27 Jan 2022 • Episode 3 : മഹാദേവനോട് അനുമതി ചോദിക്കുന്ന മൈനാവതി
നാരായണൻ, തനിക്ക് നൽകിയ പരീക്ഷണത്തെപ്പറ്റി നാരദൻ, മഹാദേവനോട് പറയുന്നു. അനസൂയ നൽകിയ ശിക്ഷയ്ക്കിടയിൽ ജയന്തൻ ബോധം കെട്ട് വീഴുന്നു. കൈലാസത്തിൽ ഭവനം നിർമിക്കാനുള്ള അനുമതി മൈനാവതി, മഹാദേവനോട് ചോദിക്കുന്നു.
Details About ബാല ശിവ Show:
Release Date | 27 Jan 2022 |
Genres |
|
Audio Languages: |
|
Cast |
|