10 Jun 2020 • Episode 8 : നാഗ കന്യകയെ കണ്ട് പകയ്ക്കുന്ന ദിഘ്‌വിജയനും നമ്പീശനും-നാഗിനി
നാഗിനിയുടെ ഈ എപ്പിസോഡിൽ ഗുരുക്കൾ തങ്ങൾക്ക് കാണിച്ചു തന്ന നാഗ കന്യകയെ കണ്ട് ദിഘ്‌വിജയനും നമ്പീശനും പകയ്ക്കുന്നു. ഇക്കാര്യം ഗോവിന്ദനോട് പറഞ്ഞ ദിഘ്‌വിജയൻ, ശിവാനിയെ മുറിയിൽ പൂട്ടിയിടാൻ അവനോട് ആവശ്യപ്പെടുന്നു. അപ്രകാരം ഗോവിന്ദൻ ചെയ്തെങ്കിലും വേഷപ്രച്ഛന്നയായ ശിവാനി ആ വീട്ടിൽ നിന്ന് രക്ഷപ്പെടുന്നു.
Details About നാഗിനി Show:
| Release Date | 10 Jun 2020 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
