21 Oct 2021 • Episode 5 : കുത്തുവാക്കുകൾ അവഗണിക്കുന്ന അപർണ
തന്നോടുള്ള റിയയുടെ ഭീഷണിയിൽ ആദ്യം പകച്ച ബാലു, പിന്നീട് അവളോട് ക്ഷുഭിതനാകുന്നു. അതേസമയം പ്രഭയുടെ കുത്തുവാക്കുകൾ അപർണ അവഗണിക്കുന്നു. ശേഷം സിദ്ധാർത്ഥ് തനിക്ക് സമ്മാനിച്ച സാരി കണ്ട് അപർണ സന്തോഷിക്കുന്നു.
Details About പ്രണയവർണ്ണങ്ങൾ Show:
Release Date | 21 Oct 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|