Back
വാത്സല്യം
TRAILER 2:23

വാത്സല്യം

 
ഷെയർ
2024•ഡ്രാമ •PG13

Available in Malayalam

നന്ദിനിയെ ഭർത്താവ് ജയറാം, മാധുരി എന്ന മറ്റൊരു സ്ത്രീക്ക് വേണ്ടി ഉപേക്ഷിക്കുന്നു. മാധുരിയുടെ മരണശേഷം നന്ദിനി, തന്നെ വെറുക്കുന്ന മാധുരിയുടെ മകളെ ഏറ്റെടുക്കുന്നു. കാലം പഴയ മുറിവുകൾ മായ്ക്കുമോ?

Director & Cast

SreekalaNandhini
KrishnaJayaram
Rosin JollyMadhuri
Revathi KrishnaMeenakshi
Nithin KumarKarthik

TV Show Details

AudioMalayalamSubtitlesEnglish, HindiGenreഡ്രാമ Release date25 Mar 2024
എപ്പിസോഡ്സ് 1 - 10
നന്ദിനിയെ വാക്കുകളാൽ നോവിക്കുന്ന സാവിത്രി
33:26

നന്ദിനിയെ വാക്കുകളാൽ നോവിക്കുന്ന സാവിത്രി

E1•33m • 25 Mar 2024 • Malayalam • ഡ്രാമ •Episode•U/A

രാജലക്ഷ്മിക്ക് മുന്നിൽ നന്ദിനിയെ സാവിത്രി നെടുമംഗല്യത്തെപ്പറ്റി പറഞ്ഞ് നോവിക്കുന്നു. വിവാഹ വാർഷിക ദിവസം മാധുരിയെ ജയറാം വിവാഹം കഴിച്ച കാര്യം നന്ദിനി ഓർക്കുന്നു. മീനാക്ഷി, മാധുരിയെ ടാറ്റൂ കാണിക്കുന്നു.

നന്ദിനിയെ വാക്കുകളാൽ നോവിക്കുന്ന സാവിത്രി

E1 • 33m • 25 Mar 2024 • Malayalam • ഡ്രാമ
മീനാക്ഷിയെ രക്ഷിക്കുന്ന രാജലക്ഷ്മി
28:22

മീനാക്ഷിയെ രക്ഷിക്കുന്ന രാജലക്ഷ്മി

E2•28m • 26 Mar 2024 • Malayalam • ഡ്രാമ •Episode•U

ക്ഷേത്രത്തിൽ വെച്ച് തന്റെ ഭർത്താവ് കാർത്തികിനെ കണ്ടതോടെ വൈശാഖുമായി ഒളിച്ചോടാനുള്ള മൈഥിലിയുടെ പദ്ധതി പാളുന്നു. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച മീനാക്ഷിയെ ആളറിയാതെ രാജലക്ഷ്മി, പോലീസിൽ നിന്ന് രക്ഷിക്കുന്നു.

മീനാക്ഷിയെ രക്ഷിക്കുന്ന രാജലക്ഷ്മി

E2 • 28m • 26 Mar 2024 • Malayalam • ഡ്രാമ
മാധുരി മരണപ്പെടുന്നു!
26:40

മാധുരി മരണപ്പെടുന്നു!

E3•27m • 27 Mar 2024 • Malayalam • ഡ്രാമ •Episode•U

ബിൽഡിങ്ങിന് മുകളിൽ നിന്ന് മാധുരി വീഴുന്നു. നന്ദിനിയുടെ പേരിലുണ്ടായ വഴക്കിനെപ്പറ്റി മീനാക്ഷിയോട് ജയറാം പറയുന്നു. മാധുരി മരണപ്പെടുന്നു. നന്ദിനിയാണ് അവളുടെ മരണത്തിന് ഉത്തരവാദിയെന്ന് മീനാക്ഷി കരുതുന്നു.

മാധുരി മരണപ്പെടുന്നു!

E3 • 27m • 27 Mar 2024 • Malayalam • ഡ്രാമ
മാധുരിയുടെ ചിത കത്തിക്കുന്ന മീനാക്ഷി
26:08

മാധുരിയുടെ ചിത കത്തിക്കുന്ന മീനാക്ഷി

E4•26m • 28 Mar 2024 • Malayalam • ഡ്രാമ •Episode•U

ജയറാമിനെ പോലീസ് അറസ്റ്റ് ചെയ്യുന്നു. ആശുപത്രിയിൽ രാജലക്ഷ്മി, മാധുരിയുടെ മൃതദേഹം കാണുന്നു. മാധുരിയുടെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ നന്ദിനി, മീനാക്ഷിയെ സഹായിക്കുന്നു. മീനാക്ഷി, മാധുരിയുടെ ചിത കത്തിക്കുന്നു.

മാധുരിയുടെ ചിത കത്തിക്കുന്ന മീനാക്ഷി

E4 • 26m • 28 Mar 2024 • Malayalam • ഡ്രാമ
നന്ദിനിക്കൊപ്പം പോകാൻ നിരസിക്കുന്ന മീനാക്ഷി
25:07

നന്ദിനിക്കൊപ്പം പോകാൻ നിരസിക്കുന്ന മീനാക്ഷി

E5•25m • 29 Mar 2024 • Malayalam • ഡ്രാമ •Episode•U

മീനാക്ഷിയെ വക്കീൽ ചോദ്യം ചെയ്യുന്നു. ജയറാം കുറ്റക്കാരനാണെന്ന് കോടതി വിധി എഴുതുന്നു. നന്ദിനിക്കൊപ്പം പോകാൻ മീനാക്ഷി നിരസിക്കുന്നു. മരണപ്പെട്ട മാധുരിയെ തൊട്ട രാജലക്ഷ്മി, കുളിച്ച് വീട്ടിലേക്ക് കയറുന്നു.

നന്ദിനിക്കൊപ്പം പോകാൻ നിരസിക്കുന്ന മീനാക്ഷി

E5 • 25m • 29 Mar 2024 • Malayalam • ഡ്രാമ
സാവിത്രിയെ തല്ലുന്ന രാജലക്ഷ്മി
21:40

സാവിത്രിയെ തല്ലുന്ന രാജലക്ഷ്മി

E6•22m • 30 Mar 2024 • Malayalam • ഡ്രാമ •Episode•U

നിന്നെ ജയറാം തന്നെ ഏൽപ്പിച്ചിരിക്കുകയാണെന്ന് നന്ദിനി, മീനാക്ഷിയോട് പറയുന്നു. താൻ എവിടെയാണെന്ന് രാജലക്ഷ്മിയോട് അവൾ കള്ളം പറയുന്നു. നന്ദിനിയെപ്പറ്റി മോശമായി സംസാരിച്ച സാവിത്രിയെ രാജലക്ഷ്മി തല്ലുന്നു.

സാവിത്രിയെ തല്ലുന്ന രാജലക്ഷ്മി

E6 • 22m • 30 Mar 2024 • Malayalam • ഡ്രാമ
മീനാക്ഷിയുമായി ചെമ്പകമംഗലത്തെത്തുന്ന നന്ദിനി
21:22

മീനാക്ഷിയുമായി ചെമ്പകമംഗലത്തെത്തുന്ന നന്ദിനി

E7•21m • 31 Mar 2024 • Malayalam • ഡ്രാമ •Episode•U

വൈശാഖ് ആവശ്യപ്പെട്ട പ്രകാരം ഗർഭം അലസിപ്പിക്കുന്നതിനെപ്പറ്റി സംസാരിച്ച മൈഥിലിയെ കാർത്തിക് തിരുത്തുന്നു. മീനാക്ഷിയുമായി ചെമ്പകമംഗലത്തെത്തിയ നന്ദിനി, അവൾ ആരാണെന്ന സത്യം ഏവരിൽ നിന്നും മറയ്ക്കുന്നു.

മീനാക്ഷിയുമായി ചെമ്പകമംഗലത്തെത്തുന്ന നന്ദിനി

E7 • 21m • 31 Mar 2024 • Malayalam • ഡ്രാമ
മീനാക്ഷിയെ ശകാരിക്കുന്ന നന്ദിനി
21:12

മീനാക്ഷിയെ ശകാരിക്കുന്ന നന്ദിനി

E8•21m • 01 Apr 2024 • Malayalam • ഡ്രാമ •Episode•U

തന്നെപ്പറ്റി അനാവശ്യം പറഞ്ഞ മീനാക്ഷിയെ നന്ദിനി ശകാരിക്കുന്നു. നന്ദിനിക്ക് വീട്ടിലുള്ള സ്ഥാനത്തിൽ സാവിത്രി അസൂയപ്പെടുന്നു. മാധുരിയുടേത് ആത്മഹത്യയാണെന്ന് കോടതിയെ വിശ്വസിപ്പിക്കാൻ വക്കീൽ ശ്രമിക്കുന്നു.

മീനാക്ഷിയെ ശകാരിക്കുന്ന നന്ദിനി

E8 • 21m • 01 Apr 2024 • Malayalam • ഡ്രാമ
നന്ദിനിയോട് നന്ദി പറയുന്ന ജയറാം
21:26

നന്ദിനിയോട് നന്ദി പറയുന്ന ജയറാം

E9•21m • 02 Apr 2024 • Malayalam • ഡ്രാമ •Episode•U

ജയറാമിന്റെ ജാമ്യം കോടതി റദ്ധാക്കുന്നു. അതോടെ മീനാക്ഷിയെ നോക്കാൻ തയ്യാറായ നന്ദിനിയോട് ജയറാം നന്ദി പറയുന്നു. നന്ദിനിയോട് പക വീട്ടാൻ മീനാക്ഷി ഒരുങ്ങുന്നു. രാത്രി വൈശാഖ്, മൈഥിലിയുടെ മുറിയിലെത്തുന്നു.

നന്ദിനിയോട് നന്ദി പറയുന്ന ജയറാം

E9 • 21m • 02 Apr 2024 • Malayalam • ഡ്രാമ
മീനാക്ഷിയെ പൂട്ടിയിടുന്ന നന്ദിനി
21:20

മീനാക്ഷിയെ പൂട്ടിയിടുന്ന നന്ദിനി

E10•21m • 03 Apr 2024 • Malayalam • ഡ്രാമ •Episode•U

വീട്ടിൽ പൂജ നടക്കുന്നതിനാൽ പുലയുള്ള മീനാക്ഷിയെ നന്ദിനി മുറിയിൽ പൂട്ടിയിടുന്നു. നന്ദിനിയെ അപമാനിച്ച സാവിത്രിയെ രാജലക്ഷ്മി അടിക്കുന്നു. മുറിയിൽ നിന്ന് പുറത്തിറങ്ങിയ മീനാക്ഷി, നിവേദ്യം തട്ടിക്കളയുന്നു.

മീനാക്ഷിയെ പൂട്ടിയിടുന്ന നന്ദിനി

E10 • 21m • 03 Apr 2024 • Malayalam • ഡ്രാമ
മീനാക്ഷിക്ക് താക്കീത് നൽകുന്ന കാർത്തിക്
21:08

മീനാക്ഷിക്ക് താക്കീത് നൽകുന്ന കാർത്തിക്

E11•21m • 04 Apr 2024 • Malayalam • ഡ്രാമ •Episode•U

മീനാക്ഷി പൂജ അലങ്കോലമാക്കിയതോടെ സാവിത്രി പ്രശ്‍നം ഉണ്ടാക്കുന്നു. നന്ദിനിയോട് മോശമായി പെരുമാറിയ മീനാക്ഷിക്ക് താക്കീത് നൽകിയ കാർത്തിക്, നിന്റെ ഫോണിലെ കുടുംബഫോട്ടോ താനാണ് ഡിലീറ്റ് ചെയ്തതെന്ന് പറയുന്നു.

മീനാക്ഷിക്ക് താക്കീത് നൽകുന്ന കാർത്തിക്

E11 • 21m • 04 Apr 2024 • Malayalam • ഡ്രാമ
മീനാക്ഷിക്ക് മുന്നിൽ നിബന്ധനയുമായി രാജലക്ഷ്മി
20:54

മീനാക്ഷിക്ക് മുന്നിൽ നിബന്ധനയുമായി രാജലക്ഷ്മി

E12•21m • 05 Apr 2024 • Malayalam • ഡ്രാമ •Episode•U

താൻ മ്യൂറൽ പെയിന്റിംഗ് ചെയ്ത സാരി നശിപ്പിച്ച മീനാക്ഷിക്ക് മുന്നിൽ രാജലക്ഷ്മി, നിബന്ധന വെയ്ക്കുന്നു. മീനാക്ഷിയെ സാവിത്രി പരിഹസിക്കുന്നു. മൈഥിലിയുടെ മുറിയിലേക്ക് സാവിത്രി എത്തിയതോടെ വൈശാഖ് ഒളിക്കുന്നു.

മീനാക്ഷിക്ക് മുന്നിൽ നിബന്ധനയുമായി രാജലക്ഷ്മി

E12 • 21m • 05 Apr 2024 • Malayalam • ഡ്രാമ
മൈഥിലിക്ക് മസാലദോശ ഉണ്ടാക്കുന്ന വൈശാഖ്
21:28

മൈഥിലിക്ക് മസാലദോശ ഉണ്ടാക്കുന്ന വൈശാഖ്

E13•21m • 06 Apr 2024 • Malayalam • ഡ്രാമ •Episode•U

മീനാക്ഷി ആരാണെന്ന് തനിക്കറിയാമെന്ന് കാർത്തിക്, നന്ദിനിയോട് പറയുന്നു. മൈഥിലിക്ക് മസാലദോശ ഉണ്ടാക്കി കൊടുത്ത വൈശാഖിനെ ഏവരും ചോദ്യം ചെയ്യുന്നു. ജയറാമിന്റെ ഫോട്ടോ പത്രത്തിൽ കണ്ടതായി ജനാർദ്ദനന് തോന്നുന്നു.

മൈഥിലിക്ക് മസാലദോശ ഉണ്ടാക്കുന്ന വൈശാഖ്

E13 • 21m • 06 Apr 2024 • Malayalam • ഡ്രാമ
വീട്ടിൽ കയറുന്ന മീനാക്ഷി
21:02

വീട്ടിൽ കയറുന്ന മീനാക്ഷി

E14•21m • 07 Apr 2024 • Malayalam • ഡ്രാമ •Episode•U

മീനാക്ഷിക്ക് പകരം നന്ദിനി, സാരിയിൽ പെയിന്റിംഗ് ചെയ്യുന്നു. കാർത്തിക്കിന്റെ ഫോണിൽ നിന്ന് തന്റെ ഫാമിലി ഫോട്ടോസ് എടുക്കാനായി മീനാക്ഷി വീട്ടിൽ കയറുന്നു. അവളെ കുടുംബം കണ്ടതോടെ നന്ദിനി അവളെ രക്ഷിക്കുന്നു.

വീട്ടിൽ കയറുന്ന മീനാക്ഷി

E14 • 21m • 07 Apr 2024 • Malayalam • ഡ്രാമ
നന്ദിനിക്ക് മുന്നിൽ നിബന്ധനയുമായി രാജലക്ഷ്മി
21:26

നന്ദിനിക്ക് മുന്നിൽ നിബന്ധനയുമായി രാജലക്ഷ്മി

E15•21m • 08 Apr 2024 • Malayalam • ഡ്രാമ •Episode•U

സാരിയിൽ പെയിന്റിംഗ് ചെയ്തത് താനല്ലെന്നും നന്ദിനി സഹായിച്ചതിന്റെ കാരണവും മീനാക്ഷി, രാജലക്ഷ്മിയോട് പറയുന്നു.മീനാക്ഷി വീട്ടിൽ ഉണ്ടാകരുതെന്ന രാജലക്ഷ്മിയുടെ നിബന്ധനയെപ്പറ്റി കാർത്തികിനോട് നന്ദിനി പറയുന്നു.

നന്ദിനിക്ക് മുന്നിൽ നിബന്ധനയുമായി രാജലക്ഷ്മി

E15 • 21m • 08 Apr 2024 • Malayalam • ഡ്രാമ
നാടകം കളിക്കുന്ന മീനാക്ഷി
21:16

നാടകം കളിക്കുന്ന മീനാക്ഷി

E16•21m • 09 Apr 2024 • Malayalam • ഡ്രാമ •Episode•U

സാവിത്രി, മീനാക്ഷിയോട് അമ്മയെ കുറിച്ച് ചോദിക്കുന്നത് കണ്ട് പരിഭ്രമിച്ച നന്ദിനി തന്റെ ആശങ്ക കാർത്തിക്കിനോട് പറയുന്നു. ജയറാമിൻ്റെ വീട്ടിൽ നിന്ന് പുറത്താക്കപ്പെടാതിരിക്കാൻ മീനാക്ഷി ഒരു നാടകം കളിക്കുന്നു.

നാടകം കളിക്കുന്ന മീനാക്ഷി

E16 • 21m • 09 Apr 2024 • Malayalam • ഡ്രാമ
മൈഥിലിയുടെ ഫോൺ തട്ടിയെടുക്കുന്ന സാവിത്രി
21:20

മൈഥിലിയുടെ ഫോൺ തട്ടിയെടുക്കുന്ന സാവിത്രി

E17•21m • 10 Apr 2024 • Malayalam • ഡ്രാമ •Episode•U

മീനാക്ഷിയെ വീട്ടിൽ നിർത്താനുള്ള വഴി കണ്ടെത്താമെന്ന് കാർത്തിക് പറയുന്നു. ആരാണ് വിളിക്കുന്നതെന്നറിയാൻ മൈഥിലിയുടെ ഫോൺ സാവിത്രി തട്ടിയെടുക്കുന്നു.മൈഥിലിയുടെ മുറിയിൽ സാവിത്രി എത്തിയതോടെ വൈശാഖ് ഒളിക്കുന്നു.

മൈഥിലിയുടെ ഫോൺ തട്ടിയെടുക്കുന്ന സാവിത്രി

E17 • 21m • 10 Apr 2024 • Malayalam • ഡ്രാമ
രാജലക്ഷ്മിയെ ബോധ്യപ്പെടുത്തുന്ന കാർത്തിക്
20:42

രാജലക്ഷ്മിയെ ബോധ്യപ്പെടുത്തുന്ന കാർത്തിക്

E18•21m • 11 Apr 2024 • Malayalam • ഡ്രാമ •Episode•U

മീനാക്ഷിയെ വീട്ടിൽ താമസിപ്പിക്കാൻ രാജലക്ഷ്മിയെ കാർത്തിക് ബോധ്യപ്പെടുത്തുന്നു. ജനാർദ്ദനൻ, ജയറാമിനെ ജയിലിൽ പോയി കാണുന്നു. നന്ദിനിയെ തെറ്റിദ്ധരിച്ച മീനാക്ഷി, അവരോട് പ്രതികാരം വീട്ടാൻ ഒരുങ്ങുന്നു.

രാജലക്ഷ്മിയെ ബോധ്യപ്പെടുത്തുന്ന കാർത്തിക്

E18 • 21m • 11 Apr 2024 • Malayalam • ഡ്രാമ
രാജലക്ഷ്മിയോട് കള്ളം പറയുന്ന ജനാർദ്ദനൻ
21:34

രാജലക്ഷ്മിയോട് കള്ളം പറയുന്ന ജനാർദ്ദനൻ

E19•22m • 12 Apr 2024 • Malayalam • ഡ്രാമ •Episode•U

എവിടെയാണ് പോയതെന്ന രാജലക്ഷ്മിയുടെ ചോദ്യത്തിന് ജനാർദ്ദനൻ കള്ളം പറയുന്നു. സത്യാവസ്ഥ രാജലക്ഷ്മി പറഞ്ഞതോടെ ജനാർദ്ദനൻ ഞെട്ടുന്നു. മീനാക്ഷിയുടെ കള്ളത്തരം കണ്ട് പിടിച്ച വൈശാഖ് അത് കുടുംബത്തോട് പറയുന്നു.

രാജലക്ഷ്മിയോട് കള്ളം പറയുന്ന ജനാർദ്ദനൻ

E19 • 22m • 12 Apr 2024 • Malayalam • ഡ്രാമ
സാവിത്രിയിൽ നിന്ന് സത്യം മറയ്ക്കുന്ന രാമനാഥൻ
21:58

സാവിത്രിയിൽ നിന്ന് സത്യം മറയ്ക്കുന്ന രാമനാഥൻ

E20•22m • 13 Apr 2024 • Malayalam • ഡ്രാമ •Episode•U

മാധുരിയുടെ മരണാനന്തര ചടങ്ങുകൾ നടത്താൻ നന്ദിനി ഒരുങ്ങുന്നു. മാധുരിയുടെ മരണ വാർത്ത രാമനാഥൻ, സാവിത്രിയിൽ നിന്ന് മറയ്ക്കുന്നു. ജയറാമിനെപ്പറ്റി ജനാർദ്ദനൻ എല്ലാം മനസിലാക്കിയതായി നന്ദിനി തിരിച്ചറിയുന്നു.

സാവിത്രിയിൽ നിന്ന് സത്യം മറയ്ക്കുന്ന രാമനാഥൻ

E20 • 22m • 13 Apr 2024 • Malayalam • ഡ്രാമ
നന്ദിനിക്ക് ആഭരണങ്ങൾ കൈമാറുന്ന രാജലക്ഷ്മി
21:31

നന്ദിനിക്ക് ആഭരണങ്ങൾ കൈമാറുന്ന രാജലക്ഷ്മി

E21•22m • 15 Apr 2024 • Malayalam • ഡ്രാമ •Episode•U

നന്ദിനിയെ സ്വന്തം മകളെപ്പോലെ സ്നേഹിക്കുന്ന രാജലക്ഷ്മിയെ കണ്ട് മാലതി അസൂയാലുവാകുന്നു. നന്ദിനിക്ക് രാജലക്ഷ്മി പരമ്പരാഗത ആഭരണങ്ങൾ കൈമാറുന്നു. മൈഥിലിയെ സീമന്ത പൂജയ്ക്കായി കാർത്തിക് ഒരുക്കുന്നു.

നന്ദിനിക്ക് ആഭരണങ്ങൾ കൈമാറുന്ന രാജലക്ഷ്മി

E21 • 22m • 15 Apr 2024 • Malayalam • ഡ്രാമ
മീനാക്ഷിക്ക് വേണ്ടി സംസാരിക്കുന്ന കാർത്തിക്
21:56

മീനാക്ഷിക്ക് വേണ്ടി സംസാരിക്കുന്ന കാർത്തിക്

E22•22m • 16 Apr 2024 • Malayalam • ഡ്രാമ •Episode•U

മൈഥിലിയുടെ സീമന്ത പൂജ നടക്കുന്നു. ഔട്ട്ഹൗസിന് പുറത്ത് മാധുരിയുടെ മരണാനന്തര ചടങ്ങുകൾ ചെയ്യുന്ന മീനാക്ഷിയോട് അത് അവസാനിപ്പിക്കാൻ രാജലക്ഷ്മി ആവശ്യപ്പെടുന്നു. മീനാക്ഷിക്ക് വേണ്ടി കാർത്തിക് സംസാരിക്കുന്നു.

മീനാക്ഷിക്ക് വേണ്ടി സംസാരിക്കുന്ന കാർത്തിക്

E22 • 22m • 16 Apr 2024 • Malayalam • ഡ്രാമ
ജയറാമിനെക്കുറിച്ചോർത്ത് വിഷമിക്കുന്ന നന്ദിനി
20:58

ജയറാമിനെക്കുറിച്ചോർത്ത് വിഷമിക്കുന്ന നന്ദിനി

E23•21m • 17 Apr 2024 • Malayalam • ഡ്രാമ •Episode•U

നന്ദിനിയുടെ പാരമ്പര്യ വള കണ്ട മീനാക്ഷി കൈക്കലാക്കുന്നു. ജയറാമുമൊത്തുള്ള വിവാഹ വാർഷികത്തെപ്പറ്റിയും കുട്ടികൾ ഉണ്ടാകാത്തതിൽ വിഷമിച്ച തന്നെ ജയറാം ആശ്വസിപ്പിച്ചതിനെപ്പറ്റിയും ഓർത്ത് നന്ദിനി വിഷമിക്കുന്നു.

ജയറാമിനെക്കുറിച്ചോർത്ത് വിഷമിക്കുന്ന നന്ദിനി

E23 • 21m • 17 Apr 2024 • Malayalam • ഡ്രാമ
ജയറാമിനെ പോയി കാണുന്ന നന്ദിനി
20:59

ജയറാമിനെ പോയി കാണുന്ന നന്ദിനി

E24•21m • 18 Apr 2024 • Malayalam • ഡ്രാമ •Episode•U

ജയറാമിൽ നിന്ന് അകറ്റി തന്റെ ജീവിതം തകർത്ത മാധുരിയെക്കുറിച്ച് മീനാക്ഷിയോട് പറയാൻ നന്ദിനി മടിക്കുന്നു. ജയറാമിനെ നന്ദിനി ജയിലിൽ പോയി കാണുന്നു. മീനാക്ഷി, മാധുരിയുടെ ഫോട്ടോ ഫ്രെയിം ചെയ്ത് കൊണ്ട് വരുന്നു.

ജയറാമിനെ പോയി കാണുന്ന നന്ദിനി

E24 • 21m • 18 Apr 2024 • Malayalam • ഡ്രാമ
രാജലക്ഷ്മിയോട് കള്ളം പറയുന്ന നന്ദിനി
21:02

രാജലക്ഷ്മിയോട് കള്ളം പറയുന്ന നന്ദിനി

E25•21m • 19 Apr 2024 • Malayalam • ഡ്രാമ •Episode•U

പാരമ്പര്യ വളകൾ വിറ്റതിന്റെ കാരണം ചോദിച്ച രാജലക്ഷ്മിയോട് നന്ദിനി, പണത്തിന് ആവശ്യം വന്ന മീനാക്ഷിക്ക് കൊടുത്തതാണെന്ന് കള്ളം പറയുന്നു. ജയറാം എന്തിനാണ് വിട്ട് പോയതെന്ന് കാർത്തിക്, നന്ദിനിയോട് ചോദിക്കുന്നു.

രാജലക്ഷ്മിയോട് കള്ളം പറയുന്ന നന്ദിനി

E25 • 21m • 19 Apr 2024 • Malayalam • ഡ്രാമ
കുടുംബസമേതം

കുടുംബസമേതം

2025 • Malayalam • ഡ്രാമ •Tvshow•PG13

A conventional mother seeks the perfect daughter-in-law, but fate brings into her life two sisters, one rooted and the other rebellious, shaking up her ideals and redefining family ties.

Seethayanam

Seethayanam

2025 • Malayalam • Drama•Tvshow•PG13

When Aadhya loses her mother, her only refuge is her aunt, Janaki. But in a household where her urban lifestyle is frowned upon, can Janaki protect Aadhya’s spirit without tearing her family apart?

KrishnaGadha

KrishnaGadha

2025 • Malayalam • Drama•Tvshow•PG13

Separated by birth, Krishna and Gadha are identical twins raised differently. Krishna is forced to marry a man from a cursed family so that her twin can take over once she dies because of the curse.

അശ്വതി നക്ഷത്രം

അശ്വതി നക്ഷത്രം

2024 • Malayalam • ഡ്രാമ •Tvshow•PG13

കുടുംബ പാരമ്പര്യം തുടരാൻ യോഗ്യമായ ഒരു മരുമകളെ കണ്ടെത്താനുള്ള വേദവതിയുടെ പദ്ധതിയെ തകിടം മറിച്ചു കൊണ്ട് വേദവതിയുടെ മകൻ, അവനിയെ വിധിയാൽ വിവാഹം കഴിക്കുന്നു. അവനി, അർഹമായ സ്ഥാനം നേടാൻ ബാധ്യസ്ഥയാകുന്നു.

Aval Arundhati

Aval Arundhati

2025 • Malayalam • Drama•Tvshow•PG13

The sudden demise of Arundhati, a doting mother of four and the wife of Major Mahendran, shatters her family. Will Parvathi, the kids’ caretaker, be able to take Arundhati’s place?

സരിഗമപ 3

സരിഗമപ 3

2025 • Malayalam • Singing Reality•Tvshow•PG13

A grand stage where melodies shine, voices captivate and raw talent transforms into stardom, as every note changes a destiny.

Meghasandhesham

Meghasandhesham

2025 • Malayalam • Drama•Tvshow•PG13

Jagath harbours hatred for a father he believes abandoned him, while Pooja longs to find hers. As their paths cross, a shared past ignites a journey that could heal their hearts or break them further.

മേഘരാഗം

മേഘരാഗം

2023 • Malayalam • ഡ്രാമ •Tvshow•PG13

മിഥുന്റെ ജാതകദോഷ കാരണത്താൽ അവന്റെ കാമുകിയെ അല്ലാതെ മേഘനയെ ആദ്യം വിവാഹം കഴിക്കാൻ നിർബന്ധിതനാകുന്നു. മിഥുന്റെയും കുടുംബത്തിന്റെയും ഗൂഢലക്ഷ്യത്തെക്കുറിച്ച് അറിയാതെ മേഘന സന്തോഷിക്കുന്നു.

മാംഗല്യം

മാംഗല്യം

2023 • Malayalam • ഡ്രാമ •Tvshow•PG13

സച്ചിദാനന്ദൻ, മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന് അറിയാതെ നിസ്വാർത്ഥയായ അർച്ചന, അവനെ വിവാഹം കഴിക്കുന്നു. ഈ ദമ്പതികളെ പ്രണയത്തിലൂടെ ഒന്നിപ്പിക്കാൻ വരും കാലം സഹായിക്കുമോ?

കുടുംബശ്രീ ശാരദ

കുടുംബശ്രീ ശാരദ

2022 • Malayalam • ഡ്രാമ + 1•Tvshow•R

പ്രശ്‌നങ്ങൾ നിറഞ്ഞ ഒരു ഭൂതകാലമുള്ള ശാരദ, തന്റെ മൂന്ന് പെൺമക്കളെയും സമൂഹത്തിൽ നിന്ന് നേരിട്ട എല്ലാ അപമാനങ്ങളും അവഗണിച്ച് സ്വയം വളർത്തുന്നു.

സ്നേഹപൂർവ്വം ശ്യാമ

സ്നേഹപൂർവ്വം ശ്യാമ

2024 • Malayalam • ഡ്രാമ •Tvshow•PG13

കുടുംബത്തിൻ്റെ മാനം സംരക്ഷിക്കുന്നതിനായി ദത്തെടുക്കപ്പെട്ട പെൺകുട്ടി, സഹോദരിയുടെ വിവാഹത്തിന് അവളുടെ സ്ഥാനം ഏറ്റെടുക്കാൻ നിർബന്ധിതയാകുന്നു. എന്നാൽ സഹോദരി തിരിച്ചെത്തിയതോടെ അവളുടെ ജീവിതം വഴിമുട്ടുന്നു.

അകലെ

അകലെ

2024 • Malayalam • ഡ്രാമ •Tvshow•PG13

വിദ്യാഭ്യാസമന്ത്രി പ്രതാപവർമ്മയുടെ മകൾ റിതിക, തന്നോടുനീരസമുണ്ടെങ്കിലും അഛന്റെ സ്നേഹത്തിനായി കൊതിക്കുന്നു. വർമ്മയുടെവിശ്വസ്തനായ രാജു അവളെ പിന്തുണച്ചെങ്കിലും അത് അപ്രതീക്ഷിതവഴിത്തിരിവിനുകാരണമാകുന്നു.

മധുര നൊമ്പര കാറ്റ്

മധുര നൊമ്പര കാറ്റ്

2024 • Malayalam • ഡ്രാമ •Tvshow•PG13

നിത്യ, തൻ്റെ അമ്മായിയമ്മ സുജാതയുമായി ഒരു പ്രത്യേക ബന്ധം പങ്കിടുന്നു. ഭർത്താവിനാൽ നിത്യ വെല്ലുവിളികൾ നേരിടുമ്പോൾ സുജാത, ദൃഢമായ പിന്തുണയും മാർഗനിർദ്ദേശവും നൽകി അവളെ മുന്നോട്ട് നയിക്കുന്നു.

മാനത്തെ കൊട്ടാരം

മാനത്തെ കൊട്ടാരം

2024 • Malayalam • ഡ്രാമ •Tvshow•PG13

മക്കൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഇടത്തരം ദമ്പതികളായ മാധവനും ചന്ദ്രികയും ഒരു വീട് പണിയാനും പെൺമക്കളെ വിവാഹം കഴിപ്പിച്ച് അയയ്ക്കാനും സ്വപ്നം കാണുന്നു. അവരുടെ സ്വപ്നങ്ങൾ സഫലമാകുമോ?

സീതാ രാമം

സീതാ രാമം

2024 • Malayalam • ഡ്രാമ + 1•Tvshow•PG13

സമ്പന്നനും അവിവാഹിതനുമായ ശ്രീരാമൻ, ഭർത്താവ് ഉപേക്ഷിച്ച അമ്മയായ സീതയെ പ്രണയിക്കുന്നു. എന്നാൽ ശ്രീരാമനെ സ്നേഹിക്കില്ലെന്ന് സീത, മകൾക്ക് ഉറപ്പ് നൽകുന്നു. എന്നിരുന്നാലും ശ്രീരാമൻ, അവരുടെ ഹൃദയം കീഴടക്കുമോ?

വാത്സല്യം

വാത്സല്യം

2024 • Malayalam • ഡ്രാമ •Tvshow•PG13

നന്ദിനിയെ ഭർത്താവ് ജയറാം, മാധുരി എന്ന മറ്റൊരു സ്ത്രീക്ക് വേണ്ടി ഉപേക്ഷിക്കുന്നു. മാധുരിയുടെ മരണശേഷം നന്ദിനി, തന്നെ വെറുക്കുന്ന മാധുരിയുടെ മകളെ ഏറ്റെടുക്കുന്നു. കാലം പഴയ മുറിവുകൾ മായ്ക്കുമോ?

അപൂർവരാഗം

അപൂർവരാഗം

2024 • Malayalam • ഡ്രാമ •Tvshow•PG13

ഒരു പെൺകുട്ടി, വൈകല്യമുള്ള ആളെ വിവാഹം കഴിക്കുന്നു. തൻ്റെ അച്ഛൻ കൊല്ലപ്പെട്ട അപകടത്തിലാണ് അവന്റെ ഓർമ്മ നഷ്ടപ്പെട്ടതെന്ന് അവൾ പിന്നീട് അറിയുന്നു. വെല്ലുവിളികളെ നേരിടുമ്പോൾ അവർക്കിടയിൽ പ്രണയം പൂവിടുന്നു.

നീയും ഞാനും

നീയും ഞാനും

2020 • Malayalam • ഡ്രാമ + 1•Tvshow•PG13

നാല്പത് വയസ്സായ രവി വർമ്മൻ, ശ്രീലക്ഷ്മി എന്ന പെൺകുട്ടിയെ പ്രണയിക്കുന്നു. എന്നാൽ ശ്രീലക്ഷ്മി, അവളുടെ ജീവിതത്തിലെ കഷ്ടപ്പാടുകളുമായി യുദ്ധം ചെയ്യുന്നു. ശേഷം രവി വർമ്മനും ശ്രീലക്ഷ്മിയും പ്രണയത്തിലാകുന്നു.

ശ്യാമാംബരം

ശ്യാമാംബരം

2023 • Malayalam • ഡ്രാമ •Tvshow•PG13

മികച്ച കഴിവുള്ള ഗായികയായ ശ്യാമ, ധനികനായ അഖിലിനെ വിവാഹം കഴിക്കുന്നു. രൂപത്തെക്കുറിച്ചോർത്തുള്ള ശ്യാമയുടെ അരക്ഷിതാവസ്ഥയെ മറികടന്ന് വിജയം കൈവരിക്കാൻ അഖിൽ, അവളെ സഹായിക്കുന്നു.

മിഴി രണ്ടിലും

മിഴി രണ്ടിലും

2023 • Malayalam • ഡ്രാമ •Tvshow•PG13

അനാഥയായ ലക്ഷ്മിയോട് അവളുടെ രണ്ടാനമ്മ എപ്പോഴും മോശമായിട്ടാണ് പെരുമാറുന്നത്. അവൾ സഞ്ജയ് എന്ന പ്രതിശ്രുത വരനെ കണ്ടുമുട്ടുന്നു. എന്നാൽ വിധി, അവളെ വീണ്ടും ക്രൂശിക്കുന്നു.

അകലെ - ഒക്ടോബർ 18, 2026 - പ്രിവ്യൂ
0:24

അകലെ - ഒക്ടോബർ 18, 2026 - പ്രിവ്യൂ

18 Oct 2026•Preview•PG13

Enjoy this preview of the next episode of Akale and watch the full episode before its TV telecast only on ZEE5. Subscribe now!

അകലെ - ഒക്ടോബർ 18, 2026 - പ്രിവ്യൂ

18 Oct 2026
ചെമ്പരത്തി - ഒക്ടോബർ 18, 2026 - പ്രിവ്യൂ
0:21

ചെമ്പരത്തി - ഒക്ടോബർ 18, 2026 - പ്രിവ്യൂ

18 Oct 2026•Preview•PG13

Enjoy this preview of the next episode ofChembarathiand watch the full episode before its TV telecast only on ZEE5. Subscribe now!

ചെമ്പരത്തി - ഒക്ടോബർ 18, 2026 - പ്രിവ്യൂ

18 Oct 2026
സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 18, 2026 - പ്രിവ്യൂ
0:30

സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 18, 2026 - പ്രിവ്യൂ

18 Oct 2026•Preview•PG13

Enjoy this preview of the next episode of Snehapoorvam Shyama and watch the full episode before its TV telecast only on ZEE5. Subscribe now!

സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 18, 2026 - പ്രിവ്യൂ

18 Oct 2026
പ്രണയ വിലാസം - ഒക്ടോബർ 18, 2026 - പ്രിവ്യൂ
0:20

പ്രണയ വിലാസം - ഒക്ടോബർ 18, 2026 - പ്രിവ്യൂ

18 Oct 2026•Preview•PG13

Enjoy this preview of the next episode of Pranaya Vilasam and watch the full episode before its TV telecast only on ZEE5. Subscribe now!

പ്രണയ വിലാസം - ഒക്ടോബർ 18, 2026 - പ്രിവ്യൂ

18 Oct 2026
കണ്മഷി - ഒക്ടോബർ 17, 2026 - പ്രിവ്യൂ
0:26

കണ്മഷി - ഒക്ടോബർ 17, 2026 - പ്രിവ്യൂ

17 Oct 2026•Preview•PG13

Enjoy this preview of the next episode of Kanmashiand watch the full episode before its TV telecast only on ZEE5. Subscribe now!

കണ്മഷി - ഒക്ടോബർ 17, 2026 - പ്രിവ്യൂ

17 Oct 2026
അകലെ - ഒക്ടോബർ 17, 2026 - പ്രിവ്യൂ
0:22

അകലെ - ഒക്ടോബർ 17, 2026 - പ്രിവ്യൂ

17 Oct 2026•Preview•PG13

Enjoy this preview of the next episode of Akale and watch the full episode before its TV telecast only on ZEE5. Subscribe now!

അകലെ - ഒക്ടോബർ 17, 2026 - പ്രിവ്യൂ

17 Oct 2026
ചെമ്പരത്തി - ഒക്ടോബർ 17, 2026 - പ്രിവ്യൂ
0:24

ചെമ്പരത്തി - ഒക്ടോബർ 17, 2026 - പ്രിവ്യൂ

17 Oct 2026•Preview•PG13

Enjoy this preview of the next episode ofChembarathiand watch the full episode before its TV telecast only on ZEE5. Subscribe now!

ചെമ്പരത്തി - ഒക്ടോബർ 17, 2026 - പ്രിവ്യൂ

17 Oct 2026
പ്രണയ വിലാസം - ഒക്ടോബർ 17, 2026 - പ്രിവ്യൂ
0:23

പ്രണയ വിലാസം - ഒക്ടോബർ 17, 2026 - പ്രിവ്യൂ

17 Oct 2026•Preview•PG13

Enjoy this preview of the next episode of Pranaya Vilasam and watch the full episode before its TV telecast only on ZEE5. Subscribe now!

പ്രണയ വിലാസം - ഒക്ടോബർ 17, 2026 - പ്രിവ്യൂ

17 Oct 2026
സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 17, 2026 - പ്രിവ്യൂ
0:25

സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 17, 2026 - പ്രിവ്യൂ

17 Oct 2026•Preview•PG13

Enjoy this preview of the next episode of Snehapoorvam Shyama and watch the full episode before its TV telecast only on ZEE5. Subscribe now!

സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 17, 2026 - പ്രിവ്യൂ

17 Oct 2026
Durga - ഒക്ടോബർ 16, 2026 - പ്രിവ്യൂ
0:25

Durga - ഒക്ടോബർ 16, 2026 - പ്രിവ്യൂ

16 Oct 2026•Preview•PG13

Enjoy this preview of the next episode ofDurgaand watch the full episode before its TV telecast only on ZEE5. Subscribe now!

Durga - ഒക്ടോബർ 16, 2026 - പ്രിവ്യൂ

16 Oct 2026
അകലെ - ഒക്ടോബർ 16, 2026 - പ്രിവ്യൂ
0:21

അകലെ - ഒക്ടോബർ 16, 2026 - പ്രിവ്യൂ

16 Oct 2026•Preview•PG13

Enjoy this preview of the next episode of Akale and watch the full episode before its TV telecast only on ZEE5. Subscribe now!

അകലെ - ഒക്ടോബർ 16, 2026 - പ്രിവ്യൂ

16 Oct 2026
ചെമ്പരത്തി - ഒക്ടോബർ 16, 2026 - പ്രിവ്യൂ
0:24

ചെമ്പരത്തി - ഒക്ടോബർ 16, 2026 - പ്രിവ്യൂ

16 Oct 2026•Preview•PG13

Enjoy this preview of the next episode ofChembarathiand watch the full episode before its TV telecast only on ZEE5. Subscribe now!

ചെമ്പരത്തി - ഒക്ടോബർ 16, 2026 - പ്രിവ്യൂ

16 Oct 2026
പ്രണയ വിലാസം - ഒക്ടോബർ 16, 2026 - പ്രിവ്യൂ
0:22

പ്രണയ വിലാസം - ഒക്ടോബർ 16, 2026 - പ്രിവ്യൂ

16 Oct 2026•Preview•PG13

Enjoy this preview of the next episode of Pranaya Vilasam and watch the full episode before its TV telecast only on ZEE5. Subscribe now!

പ്രണയ വിലാസം - ഒക്ടോബർ 16, 2026 - പ്രിവ്യൂ

16 Oct 2026
സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 16, 2026 - പ്രിവ്യൂ
0:26

സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 16, 2026 - പ്രിവ്യൂ

16 Oct 2026•Preview•PG13

Enjoy this preview of the next episode of Snehapoorvam Shyama and watch the full episode before its TV telecast only on ZEE5. Subscribe now!

സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 16, 2026 - പ്രിവ്യൂ

16 Oct 2026
കണ്മഷി - ഒക്ടോബർ 16, 2026 - പ്രിവ്യൂ
0:22

കണ്മഷി - ഒക്ടോബർ 16, 2026 - പ്രിവ്യൂ

16 Oct 2026•Preview•PG13

Enjoy this preview of the next episode of Kanmashiand watch the full episode before its TV telecast only on ZEE5. Subscribe now!

കണ്മഷി - ഒക്ടോബർ 16, 2026 - പ്രിവ്യൂ

16 Oct 2026
പ്രണയ വിലാസം - ഒക്ടോബർ 15, 2026 - പ്രിവ്യൂ
0:18

പ്രണയ വിലാസം - ഒക്ടോബർ 15, 2026 - പ്രിവ്യൂ

15 Oct 2026•Preview•PG13

Enjoy this preview of the next episode of Pranaya Vilasam and watch the full episode before its TV telecast only on ZEE5. Subscribe now!

പ്രണയ വിലാസം - ഒക്ടോബർ 15, 2026 - പ്രിവ്യൂ

15 Oct 2026
സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 15, 2026 - പ്രിവ്യൂ
0:37

സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 15, 2026 - പ്രിവ്യൂ

15 Oct 2026•Preview•PG13

Enjoy this preview of the next episode of Snehapoorvam Shyama and watch the full episode before its TV telecast only on ZEE5. Subscribe now!

സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 15, 2026 - പ്രിവ്യൂ

15 Oct 2026
കുടുംബശ്രീ ശാരദ - ഒക്ടോബർ 15, 2026 - പ്രിവ്യൂ
0:25

കുടുംബശ്രീ ശാരദ - ഒക്ടോബർ 15, 2026 - പ്രിവ്യൂ

15 Oct 2026•Preview•PG

Enjoy this preview of the next episode of Kudumbashree Sharada and watch the full episode before its TV telecast only on ZEE5. Subscribe now!

കുടുംബശ്രീ ശാരദ - ഒക്ടോബർ 15, 2026 - പ്രിവ്യൂ

15 Oct 2026
അകലെ - ഒക്ടോബർ 15, 2026 - പ്രിവ്യൂ
0:24

അകലെ - ഒക്ടോബർ 15, 2026 - പ്രിവ്യൂ

15 Oct 2026•Preview•PG13

Enjoy this preview of the next episode of Akale and watch the full episode before its TV telecast only on ZEE5. Subscribe now!

അകലെ - ഒക്ടോബർ 15, 2026 - പ്രിവ്യൂ

15 Oct 2026
ചെമ്പരത്തി - ഒക്ടോബർ 15, 2026 - പ്രിവ്യൂ
0:20

ചെമ്പരത്തി - ഒക്ടോബർ 15, 2026 - പ്രിവ്യൂ

15 Oct 2026•Preview•PG13

Enjoy this preview of the next episode ofChembarathiand watch the full episode before its TV telecast only on ZEE5. Subscribe now!

ചെമ്പരത്തി - ഒക്ടോബർ 15, 2026 - പ്രിവ്യൂ

15 Oct 2026

Details About വാത്സല്യം TV Show :

Movie Released Date
25 Mar 2024
Genres
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Sreekala
  • Krishna
  • Rosin Jolly
  • Revathi Krishna
  • Nithin Kumar