷത്രയെ പെണ്ണ് കാണുന്ന അഖിൽ
21:09

നക്ഷത്രയെ പെണ്ണ് കാണുന്ന അഖിൽ

E14•21m • 23 Feb 2023 • Malayalam • ഡ്രാമ •Episode•U

അഖിൽ, നക്ഷത്രയെ പെണ്ണ് കാണുന്നു. അഖിലിന്റെ കോട്ടിലെ ബട്ടൺ ശ്യാമ മോഷ്ടിച്ചതാണെന്ന് വരുത്തി തീർക്കുന്നു. നക്ഷത്രയുമായി അഖിൽ സംസാരിക്കുന്നു. അതേസമയം അരുന്ധതി, ശ്യാമയുമായി അഖിലിന്റെ വീട്ടിൽ എത്തുന്നു.

നക്ഷത്രയെ പെണ്ണ് കാണുന്ന അഖിൽ

E14 • 21m • 23 Feb 2023 • Malayalam • ഡ്രാമ
ശ്യാമയെ പിന്തുണയ്ക്കുന്ന അഖിൽ
20:52

ശ്യാമയെ പിന്തുണയ്ക്കുന്ന അഖിൽ

E15•21m • 24 Feb 2023 • Malayalam • ഡ്രാമ •Episode•U

ശ്യാമയെ പിന്തുണച്ച് അഖിൽ, കുടുംബത്തോട് സംസാരിക്കുന്നു. നടന്ന കാര്യം വാസുദേവൻ, കുടുംബത്തോട് പറയുന്നു. അരുന്ധതി, ഒരു പ്രശ്നത്തിൽ അകപ്പെടുന്നു. അഖിലിനെപ്പറ്റിയുള്ള തന്റെ സംശയം അരുൺ, ആദിത്യനോട് പറയുന്നു.

ശ്യാമയെ പിന്തുണയ്ക്കുന്ന അഖിൽ

E15 • 21m • 24 Feb 2023 • Malayalam • ഡ്രാമ
ശ്യാമയെ ഗസ്റ്റ് ഹൗസിൽ കൊണ്ട് വരുന്ന അരുന്ധതി
20:14

ശ്യാമയെ ഗസ്റ്റ് ഹൗസിൽ കൊണ്ട് വരുന്ന അരുന്ധതി

E16•20m • 27 Feb 2023 • Malayalam • ഡ്രാമ •Episode•U

ശ്യാമയെ അരുന്ധതി, അഖിലിന്റെ ഗസ്റ്റ് ഹൗസിലേക്ക് ആരും കാണാതെ കൊണ്ട് വരുന്നു. ശ്യാമയ്ക്ക് കൊടുക്കാതെ അരുന്ധതിയും വിസ്മയയും ഭക്ഷണം കഴിക്കുന്നു. ചടങ്ങിന് നക്ഷത്രയെ വീട്ടിൽ കൊണ്ട് വരാൻ വസുന്ധര ഒരുങ്ങുന്നു.

ശ്യാമയെ ഗസ്റ്റ് ഹൗസിൽ കൊണ്ട് വരുന്ന അരുന്ധതി

E16 • 20m • 27 Feb 2023 • Malayalam • ഡ്രാമ
ജ്യൂസിൽ മയക്ക് മരുന്ന് ചേർക്കുന്ന വിസ്മയ
20:46

ജ്യൂസിൽ മയക്ക് മരുന്ന് ചേർക്കുന്ന വിസ്മയ

E17•21m • 28 Feb 2023 • Malayalam • ഡ്രാമ •Episode•U

നക്ഷത്ര വീട്ടിൽ വരുന്നതിൽ ഐശ്വര്യ നീരസം പ്രകടിപ്പിക്കുന്നു. നക്ഷത്രയെ അഖിലിന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാനായി അരുന്ധതി നൽകിയ മയക്ക് മരുന്ന് വിസ്മയ, ജ്യൂസിൽ ചേർക്കുന്നു. ആ ജ്യൂസ് അഖിൽ കുടിക്കുന്നു.

ജ്യൂസിൽ മയക്ക് മരുന്ന് ചേർക്കുന്ന വിസ്മയ

E17 • 21m • 28 Feb 2023 • Malayalam • ഡ്രാമ
ശ്യാമയെ അടിക്കുന്ന വസുന്ധര
21:05

ശ്യാമയെ അടിക്കുന്ന വസുന്ധര

E18•21m • 01 Mar 2023 • Malayalam • ഡ്രാമ •Episode•U

ലക്കുകെട്ട് വീഴാൻ പോയ അഖിലിനെ ശ്യാമ താങ്ങി രക്ഷിക്കുന്നു. ശ്യാമയെ വസുന്ധര അടിക്കുന്നു. അവളെ അഖിലിന്റെ കുടുംബം തെറ്റായ കണ്ണിൽ കാണുന്നു. ശ്യാമ തെറ്റുകാരിയല്ലെന്ന് അമൃതയിൽ നിന്ന് അഖിൽ മനസിലാക്കുന്നു.

ശ്യാമയെ അടിക്കുന്ന വസുന്ധര

E18 • 21m • 01 Mar 2023 • Malayalam • ഡ്രാമ
ശ്യാമയോട് മാപ്പ് ചോദിക്കുന്ന അഖിൽ
22:08

ശ്യാമയോട് മാപ്പ് ചോദിക്കുന്ന അഖിൽ

E19•22m • 02 Mar 2023 • Malayalam • ഡ്രാമ •Episode•U

തന്റെ കുടുംബത്തിന് വേണ്ടി ശ്യാമയോട് അഖിൽ മാപ്പ് ചോദിക്കുന്നു. ശ്യാമയോട് കാണിച്ച ചെയ്തിയെച്ചൊല്ലി വസുന്ധരയെ അഖിൽ കുറ്റപ്പെടുത്തുന്നു. വിഷ്ണുവിന്റെ നമ്പർ ചോദിച്ച ജയന്തിയെ ജഗന്നാഥൻ കൈകാര്യം ചെയ്യുന്നു.

ശ്യാമയോട് മാപ്പ് ചോദിക്കുന്ന അഖിൽ

E19 • 22m • 02 Mar 2023 • Malayalam • ഡ്രാമ
ശ്യാമയെ തന്റെ സുഹൃത്താക്കുന്ന അഖിൽ
20:40

ശ്യാമയെ തന്റെ സുഹൃത്താക്കുന്ന അഖിൽ

E20•21m • 03 Mar 2023 • Malayalam • ഡ്രാമ •Episode•U

തന്നോടുള്ള വസുന്ധരയുടെ പിണക്കം അഖിൽ മാറ്റുന്നു. വിഷ്ണുവുമായുള്ള ശ്യാമയുടെ കല്യാണം മുടക്കാനായി ജഗന്നാഥനെ വിളിച്ച അരുന്ധതി, ഒരു വീഡിയോ അയയ്ക്കുന്നു. ശ്യാമയെ പോയി കണ്ട അഖിൽ, അവളെ തന്റെ സുഹൃത്താക്കുന്നു.

ശ്യാമയെ തന്റെ സുഹൃത്താക്കുന്ന അഖിൽ

E20 • 21m • 03 Mar 2023 • Malayalam • ഡ്രാമ
അഖിലിന്റെ സഹായം തേടുന്ന ശ്യാമ
21:25

അഖിലിന്റെ സഹായം തേടുന്ന ശ്യാമ

E21•21m • 06 Mar 2023 • Malayalam • ഡ്രാമ •Episode•U

തന്റെ ലക്ഷ്യം നക്ഷത്ര, അജയ് യുമായി പങ്കുവെയ്ക്കുന്നു. ബാറിൽ വെച്ച് തന്നെ മൈക്കിൾ കണ്ടെന്ന് മനസിലാക്കിയ നക്ഷത്ര, അവിടെ നിന്ന് പോകുന്നു. രാത്രിയിൽ അപ്പുവിന് വയ്യാതായതോടെ ശ്യാമ, അഖിലിന്റെ സഹായം തേടുന്നു.

അഖിലിന്റെ സഹായം തേടുന്ന ശ്യാമ

E21 • 21m • 06 Mar 2023 • Malayalam • ഡ്രാമ
ശ്യാമയെ ആശ്വസിപ്പിക്കുന്ന അഖിൽ
20:37

ശ്യാമയെ ആശ്വസിപ്പിക്കുന്ന അഖിൽ

E22•21m • 07 Mar 2023 • Malayalam • ഡ്രാമ •Episode•U

അപ്പുവിന്റെ അവസ്ഥ മോശമായതിൽ സങ്കടപ്പെട്ട ശ്യാമയെ അഖിൽ ആശ്വസിപ്പിക്കുന്നു. വീട്ടിലെത്തിയ ശ്യാമ, നടന്ന കാര്യങ്ങൾ കുടുംബത്തെ അറിയിക്കുന്നു. അഖിലിനെപ്പറ്റിയുള്ള തന്റെ സംശയം അരുൺ, അർജുനോട് പറയുന്നു.

ശ്യാമയെ ആശ്വസിപ്പിക്കുന്ന അഖിൽ

E22 • 21m • 07 Mar 2023 • Malayalam • ഡ്രാമ
ശ്യാമയെ ഭീഷണിപ്പെടുത്തുന്ന വസുന്ധര
20:08

ശ്യാമയെ ഭീഷണിപ്പെടുത്തുന്ന വസുന്ധര

E23•20m • 08 Mar 2023 • Malayalam • ഡ്രാമ •Episode•U

അഖിലിനെതിരെ ഐശ്വര്യ, വസുന്ധരയെ പ്രേരിപ്പിക്കുന്നു. ഇരുവരും ആശുപത്രിയിൽ പോയി ശ്യാമയെ ഭീഷണിപ്പെടുത്തുന്നു. ആ അവസരം മുതലെടുക്കണമെന്ന് ജഗന്നാഥൻ, മായയോട് പറയുന്നു.

ശ്യാമയെ ഭീഷണിപ്പെടുത്തുന്ന വസുന്ധര

E23 • 20m • 08 Mar 2023 • Malayalam • ഡ്രാമ
അഖിലിനെ ശകാരിക്കുന്ന വസുന്ധര
20:07

അഖിലിനെ ശകാരിക്കുന്ന വസുന്ധര

E24•20m • 09 Mar 2023 • Malayalam • ഡ്രാമ •Episode•U

ശ്യാമയെ സഹായിച്ചതിന് അഖിലിനെ ശകാരിച്ച വസുന്ധര, അവളിൽ നിന്ന് അകന്ന് നിൽക്കാൻ പറഞ്ഞ് താക്കീത് നൽകുന്നു. അഖിൽ പിന്നീട് വസുന്ധരയെ സമാധാനിപ്പിക്കുന്നു. മായ തന്റെ പദ്ധതി പുരോഹിതനുമായി പങ്കുവെയ്ക്കുന്നു.

അഖിലിനെ ശകാരിക്കുന്ന വസുന്ധര

E24 • 20m • 09 Mar 2023 • Malayalam • ഡ്രാമ
ആനന്ദവർമ്മയെ രക്ഷിക്കുന്ന ശ്യാമ
19:55

ആനന്ദവർമ്മയെ രക്ഷിക്കുന്ന ശ്യാമ

E25•20m • 10 Mar 2023 • Malayalam • ഡ്രാമ •Episode•U

ഒരു കൈനോട്ടക്കാരി ശ്യാമയുടെ ഭാവി പ്രവചിക്കുന്നു. വഴിയിൽ കുഴഞ്ഞ് വീണ ആനന്ദവർമ്മയെ രക്ഷിച്ച ശ്യാമ, അദ്ദേഹത്തെപ്പറ്റി കുടുംബത്തോട് പറയുന്നു. അദ്ദേഹത്തിന്റെ ബാഗിലെ പണം കണ്ട് ജയന്തി മനക്കോട്ട കെട്ടുന്നു.

ആനന്ദവർമ്മയെ രക്ഷിക്കുന്ന ശ്യാമ

E25 • 20m • 10 Mar 2023 • Malayalam • ഡ്രാമ
കുടുംബസമേതം

കുടുംബസമേതം

2025 • Malayalam • ഡ്രാമ •Tvshow•PG13

A conventional mother seeks the perfect daughter-in-law, but fate brings into her life two sisters, one rooted and the other rebellious, shaking up her ideals and redefining family ties.

Seethayanam

Seethayanam

2025 • Malayalam • Drama•Tvshow•PG13

When Aadhya loses her mother, her only refuge is her aunt, Janaki. But in a household where her urban lifestyle is frowned upon, can Janaki protect Aadhya’s spirit without tearing her family apart?

KrishnaGadha

KrishnaGadha

2025 • Malayalam • Drama•Tvshow•PG13

Separated by birth, Krishna and Gadha are identical twins raised differently. Krishna is forced to marry a man from a cursed family so that her twin can take over once she dies because of the curse.

അശ്വതി നക്ഷത്രം

അശ്വതി നക്ഷത്രം

2024 • Malayalam • ഡ്രാമ •Tvshow•PG13

കുടുംബ പാരമ്പര്യം തുടരാൻ യോഗ്യമായ ഒരു മരുമകളെ കണ്ടെത്താനുള്ള വേദവതിയുടെ പദ്ധതിയെ തകിടം മറിച്ചു കൊണ്ട് വേദവതിയുടെ മകൻ, അവനിയെ വിധിയാൽ വിവാഹം കഴിക്കുന്നു. അവനി, അർഹമായ സ്ഥാനം നേടാൻ ബാധ്യസ്ഥയാകുന്നു.

Aval Arundhati

Aval Arundhati

2025 • Malayalam • Drama•Tvshow•PG13

The sudden demise of Arundhati, a doting mother of four and the wife of Major Mahendran, shatters her family. Will Parvathi, the kids’ caretaker, be able to take Arundhati’s place?

സരിഗമപ 3

സരിഗമപ 3

2025 • Malayalam • Singing Reality•Tvshow•PG13

A grand stage where melodies shine, voices captivate and raw talent transforms into stardom, as every note changes a destiny.

Meghasandhesham

Meghasandhesham

2025 • Malayalam • Drama•Tvshow•PG13

Jagath harbours hatred for a father he believes abandoned him, while Pooja longs to find hers. As their paths cross, a shared past ignites a journey that could heal their hearts or break them further.

മേഘരാഗം

മേഘരാഗം

2023 • Malayalam • ഡ്രാമ •Tvshow•PG13

മിഥുന്റെ ജാതകദോഷ കാരണത്താൽ അവന്റെ കാമുകിയെ അല്ലാതെ മേഘനയെ ആദ്യം വിവാഹം കഴിക്കാൻ നിർബന്ധിതനാകുന്നു. മിഥുന്റെയും കുടുംബത്തിന്റെയും ഗൂഢലക്ഷ്യത്തെക്കുറിച്ച് അറിയാതെ മേഘന സന്തോഷിക്കുന്നു.

മാംഗല്യം

മാംഗല്യം

2023 • Malayalam • ഡ്രാമ •Tvshow•PG13

സച്ചിദാനന്ദൻ, മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന് അറിയാതെ നിസ്വാർത്ഥയായ അർച്ചന, അവനെ വിവാഹം കഴിക്കുന്നു. ഈ ദമ്പതികളെ പ്രണയത്തിലൂടെ ഒന്നിപ്പിക്കാൻ വരും കാലം സഹായിക്കുമോ?

കുടുംബശ്രീ ശാരദ

കുടുംബശ്രീ ശാരദ

2022 • Malayalam • ഡ്രാമ + 1•Tvshow•R

പ്രശ്‌നങ്ങൾ നിറഞ്ഞ ഒരു ഭൂതകാലമുള്ള ശാരദ, തന്റെ മൂന്ന് പെൺമക്കളെയും സമൂഹത്തിൽ നിന്ന് നേരിട്ട എല്ലാ അപമാനങ്ങളും അവഗണിച്ച് സ്വയം വളർത്തുന്നു.

സ്നേഹപൂർവ്വം ശ്യാമ

സ്നേഹപൂർവ്വം ശ്യാമ

2024 • Malayalam • ഡ്രാമ •Tvshow•PG13

കുടുംബത്തിൻ്റെ മാനം സംരക്ഷിക്കുന്നതിനായി ദത്തെടുക്കപ്പെട്ട പെൺകുട്ടി, സഹോദരിയുടെ വിവാഹത്തിന് അവളുടെ സ്ഥാനം ഏറ്റെടുക്കാൻ നിർബന്ധിതയാകുന്നു. എന്നാൽ സഹോദരി തിരിച്ചെത്തിയതോടെ അവളുടെ ജീവിതം വഴിമുട്ടുന്നു.

അകലെ

അകലെ

2024 • Malayalam • ഡ്രാമ •Tvshow•PG13

വിദ്യാഭ്യാസമന്ത്രി പ്രതാപവർമ്മയുടെ മകൾ റിതിക, തന്നോടുനീരസമുണ്ടെങ്കിലും അഛന്റെ സ്നേഹത്തിനായി കൊതിക്കുന്നു. വർമ്മയുടെവിശ്വസ്തനായ രാജു അവളെ പിന്തുണച്ചെങ്കിലും അത് അപ്രതീക്ഷിതവഴിത്തിരിവിനുകാരണമാകുന്നു.

മധുര നൊമ്പര കാറ്റ്

മധുര നൊമ്പര കാറ്റ്

2024 • Malayalam • ഡ്രാമ •Tvshow•PG13

നിത്യ, തൻ്റെ അമ്മായിയമ്മ സുജാതയുമായി ഒരു പ്രത്യേക ബന്ധം പങ്കിടുന്നു. ഭർത്താവിനാൽ നിത്യ വെല്ലുവിളികൾ നേരിടുമ്പോൾ സുജാത, ദൃഢമായ പിന്തുണയും മാർഗനിർദ്ദേശവും നൽകി അവളെ മുന്നോട്ട് നയിക്കുന്നു.

മാനത്തെ കൊട്ടാരം

മാനത്തെ കൊട്ടാരം

2024 • Malayalam • ഡ്രാമ •Tvshow•PG13

മക്കൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഇടത്തരം ദമ്പതികളായ മാധവനും ചന്ദ്രികയും ഒരു വീട് പണിയാനും പെൺമക്കളെ വിവാഹം കഴിപ്പിച്ച് അയയ്ക്കാനും സ്വപ്നം കാണുന്നു. അവരുടെ സ്വപ്നങ്ങൾ സഫലമാകുമോ?

സീതാ രാമം

സീതാ രാമം

2024 • Malayalam • ഡ്രാമ + 1•Tvshow•PG13

സമ്പന്നനും അവിവാഹിതനുമായ ശ്രീരാമൻ, ഭർത്താവ് ഉപേക്ഷിച്ച അമ്മയായ സീതയെ പ്രണയിക്കുന്നു. എന്നാൽ ശ്രീരാമനെ സ്നേഹിക്കില്ലെന്ന് സീത, മകൾക്ക് ഉറപ്പ് നൽകുന്നു. എന്നിരുന്നാലും ശ്രീരാമൻ, അവരുടെ ഹൃദയം കീഴടക്കുമോ?

വാത്സല്യം

വാത്സല്യം

2024 • Malayalam • ഡ്രാമ •Tvshow•PG13

നന്ദിനിയെ ഭർത്താവ് ജയറാം, മാധുരി എന്ന മറ്റൊരു സ്ത്രീക്ക് വേണ്ടി ഉപേക്ഷിക്കുന്നു. മാധുരിയുടെ മരണശേഷം നന്ദിനി, തന്നെ വെറുക്കുന്ന മാധുരിയുടെ മകളെ ഏറ്റെടുക്കുന്നു. കാലം പഴയ മുറിവുകൾ മായ്ക്കുമോ?

അപൂർവരാഗം

അപൂർവരാഗം

2024 • Malayalam • ഡ്രാമ •Tvshow•PG13

ഒരു പെൺകുട്ടി, വൈകല്യമുള്ള ആളെ വിവാഹം കഴിക്കുന്നു. തൻ്റെ അച്ഛൻ കൊല്ലപ്പെട്ട അപകടത്തിലാണ് അവന്റെ ഓർമ്മ നഷ്ടപ്പെട്ടതെന്ന് അവൾ പിന്നീട് അറിയുന്നു. വെല്ലുവിളികളെ നേരിടുമ്പോൾ അവർക്കിടയിൽ പ്രണയം പൂവിടുന്നു.

നീയും ഞാനും

നീയും ഞാനും

2020 • Malayalam • ഡ്രാമ + 1•Tvshow•PG13

നാല്പത് വയസ്സായ രവി വർമ്മൻ, ശ്രീലക്ഷ്മി എന്ന പെൺകുട്ടിയെ പ്രണയിക്കുന്നു. എന്നാൽ ശ്രീലക്ഷ്മി, അവളുടെ ജീവിതത്തിലെ കഷ്ടപ്പാടുകളുമായി യുദ്ധം ചെയ്യുന്നു. ശേഷം രവി വർമ്മനും ശ്രീലക്ഷ്മിയും പ്രണയത്തിലാകുന്നു.

ശ്യാമാംബരം

ശ്യാമാംബരം

2023 • Malayalam • ഡ്രാമ •Tvshow•PG13

മികച്ച കഴിവുള്ള ഗായികയായ ശ്യാമ, ധനികനായ അഖിലിനെ വിവാഹം കഴിക്കുന്നു. രൂപത്തെക്കുറിച്ചോർത്തുള്ള ശ്യാമയുടെ അരക്ഷിതാവസ്ഥയെ മറികടന്ന് വിജയം കൈവരിക്കാൻ അഖിൽ, അവളെ സഹായിക്കുന്നു.

മിഴി രണ്ടിലും

മിഴി രണ്ടിലും

2023 • Malayalam • ഡ്രാമ •Tvshow•PG13

അനാഥയായ ലക്ഷ്മിയോട് അവളുടെ രണ്ടാനമ്മ എപ്പോഴും മോശമായിട്ടാണ് പെരുമാറുന്നത്. അവൾ സഞ്ജയ് എന്ന പ്രതിശ്രുത വരനെ കണ്ടുമുട്ടുന്നു. എന്നാൽ വിധി, അവളെ വീണ്ടും ക്രൂശിക്കുന്നു.

Details About ശ്യാമാംബരം TV Show :

Movie Released Date
6 Feb 2023
Genres
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Tanuj Menon
  • Haritha Nair
  • Reshmi Boban
  • Rhea George
  • Shilpa Das