22 Jul 2020 • Episode 9 : കണ്ണനെ അധിക്ഷേപിക്കുന്ന കരുണന്‍ - കാര്‍ത്തിക ദീപം
ഉണ്ണിയെക്കുറിച്ച് കാര്‍ത്തിക പറഞ്ഞ കാര്യങ്ങള്‍ കേട്ട് പവിത്ര പകയ്ക്കുന്നു. പിന്നീട് കാവിശ്ശേരിയിലെത്തിയ കണ്ണനെ കരുണന്‍ അധിക്ഷേപിക്കുന്നു. എന്നാല്‍ ആ സമയം കണ്ണന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് കരുണനും കുടുംബവും പരിഭ്രമിക്കുന്നു. പിന്നീട് ഉണ്ണിയെക്കുറിച്ച് കണ്ണന്‍ പറഞ്ഞത് കേട്ട് പവിത്ര വ്യാകുലപ്പെടുന്നു.
Details About കാർത്തിക ദീപം Show:
Release Date | 22 Jul 2020 |
Genres |
|
Audio Languages: |
|
Cast |
|
Director |
|