രാവണൻ, കൈലാസത്തിൽ ഭവനം നിർമിക്കുന്നു. അനസൂയ, തപസ്സ് ചെയ്യുന്നു. ഭവനത്തിന് പ്രകൃതിയുമായുള്ള ബന്ധത്തെപ്പറ്റി നാരദൻ, രാവണനോട് പറയുന്നു. ശേഷം രാവണന്റെ ആഗ്രഹം മഹാദേവൻ നിറവേറ്റുന്നു.