07 Oct 2020 • Episode 613 : സരളയുടെ ആവലാതിയെപ്പറ്റി പ്രിയയോട് പ്രണവ് - സിന്ദൂരം
പ്രിയയുടെ ജീവൻ അപകടത്തിലാണെന്ന് ആരോടും പറയാൻ കഴിയാതെ സരള വിഷമിക്കുന്നു. സരളയുടെ മുഖത്തെ ആവലാതിയെപ്പറ്റി പ്രണവ്, പ്രിയയോട് ഫോണിലൂടെ പറയുന്നു. അത് എന്തിനായിരിക്കുമെന്ന് പ്രിയ ആലോചിക്കുന്നു. ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ സിന്ദൂരം കാണാം ZEE5ൽ.
Details About സിന്ദൂരം Show:
Release Date | 7 Oct 2020 |
Genres |
|
Audio Languages: |
|
Cast |
|
Director |
|