23 Jul 2020 • Episode 10 : കണ്ണനെ അറസ്റ്റ് ചെയ്യുന്ന പൊലീസ് - കാര്‍ത്തിക ദീപം
തന്നെക്കുറിച്ച് പവിത്രയോട് ഉണ്ണി പറഞ്ഞ കാര്യങ്ങള്‍ കേട്ട കാര്‍ത്തിക വ്യസനിക്കുന്നു. കാര്‍ത്തികയുടെ കാര്യം പറഞ്ഞ് തന്റെ അടുത്തെത്തിയ അരുണിനെ കണ്ണന്‍ പുച്ഛിക്കുന്നു. കഞ്ചാവ് കൈവശം വെച്ചെന്ന കുറ്റം ആരോപിച്ച് കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്യുന്നു. കണ്ണനെ ജാമ്യത്തില്‍ ഇറക്കാന്‍ അരുണും അഖിലും ശ്രമിക്കുന്നു.
Details About കാർത്തിക ദീപം Show:
Release Date | 23 Jul 2020 |
Genres |
|
Audio Languages: |
|
Cast |
|
Director |
|