04 Jul 2024 • Episode 488 : ഗർഭം അലസിപ്പിക്കാൻ ശ്യാമയോട് പറയുന്ന വസുന്ധര
ശ്യാമയുടെ ഗർഭധാരണത്തെപ്പറ്റി അറിഞ്ഞ് ഐശ്വര്യ അസ്വസ്ഥയാകുന്നു. ശ്യാമയെയും അഖിലിനെയും കണ്ട് അമൃത സന്തോഷിക്കുന്നു. ഗർഭം അലസിപ്പിക്കണമെന്ന് വസുന്ധര ആവശ്യപ്പെട്ടതോടെ ശ്യാമ തകരുന്നു.
Details About ശ്യാമാംബരം Show:
Release Date | 4 Jul 2024 |
Genres |
|
Audio Languages: |
|
Cast |
|