27 Apr 2023 • Episode 379 : സത്യഭാമയെ കുറ്റപ്പെടുത്തുന്ന പ്രീതി
പ്രീതിക്ക് അബോർഷൻ ആയെന്നറിഞ്ഞ രാഘവനും ശാലിനിയും തകരുന്നു. അതിന് പൊന്നിയെ പഴിചാരിയ സുസ്മിതയെ തിരുത്തിയ പ്രീതി, സത്യഭാമയെ കുറ്റപ്പെടുത്തുന്നു. സത്യഭാമയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച് പ്രീതി പോകുന്നു.
Details About കുടുംബശ്രീ ശാരദ Show:
Release Date | 27 Apr 2023 |
Genres |
|
Audio Languages: |
|
Cast |
|
Director |
|