16 May 2023 • Episode 22 : സുമിയോട് കോപിക്കുന്ന ഇന്ദിര
ഗിരിയെ വിവാഹം കഴിക്കാൻ സമ്മതിപ്പിച്ച അനുരാധ, സുമിയുടെ പേര് നിർദേശിക്കുന്നു. ഗിരിയെപ്പറ്റി മോശം പറഞ്ഞ സുമിയോട് ഇന്ദിര കോപിക്കുന്നു. ഗിരിയെ വിവാഹം കഴിക്കാനുള്ള നന്ദിതയുടെ തീരുമാനത്തിന് സുമി വഴങ്ങുന്നു.
Details About അനുരാഗ ഗാനം പോലെ Show:
Release Date | 16 May 2023 |
Genres |
|
Audio Languages: |
|
Cast |
|