Back
മിഴി രണ്ടിലും
TRAILER 2:01

മിഴി രണ്ടിലും

 
ഷെയർ
2023•ഡ്രാമ •PG13

Available in Malayalam

അനാഥയായ ലക്ഷ്മിയോട് അവളുടെ രണ്ടാനമ്മ എപ്പോഴും മോശമായിട്ടാണ് പെരുമാറുന്നത്. അവൾ സഞ്ജയ് എന്ന പ്രതിശ്രുത വരനെ കണ്ടുമുട്ടുന്നു. എന്നാൽ വിധി, അവളെ വീണ്ടും ക്രൂശിക്കുന്നു.

Director & Cast

MeghaLakshmi
Navaneeth SajuSanjay
Maya MoushmiSreedevi
VaishnaviSwathi
Bindhu RamakrishnanBalamaniyamma
Maya VishwanathKanchana

TV Show Details

AudioMalayalamSubtitlesEnglish, HindiGenreഡ്രാമ Release date02 Jan 2023
എപ്പിസോഡ്സ് 1 - 10
സ്വാതിയിൽ മതിപ്പുണ്ടാകുന്ന സഞ്ജു
35:24

സ്വാതിയിൽ മതിപ്പുണ്ടാകുന്ന സഞ്ജു

E1•35m • 02 Jan 2023 • Malayalam • ഡ്രാമ •Episode•U

നരേന്ദ്രന്റെ മുന്നിൽ എത്താൻ വൈകിയതിന് ലക്ഷ്മിയുടെ കാലിൽ ആനന്ദവല്ലി തിളച്ച ചായ ഒഴിക്കുന്നു. സ്വാതിയുടെ നല്ല മനസ്സ് കണ്ട് സഞ്ജുവിന് മതിപ്പുണ്ടാകുന്നു. അവന്റെ ജാതകത്തിലെ പ്രശ്നത്തിൽ ശ്രീദേവി ഭയക്കുന്നു.

സ്വാതിയിൽ മതിപ്പുണ്ടാകുന്ന സഞ്ജു

E1 • 35m • 02 Jan 2023 • Malayalam • ഡ്രാമ
ശ്രീദേവിയെ സഹായിക്കുന്ന ലക്ഷ്മി
29:32

ശ്രീദേവിയെ സഹായിക്കുന്ന ലക്ഷ്മി

E2•30m • 03 Jan 2023 • Malayalam • ഡ്രാമ •Episode•U

ക്ഷേത്രത്തിൽ വെച്ച് വയ്യാതായ ശ്രീദേവിയെ ലക്ഷ്മി സഹായിക്കുന്നു. സഞ്ജുവിനെ ലക്ഷ്മി സ്വപ്നം കാണുന്നു. ശ്രീദേവിയെ കാവേരി വാക്കുകളാൽ നോവിക്കുന്നു. ലക്ഷ്മിയുടെ ജാതക സവിശേഷത ആനന്ദവല്ലിയോട് ജോത്സ്യൻ പറയുന്നു.

ശ്രീദേവിയെ സഹായിക്കുന്ന ലക്ഷ്മി

E2 • 30m • 03 Jan 2023 • Malayalam • ഡ്രാമ
കവിതയുടെ ആവശ്യം നിരസിക്കുന്ന കാഞ്ചന
25:43

കവിതയുടെ ആവശ്യം നിരസിക്കുന്ന കാഞ്ചന

E3•26m • 04 Jan 2023 • Malayalam • ഡ്രാമ •Episode•U

നരേന്ദ്രൻ, ലക്ഷ്മിയെ കണികാണുന്നു. വസുമതിയുടെ സങ്കടം അകറ്റാൻ കവിത തീരുമാനിക്കുന്നു. ലക്ഷ്മിയെ നരേന്ദ്രനെക്കൊണ്ട് കല്യാണം കഴിപ്പിക്കാൻ ആനന്ദവല്ലി പദ്ധതിയിടുന്നു. കവിതയുടെ ആവശ്യം കാഞ്ചന നിരസിക്കുന്നു.

കവിതയുടെ ആവശ്യം നിരസിക്കുന്ന കാഞ്ചന

E3 • 26m • 04 Jan 2023 • Malayalam • ഡ്രാമ
ഇലക്ഷനിൽ ജയിക്കുന്ന നരേന്ദ്രൻ
24:05

ഇലക്ഷനിൽ ജയിക്കുന്ന നരേന്ദ്രൻ

E4•24m • 05 Jan 2023 • Malayalam • ഡ്രാമ •Episode•U

നരേന്ദ്രൻ ഇലക്ഷനിൽ മത്സരിക്കുന്നു. വിവാഹവാർഷികത്തിന് പോകാൻ തീരുമാനിച്ച കാഞ്ചന, തന്റെ നിബന്ധന കാവേരിയോട് പറയുന്നു. നരേന്ദ്രൻ, ഇലക്ഷനിൽ ജയിച്ചതിന്റെ കാരണം ലക്ഷ്മിയാണെന്ന് ചന്ദ്രൻ പിള്ള മനസിലാക്കുന്നു.

ഇലക്ഷനിൽ ജയിക്കുന്ന നരേന്ദ്രൻ

E4 • 24m • 05 Jan 2023 • Malayalam • ഡ്രാമ
സഞ്ജുവിനെപ്പറ്റി കാഞ്ചനയോട് കവിത
20:14

സഞ്ജുവിനെപ്പറ്റി കാഞ്ചനയോട് കവിത

E5•20m • 06 Jan 2023 • Malayalam • ഡ്രാമ •Episode•U

വിവാഹ വാർഷികത്തിനെത്തിയ കാഞ്ചനയോട് കവിത, സഞ്ജുവിനെപ്പറ്റി പറയുന്നു. സഞ്ജുവിനെ ലക്ഷ്മിക്ക് കല്യാണം ആലോചിച്ചെന്ന് ബാലാമണിയമ്മയോട് ആനന്ദവല്ലി കള്ളം പറയുന്നു. വസുമതിയുടെ വിവാഹ വാർഷികാഘോഷം നടക്കുന്നു.

സഞ്ജുവിനെപ്പറ്റി കാഞ്ചനയോട് കവിത

E5 • 20m • 06 Jan 2023 • Malayalam • ഡ്രാമ
കാഞ്ചനയുടെ ലക്ഷ്യം മനസിലാക്കുന്ന ശ്രീദേവി
21:42

കാഞ്ചനയുടെ ലക്ഷ്യം മനസിലാക്കുന്ന ശ്രീദേവി

E6•22m • 07 Jan 2023 • Malayalam • ഡ്രാമ •Episode•U

താൻ സ്വപ്നത്തിൽ കാണാറുള്ള സഞ്ജുവിനെപ്പറ്റി ലക്ഷ്മി, ബാലാമണിയമ്മയോട് പറയുന്നു. സഞ്ജുവിന്റെ ഫോട്ടോ നോക്കി ലക്ഷ്മി മതിമറക്കുന്നു. സഞ്ജുവിൽ മതിപ്പുണ്ടായ കാഞ്ചനയുടെ ലക്ഷ്യം ശ്രീദേവി മനസിലാക്കുന്നു.

കാഞ്ചനയുടെ ലക്ഷ്യം മനസിലാക്കുന്ന ശ്രീദേവി

E6 • 22m • 07 Jan 2023 • Malayalam • ഡ്രാമ
സഞ്ജുവിനെപ്പറ്റി സ്വാതിയോട് പറയുന്ന കാഞ്ചന
19:06

സഞ്ജുവിനെപ്പറ്റി സ്വാതിയോട് പറയുന്ന കാഞ്ചന

E7•19m • 09 Jan 2023 • Malayalam • ഡ്രാമ •Episode•U

സഞ്ജുവിനെപ്പറ്റി കാഞ്ചന, സ്വാതിയോട് പറയുന്നു. സ്വാതിയുടെയും സഞ്ജുവിന്റേയും ജാതകം വസുമതി, ജോത്സ്യനെക്കൊണ്ട് നോക്കിക്കുന്നു. ലക്ഷ്മിയുമായുള്ള നരേന്ദ്രന്റെ കല്യാണം നടത്താൻ ആനന്ദവല്ലി ഒരുങ്ങുന്നു.

സഞ്ജുവിനെപ്പറ്റി സ്വാതിയോട് പറയുന്ന കാഞ്ചന

E7 • 19m • 09 Jan 2023 • Malayalam • ഡ്രാമ
ലക്ഷ്മിയെ ആശ്വസിപ്പിക്കുന്ന ബാലാമണിയമ്മ
20:33

ലക്ഷ്മിയെ ആശ്വസിപ്പിക്കുന്ന ബാലാമണിയമ്മ

E8•21m • 10 Jan 2023 • Malayalam • ഡ്രാമ •Episode•U

ലക്ഷ്മിയെ ആശ്വസിപ്പിച്ച ബാലാമണിയമ്മ, നരേന്ദ്രനിൽ നിന്ന് അകലാൻ പറയുന്നു. തങ്ങളുടെ മാതാപിതാക്കളെ കണ്ട സഞ്ജുവും സ്വാതിയും റെസ്റ്റോറന്റിൽ നിന്ന് പോകുന്നു. സഞ്ജുവിന് മുന്നിൽ ദിനേശൻ ഒരു നാടകം കളിക്കുന്നു.

ലക്ഷ്മിയെ ആശ്വസിപ്പിക്കുന്ന ബാലാമണിയമ്മ

E8 • 21m • 10 Jan 2023 • Malayalam • ഡ്രാമ
ലക്ഷ്മിക്ക് സാരി വാങ്ങാൻ ഒരുങ്ങുന്ന നരേന്ദ്രൻ
21:34

ലക്ഷ്മിക്ക് സാരി വാങ്ങാൻ ഒരുങ്ങുന്ന നരേന്ദ്രൻ

E9•22m • 11 Jan 2023 • Malayalam • ഡ്രാമ •Episode•U

ദിനേശന് സഞ്ജു ജോലി നൽകുന്നു. തന്റെ ഉത്കണ്ഠ നരേന്ദ്രൻ, ആനന്ദവല്ലിയോട് പറയുന്നു. സഞ്ജുവുമായി സ്വാതിയുടെ കല്യാണം നടത്തുമെന്ന് കാഞ്ചന ഉറപ്പിക്കുന്നു. ലക്ഷ്മിക്ക് സാരി വാങ്ങാൻ നരേന്ദ്രൻ ഒരുങ്ങുന്നു.

ലക്ഷ്മിക്ക് സാരി വാങ്ങാൻ ഒരുങ്ങുന്ന നരേന്ദ്രൻ

E9 • 22m • 11 Jan 2023 • Malayalam • ഡ്രാമ
സഞ്ജുവിന് പ്രണയമുണ്ടെന്നറിയുന്ന ശ്രീദേവി
19:41

സഞ്ജുവിന് പ്രണയമുണ്ടെന്നറിയുന്ന ശ്രീദേവി

E10•20m • 12 Jan 2023 • Malayalam • ഡ്രാമ •Episode•U

സഞ്ജുവിന് പ്രണയമുണ്ടെന്നറിഞ്ഞ ശ്രീദേവി, അവനെ ഉപദേശിക്കുന്നു. വിവാഹക്ഷണ കത്തിൽ സഞ്ജുവിന്റെ ഫോട്ടോ കണ്ട് നരേന്ദ്രൻ കോപിഷ്ടനാകുന്നു. സ്വാതിയെപ്പറ്റി കൈനോട്ടക്കാരി പറഞ്ഞ കാര്യത്തിൽ കാഞ്ചന അസ്വസ്ഥയാകുന്നു.

സഞ്ജുവിന് പ്രണയമുണ്ടെന്നറിയുന്ന ശ്രീദേവി

E10 • 20m • 12 Jan 2023 • Malayalam • ഡ്രാമ
ലക്ഷ്മിയെ മുതലെടുക്കുന്ന നരേന്ദ്രൻ
20:00

ലക്ഷ്മിയെ മുതലെടുക്കുന്ന നരേന്ദ്രൻ

E11•20m • 13 Jan 2023 • Malayalam • ഡ്രാമ •Episode•U

നരേന്ദ്രൻ ഏവർക്കും കല്യാണ വസ്ത്രം നൽകുന്നു. വിവാഹാലോചനയെപ്പറ്റി പറഞ്ഞ കാഞ്ചനയോട് സ്വാതി എതിർപ്പ് കാണിക്കുകയും തന്റെ പ്രണയത്തെപ്പറ്റി പ്രഭയോട് പറയുകയും ചെയ്യുന്നു. ലക്ഷ്മിയെ നരേന്ദ്രൻ മുതലെടുക്കുന്നു.

ലക്ഷ്മിയെ മുതലെടുക്കുന്ന നരേന്ദ്രൻ

E11 • 20m • 13 Jan 2023 • Malayalam • ഡ്രാമ
തന്റെ എതിർപ്പ് കുടുംബത്തോട് പറയുന്ന സഞ്ജു
20:20

തന്റെ എതിർപ്പ് കുടുംബത്തോട് പറയുന്ന സഞ്ജു

E12•20m • 14 Jan 2023 • Malayalam • ഡ്രാമ •Episode•U

കാഞ്ചന, കവിതയോട് പരാതിപ്പെട്ടതോടെ വസുമതി, കാഞ്ചന മുൻപോട്ട് വെച്ച കല്യാണാലോചനയെപ്പറ്റി സഞ്ജുവിനോട് പറയുന്നു. ചന്ദ്രൻപിള്ളയെ നരേന്ദ്രൻ കല്യാണം ക്ഷണിക്കുന്നു. സഞ്ജു, തന്റെ എതിർപ്പ് കുടുംബത്തോട് പറയുന്നു.

തന്റെ എതിർപ്പ് കുടുംബത്തോട് പറയുന്ന സഞ്ജു

E12 • 20m • 14 Jan 2023 • Malayalam • ഡ്രാമ
സഞ്ജുവിന്റെ വീട്ടിൽ എത്തുന്ന സ്വാതി
19:35

സഞ്ജുവിന്റെ വീട്ടിൽ എത്തുന്ന സ്വാതി

E13•20m • 16 Jan 2023 • Malayalam • ഡ്രാമ •Episode•U

ലക്ഷ്മിയുടെ ഹൽദി ചടങ്ങ് നടക്കുന്നു. ലക്ഷ്മി, നരേന്ദ്രനെയാണ് വിവാഹം ചെയ്യുന്നതെന്ന് ശ്രീജ മനസിലാക്കുന്നു. പ്രഭയുടെ നിർബന്ധത്തിന് വഴങ്ങിയ സ്വാതി, കാഞ്ചനയ്‌ക്കൊപ്പം സഞ്ജുവിന്റെ വീട്ടിൽ എത്തുന്നു.

സഞ്ജുവിന്റെ വീട്ടിൽ എത്തുന്ന സ്വാതി

E13 • 20m • 16 Jan 2023 • Malayalam • ഡ്രാമ
കല്യാണത്തിന് ഒരുങ്ങുന്ന ലക്ഷ്മി
19:37

കല്യാണത്തിന് ഒരുങ്ങുന്ന ലക്ഷ്മി

E14•20m • 17 Jan 2023 • Malayalam • ഡ്രാമ •Episode•U

തങ്ങൾ മുറച്ചെറുക്കനും മുറപ്പെണ്ണും ആണെന്നറിഞ്ഞ സ്വാതിയും സഞ്ജുവും മതിമറക്കുന്നു. കാഞ്ചന, തന്നോട് പറഞ്ഞ കാര്യങ്ങൾ ശ്രീദേവിയോട് സ്വാതി ചോദിക്കുന്നു. ലക്ഷ്മിയും നരേന്ദ്രനും കല്യാണത്തിന് ഒരുങ്ങുന്നു.

കല്യാണത്തിന് ഒരുങ്ങുന്ന ലക്ഷ്മി

E14 • 20m • 17 Jan 2023 • Malayalam • ഡ്രാമ
ബാലാമണിയമ്മയോട് സത്യം പറയുന്ന കുഞ്ഞൂട്ടൻ
21:31

ബാലാമണിയമ്മയോട് സത്യം പറയുന്ന കുഞ്ഞൂട്ടൻ

E15•22m • 18 Jan 2023 • Malayalam • ഡ്രാമ •Episode•U

ബാലാമണിയമ്മയോട് കുഞ്ഞൂട്ടൻ, നരേന്ദ്രനെ ലക്ഷ്മിയെക്കൊണ്ട് വിവാഹം കഴിപ്പിക്കുന്നതിനെപ്പറ്റി പറയുന്നു. വിവാഹത്തിന് എത്തിയ ഏവരോടും ചന്ദ്രൻപിള്ള സത്യം പറയുന്നു. ലക്ഷ്മി, വേദിയിൽ നിന്ന് രക്ഷപ്പെടുന്നു.

ബാലാമണിയമ്മയോട് സത്യം പറയുന്ന കുഞ്ഞൂട്ടൻ

E15 • 22m • 18 Jan 2023 • Malayalam • ഡ്രാമ
നരേന്ദ്രന്റെ ചതിയെപ്പറ്റി അറിയുന്ന സഞ്ജു
22:17

നരേന്ദ്രന്റെ ചതിയെപ്പറ്റി അറിയുന്ന സഞ്ജു

E16•22m • 19 Jan 2023 • Malayalam • ഡ്രാമ •Episode•U

ലക്ഷ്മിയെ കല്യാണം കഴിക്കുന്നതിലൂടെയുള്ള നരേന്ദ്രന്റെ ഉദ്ദേശ്യം ഏവരും മനസിലാക്കുന്നു. സഞ്ജുവുമായി ലക്ഷ്മി, ക്ഷേത്രത്തിലെത്തുന്നു. സഞ്ജുവിനോട് ബാലാമണിയമ്മ, നരേന്ദ്രന്റെ ചതിയെപ്പറ്റി ബോധ്യപ്പെടുത്തുന്നു.

നരേന്ദ്രന്റെ ചതിയെപ്പറ്റി അറിയുന്ന സഞ്ജു

E16 • 22m • 19 Jan 2023 • Malayalam • ഡ്രാമ
വിവാഹിതരാകുന്ന സഞ്ജുവും ലക്ഷ്മിയും
20:56

വിവാഹിതരാകുന്ന സഞ്ജുവും ലക്ഷ്മിയും

E17•21m • 20 Jan 2023 • Malayalam • ഡ്രാമ •Episode•U

ലക്ഷ്മി, ഭാഗ്യദേവതയാണെന്നും ദൈവനിശ്ചയത്തെപ്പറ്റിയും സഞ്ജുവിനോട് തിരുമേനി പറയുന്നു. ലക്ഷ്മിയുടെ കഴുത്തിൽ താലി കെട്ടാൻ പോയ നരേന്ദ്രനെ കുഞ്ഞൂട്ടൻ തടയുന്നു. ശേഷം സഞ്ജുവും ലക്ഷ്മിയും വിവാഹിതരാകുന്നു.

വിവാഹിതരാകുന്ന സഞ്ജുവും ലക്ഷ്മിയും

E17 • 21m • 20 Jan 2023 • Malayalam • ഡ്രാമ
ലക്ഷ്മിയെ പ്രാകുന്ന ആനന്ദവല്ലി
21:23

ലക്ഷ്മിയെ പ്രാകുന്ന ആനന്ദവല്ലി

E18•21m • 21 Jan 2023 • Malayalam • ഡ്രാമ •Episode•U

വിവാഹിതരായ സഞ്ജുവിനെയും ലക്ഷ്മിയെയും ആനന്ദവല്ലി പ്രാകുന്നു. സഞ്ജുവിനോട് ബാലാമണിയമ്മ തന്റെ കടപ്പാട് അറിയിക്കുന്നു. കല്യാണത്തിന് ശേഷമുള്ള ചടങ്ങുകൾ സഞ്ജുവും ലക്ഷ്മിയും ചെയ്യുന്നു.

ലക്ഷ്മിയെ പ്രാകുന്ന ആനന്ദവല്ലി

E18 • 21m • 21 Jan 2023 • Malayalam • ഡ്രാമ
സഞ്ജുവിന്റെ ഫോൺ സംഭാഷണം കേൾക്കുന്ന ലക്ഷ്മി
20:04

സഞ്ജുവിന്റെ ഫോൺ സംഭാഷണം കേൾക്കുന്ന ലക്ഷ്മി

E19•20m • 23 Jan 2023 • Malayalam • ഡ്രാമ •Episode•U

സഞ്ജു, ക്ഷേത്രത്തിൽ നിന്ന് തിരിച്ച് എത്താത്തതോടെ ശ്രീദേവിയും സ്വാതിയും വിഷമിക്കുന്നു. ശേഷം സ്വാതിയുമായുള്ള സഞ്ജുവിന്റെ ഫോൺ സംഭാഷണം കേട്ട ലക്ഷ്മി, സഞ്ജു കാണാതെ അവന്റെ അടുത്ത് നിന്ന് പോകുന്നു.

സഞ്ജുവിന്റെ ഫോൺ സംഭാഷണം കേൾക്കുന്ന ലക്ഷ്മി

E19 • 20m • 23 Jan 2023 • Malayalam • ഡ്രാമ
സഞ്ജുവിൽ നിന്ന് ഒളിക്കുന്ന ലക്ഷ്മി
19:51

സഞ്ജുവിൽ നിന്ന് ഒളിക്കുന്ന ലക്ഷ്മി

E20•20m • 24 Jan 2023 • Malayalam • ഡ്രാമ •Episode•U

തന്നെ അന്വേഷിച്ച് നടന്ന സഞ്ജുവിൽ നിന്ന് ലക്ഷ്മി ഒളിക്കുന്നു. രാവിലെ ലക്ഷ്മിക്ക് പകരം ചായയുമായി വന്ന ശ്രീജയെ നരേന്ദ്രൻ ഉപദ്രവിക്കുന്നു. തന്റെ കല്യാണക്കാര്യം സഞ്ജു, ശ്രീദേവിയിൽ നിന്ന് മറയ്ക്കുന്നു.

സഞ്ജുവിൽ നിന്ന് ഒളിക്കുന്ന ലക്ഷ്മി

E20 • 20m • 24 Jan 2023 • Malayalam • ഡ്രാമ
ലക്ഷ്മിയുടെ തലയ്ക്കടിക്കുന്ന ദിനേശൻ
20:26

ലക്ഷ്മിയുടെ തലയ്ക്കടിക്കുന്ന ദിനേശൻ

E21•20m • 25 Jan 2023 • Malayalam • ഡ്രാമ •Episode•U

ലക്ഷ്മിയെക്കുറിച്ച് അറിയാൻ സഞ്ജുവിനെ കുഞ്ഞൂട്ടൻ വിളിക്കുന്നു. ലക്ഷ്മിയുടെ തലയ്ക്കടിച്ച ദിനേശൻ, സ്വർണ്ണം തട്ടിയെടുക്കുന്നു. ബീച്ചിൽ ഒരു മൃതദേഹം കണ്ട കാര്യം രാജു പറഞ്ഞത് കേട്ട് സഞ്ജു, അവിടേക്കെത്തുന്നു.

ലക്ഷ്മിയുടെ തലയ്ക്കടിക്കുന്ന ദിനേശൻ

E21 • 20m • 25 Jan 2023 • Malayalam • ഡ്രാമ
ലക്ഷ്മിയെക്കുറിച്ചോർത്ത് ആകുലപ്പെടുന്ന സഞ്ജു
21:54

ലക്ഷ്മിയെക്കുറിച്ചോർത്ത് ആകുലപ്പെടുന്ന സഞ്ജു

E22•22m • 26 Jan 2023 • Malayalam • ഡ്രാമ •Episode•U

ലക്ഷ്മിയെക്കുറിച്ചോർത്ത് സഞ്ജു ആകുലപ്പെടുന്നു. സഞ്ജുവിനെ അലട്ടുന്ന പ്രശ്‍നം ശ്രീദേവി, അവനോട് ചോദിക്കുന്നു. സഞ്ജുവിനെ വിളിച്ച സുരഭി, ലക്ഷ്മിയുടെ ഓപ്പറേഷന് വേണ്ടി രക്തം സംഭാവന ചെയ്യാൻ ആവശ്യപ്പെടുന്നു.

ലക്ഷ്മിയെക്കുറിച്ചോർത്ത് ആകുലപ്പെടുന്ന സഞ്ജു

E22 • 22m • 26 Jan 2023 • Malayalam • ഡ്രാമ
സഞ്ജുവിനോടുള്ള പിണക്കം മാറ്റുന്ന സ്വാതി
21:05

സഞ്ജുവിനോടുള്ള പിണക്കം മാറ്റുന്ന സ്വാതി

E23•21m • 27 Jan 2023 • Malayalam • ഡ്രാമ •Episode•U

താൻ പാർട്ടിക്ക് എത്താൻ വൈകിയതിന്റെ കാരണം സഞ്ജു, സ്വാതിയോട് പറയുന്നു. ലക്ഷ്മിയുടെ ഓപ്പറേഷൻ വിജയകരമാകുന്നു. നടന്ന കാര്യം സഞ്ജു, ശ്രീദേവിയോട് പറയുന്നു. സഞ്ജുവിനോടുള്ള പിണക്കം സ്വാതി മാറ്റുന്നു.

സഞ്ജുവിനോടുള്ള പിണക്കം മാറ്റുന്ന സ്വാതി

E23 • 21m • 27 Jan 2023 • Malayalam • ഡ്രാമ
ലക്ഷ്മിയെപ്പറ്റി അനാവശ്യം പറയുന്ന നരേന്ദ്രൻ
21:54

ലക്ഷ്മിയെപ്പറ്റി അനാവശ്യം പറയുന്ന നരേന്ദ്രൻ

E24•22m • 28 Jan 2023 • Malayalam • ഡ്രാമ •Episode•U

ലക്ഷ്മിയെപ്പറ്റി കുഞ്ഞൂട്ടനോട് നരേന്ദ്രൻ അനാവശ്യം പറയുന്നു. സഞ്ജുവാണ് തനിക്ക് രക്തം നൽകിയതെന്ന് ലക്ഷ്മി അറിയുന്നു. സ്വാതി, ലക്ഷ്മിയെപ്പറ്റി അറിയുകയും അവളോട് വിശേഷം തിരക്കുകയും ചെയ്യുന്നു.

ലക്ഷ്മിയെപ്പറ്റി അനാവശ്യം പറയുന്ന നരേന്ദ്രൻ

E24 • 22m • 28 Jan 2023 • Malayalam • ഡ്രാമ
ലക്ഷ്മിയെ വീട്ടിൽ കൊണ്ട് വരുന്ന സ്വാതി
21:12

ലക്ഷ്മിയെ വീട്ടിൽ കൊണ്ട് വരുന്ന സ്വാതി

E25•21m • 30 Jan 2023 • Malayalam • ഡ്രാമ •Episode•U

നരേന്ദ്രനെ ലക്ഷ്മിയുടെ പേര് പറഞ്ഞ് നാട്ടുകാർ പരിഹസിക്കുന്നു. ലക്ഷ്മിയെ സഹായിക്കാൻ സ്വാതി തീരുമാനിക്കുന്നു. സഞ്ജു, അപകടത്തിൽ പെട്ട കുഞ്ഞൂട്ടനെ കാണുന്നു. ലക്ഷ്മിയെ സ്വാതി വീട്ടിലേക്ക് കൊണ്ട് വരുന്നു.

ലക്ഷ്മിയെ വീട്ടിൽ കൊണ്ട് വരുന്ന സ്വാതി

E25 • 21m • 30 Jan 2023 • Malayalam • ഡ്രാമ
സ്നേഹപൂർവ്വം ശ്യാമ

സ്നേഹപൂർവ്വം ശ്യാമ

2024 • Malayalam • ഡ്രാമ •Tvshow•PG13

കുടുംബത്തിൻ്റെ മാനം സംരക്ഷിക്കുന്നതിനായി ദത്തെടുക്കപ്പെട്ട പെൺകുട്ടി, സഹോദരിയുടെ വിവാഹത്തിന് അവളുടെ സ്ഥാനം ഏറ്റെടുക്കാൻ നിർബന്ധിതയാകുന്നു. എന്നാൽ സഹോദരി തിരിച്ചെത്തിയതോടെ അവളുടെ ജീവിതം വഴിമുട്ടുന്നു.

അകലെ

അകലെ

2024 • Malayalam • ഡ്രാമ •Tvshow•PG13

വിദ്യാഭ്യാസമന്ത്രി പ്രതാപവർമ്മയുടെ മകൾ റിതിക, തന്നോടുനീരസമുണ്ടെങ്കിലും അഛന്റെ സ്നേഹത്തിനായി കൊതിക്കുന്നു. വർമ്മയുടെവിശ്വസ്തനായ രാജു അവളെ പിന്തുണച്ചെങ്കിലും അത് അപ്രതീക്ഷിതവഴിത്തിരിവിനുകാരണമാകുന്നു.

കണ്മഷി

കണ്മഷി

2026 • Malayalam • ഡ്രാമ •Tvshow•PG13

As hidden truths unravel, Rohini faces betrayal, destiny, and a haunting past.

കുടുംബശ്രീ ശാരദ

കുടുംബശ്രീ ശാരദ

2022 • Malayalam • ഡ്രാമ + 1•Tvshow•R

പ്രശ്‌നങ്ങൾ നിറഞ്ഞ ഒരു ഭൂതകാലമുള്ള ശാരദ, തന്റെ മൂന്ന് പെൺമക്കളെയും സമൂഹത്തിൽ നിന്ന് നേരിട്ട എല്ലാ അപമാനങ്ങളും അവഗണിച്ച് സ്വയം വളർത്തുന്നു.

പ്രണയ വിലാസം

പ്രണയ വിലാസം

2026 • Malayalam • സ്പോർട്സ്•Tvshow•PG13

Bound by forced marriages and broken families, two women rise against patriarchy, jealousy, and power. Through education, sacrifice, and courage, they rewrite destiny and reclaim love and justice.

വല്യേട്ടൻ

വല്യേട്ടൻ

2026 • Malayalam • ഡ്രാമ + 1•Tvshow•PG13

Between a small grocery shop, four sisters’ dreams, and a wounded family, Giri suppresses his own dreams until betrayal, love, and sacrifice force him to confront what family truly means.

മാംഗല്യം

മാംഗല്യം

2023 • Malayalam • ഡ്രാമ •Tvshow•PG13

സച്ചിദാനന്ദൻ, മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന് അറിയാതെ നിസ്വാർത്ഥയായ അർച്ചന, അവനെ വിവാഹം കഴിക്കുന്നു. ഈ ദമ്പതികളെ പ്രണയത്തിലൂടെ ഒന്നിപ്പിക്കാൻ വരും കാലം സഹായിക്കുമോ?

സരിഗമപ ലിൽ ചാംപ്‌സ് സീസൺ 2

സരിഗമപ ലിൽ ചാംപ്‌സ് സീസൺ 2

2026 • Malayalam • Reality Show•Tvshow•PG

The ultimate musical face-off among Kerala's young talents, rooted in pride and perfection is here.

ചെമ്പരത്തി

ചെമ്പരത്തി

2025 • Malayalam • ഡ്രാമ •Tvshow•PG13

Kalyani, a village girl, embarks on a journey of love and destiny when her simple life collides with the powerful Jayaraman and his family’s ambition and intrigue.

Aval Arundhati

Aval Arundhati

2025 • Malayalam • Drama•Tvshow•PG13

The sudden demise of Arundhati, a doting mother of four and the wife of Major Mahendran, shatters her family. Will Parvathi, the kids’ caretaker, be able to take Arundhati’s place?

Durga

Durga

2025 • Malayalam • Drama•Tvshow•PG13

Durga, a fearless undercover cop leading a double life, battles family deceit and powerful foes outside to redeem her mother’s lost honour and expose the conspiracy that destroyed her life.

KrishnaGadha

KrishnaGadha

2025 • Malayalam • Drama•Tvshow•PG13

Separated by birth, Krishna and Gadha are identical twins raised differently. Krishna is forced to marry a man from a cursed family so that her twin can take over once she dies because of the curse.

കർണൻ

കർണൻ

2026 • Malayalam • ഡ്രാമ •Tvshow•PG13

Forced into marriage, a doctor battles betrayal and finds strength in a true friendship.

Meghasandhesham

Meghasandhesham

2025 • Malayalam • Drama•Tvshow•PG13

Jagath harbours hatred for a father he believes abandoned him, while Pooja longs to find hers. As their paths cross, a shared past ignites a journey that could heal their hearts or break them further.

മാനത്തെ കൊട്ടാരം

മാനത്തെ കൊട്ടാരം

2024 • Malayalam • ഡ്രാമ •Tvshow•PG13

മക്കൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഇടത്തരം ദമ്പതികളായ മാധവനും ചന്ദ്രികയും ഒരു വീട് പണിയാനും പെൺമക്കളെ വിവാഹം കഴിപ്പിച്ച് അയയ്ക്കാനും സ്വപ്നം കാണുന്നു. അവരുടെ സ്വപ്നങ്ങൾ സഫലമാകുമോ?

അശ്വതി നക്ഷത്രം

അശ്വതി നക്ഷത്രം

2024 • Malayalam • ഡ്രാമ •Tvshow•PG13

കുടുംബ പാരമ്പര്യം തുടരാൻ യോഗ്യമായ ഒരു മരുമകളെ കണ്ടെത്താനുള്ള വേദവതിയുടെ പദ്ധതിയെ തകിടം മറിച്ചു കൊണ്ട് വേദവതിയുടെ മകൻ, അവനിയെ വിധിയാൽ വിവാഹം കഴിക്കുന്നു. അവനി, അർഹമായ സ്ഥാനം നേടാൻ ബാധ്യസ്ഥയാകുന്നു.

Seethayanam

Seethayanam

2025 • Malayalam • Drama•Tvshow•PG13

When Aadhya loses her mother, her only refuge is her aunt, Janaki. But in a household where her urban lifestyle is frowned upon, can Janaki protect Aadhya’s spirit without tearing her family apart?

ഒന്നൊന്നര രുചി

ഒന്നൊന്നര രുചി

2022 • Malayalam • കുക്കറി + 1•Tvshow•PG13

ഷെഫ് സുരേഷ് പിള്ള, കൊതിയൂറുന്ന ഒരു കൂട്ടം പാചകക്കുറിപ്പുകളിലൂടെയും രീതികളിലൂടെയും പ്രേക്ഷകരെ കൊണ്ട് പോകുന്നു. എളുപ്പം തയ്യാറാക്കാവുന്ന ഭക്ഷണങ്ങൾക്കും നാടൻ പലഹാരങ്ങൾക്കുമുള്ള ഏകജാലക വാതിലാണ് ഈ ഷോ.

മധുര നൊമ്പര കാറ്റ്

മധുര നൊമ്പര കാറ്റ്

2024 • Malayalam • ഡ്രാമ •Tvshow•PG13

നിത്യ, തൻ്റെ അമ്മായിയമ്മ സുജാതയുമായി ഒരു പ്രത്യേക ബന്ധം പങ്കിടുന്നു. ഭർത്താവിനാൽ നിത്യ വെല്ലുവിളികൾ നേരിടുമ്പോൾ സുജാത, ദൃഢമായ പിന്തുണയും മാർഗനിർദ്ദേശവും നൽകി അവളെ മുന്നോട്ട് നയിക്കുന്നു.

സരിഗമപ 3

സരിഗമപ 3

2025 • Malayalam • Singing Reality•Tvshow•PG13

A grand stage where melodies shine, voices captivate and raw talent transforms into stardom, as every note changes a destiny.

Details About മിഴി രണ്ടിലും TV Show :

Movie Released Date
2 Jan 2023
Genres
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Megha
  • Navaneeth Saju
  • Maya Moushmi
  • Vaishnavi
  • Bindhu Ramakrishnan