28 Jun 2024 • Episode 809 : പ്രസവവേദന കൊണ്ട് പുളയുന്ന ശാലിനി
പൂട്ടിയ ഹോട്ടലിൽ ശാലിനി പ്രസവവേദന കൊണ്ട് പുളയുമ്പോൾ സത്യഭാമയും രോഹിതും ശാരദയുടെ വീട്ടിലെത്തുന്നു. ശാരദയോട് ശ്യാമയെ ആശുപത്രിയിൽ കൊണ്ടുപോകാൻ സത്യഭാമ ആവശ്യപ്പെടുന്നു. ശാരദ ഇനി എന്ത് ചെയ്യും?
Details About കുടുംബശ്രീ ശാരദ Show:
Release Date | 28 Jun 2024 |
Genres |
|
Audio Languages: |
|
Cast |
|
Director |
|