27 Sep 2022 • Episode 8 : അഭിയോട് നന്ദി പറയുന്ന സുശീല
റാം മോഹനും കുടുംബവും ഗുരുവായൂർക്ക് പോകുന്നു. അതേസമയം ട്രെയിൻ യാത്രയ്ക്കിടെ വസുന്ദരയ്ക്ക് ഉണ്ണിയെ നഷ്ടമാകുന്നു. ഉണ്ണിയുമായി എത്തിയ അഭിയോട് സുശീല നന്ദി പറയുന്നു. അഭിയെ കൃഷ്ണമൂർത്തി പുകഴ്ത്തുന്നു.
Details About അയാളും ഞാനും തമ്മിൽ Show:
Release Date | 27 Sep 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|