
മാലയോഗം
Available in Malayalam
വിവാഹദിവസം സഹോദരി ഒളിച്ചോടിയതിനാൽ വൈദേഹി, ദേവനെ വിവാഹം കഴിക്കുന്നു. എന്നാൽ അവളുടെ സഹോദരി മടങ്ങി വരുകയും വൈദേഹിയുടെ നിലവിലെ വ്യക്തിത്വം അപകടത്തിലാകുകയും ചെയ്യുന്നു.
Director & Cast
TV Show Details
കണ്ടുമുട്ടുന്ന വൈദേഹിയും ദേവനും
ദേവന് കല്യാണം ആലോചിക്കാൻ കൗസല്യയും ഭർത്താവും തീരുമാനിക്കുന്നു. ദേവന്റെ ഏട്ടത്തിയമ്മ, അവന്റെ ചേട്ടന്റെ സ്വാധീനക്കുറവിനെ അപമാനിക്കുന്നു. വൈദേഹിയും ദേവനും ഒരു സാഹചര്യത്തിൽ കണ്ടുമുട്ടുന്നു.
കണ്ടുമുട്ടുന്ന വൈദേഹിയും ദേവനും
വൈദേഹിയെ അടിക്കുന്ന മന്ഥര
വീട്ടിലെത്തിയ തന്നെ ചെറുതാക്കാൻ ശ്രമിച്ച ഏട്ടത്തിയമ്മയെ ദേവൻ വാക്കുകൾ കൊണ്ട് ഒതുക്കുന്നു. മാധവും വൈദേഹിയും മന്ഥരക്ക് തങ്ങൾ ഉണ്ടാക്കിയ മഷി നൽകുന്നു. ശേഷം വൈദേഹിയെ മന്ഥര കാര്യം അറിയാതെ അടിക്കുന്നു.
വൈദേഹിയെ അടിക്കുന്ന മന്ഥര
വൈദേഹിയുടെ ഫോട്ടോ എടുക്കുന്ന ദേവൻ
ദേവന്റെ വിവാഹത്തിന് മുൻപ് വരുണിന്റെ വിവാഹം നടത്തണമെന്ന് സുഹാസിനി തീരുമാനിക്കുന്നു. റോഡിൽ വെച്ച് വൈദേഹിയുടെ ഫോട്ടോ ദേവൻ എടുക്കുന്നു. ശ്രേയ, വീട്ടിൽ നിന്ന് കള്ളം പറഞ്ഞ് ജയദേവിന്റെ അടുക്കൽ പോകുന്നു.
വൈദേഹിയുടെ ഫോട്ടോ എടുക്കുന്ന ദേവൻ
വൈദേഹിയെ ഉപദ്രവിക്കുന്ന മന്ഥര
റോഡിൽ വെച്ച് വൈദേഹിയെ കണ്ട് ശ്രേയ പരിഭ്രമിക്കുന്നു. തനിക്ക് ഭക്ഷണം കൊണ്ട് വന്ന വൈദേഹിയെ മന്ഥര ഉപദ്രവിക്കുന്നു. അജയ് യെ പരിപാലിക്കാത്ത ഊർമ്മിളയെ ദേവൻ ഉപദേശിക്കുന്നു. ശ്രേയ ആക്ടിങ് ഓഡിഷന് പോകുന്നു.
വൈദേഹിയെ ഉപദ്രവിക്കുന്ന മന്ഥര
ഇന്ദുവുമായി വഴക്കിടുന്ന ജയൻ
തന്റെ ഏട്ടനെ വീൽ ചെയറിൽ ഇരുത്തി ജയൻ തങ്ങളുടെ അമ്മയുടെയും അച്ഛന്റെയും മുന്നിലെത്തുന്നു. ജയൻ, ഇന്ദുവിനു മുന്നറിയിപ്പ് നൽകുന്നു. പിന്നീട് ജയനെ ഇന്ദു പരിഹസിക്കുന്നു. ഇന്ദുവുമായി ജയൻ വഴക്കിടുന്നു.
ഇന്ദുവുമായി വഴക്കിടുന്ന ജയൻ
വൈദേഹിയിൽ ആകൃഷ്ടനാകുന്ന വരുൺ
വരുൺ, അച്ഛമ്മക്കൊപ്പം ഡാൻസ് കാണാൻ പോകുന്നു. ശ്രേയ, മോഡൽ ഷൂട്ട് ചെയ്യുന്നു. ശ്രേയ ഡാൻസ് കളിക്കാൻ എത്താത്തതോടെ അവൾക്ക് പകരം വൈദേഹി നൃത്തം ചെയ്യുന്നു. വൈദേഹിയിൽ വരുൺ ആകൃഷ്ടനാകുന്നു.
വൈദേഹിയിൽ ആകൃഷ്ടനാകുന്ന വരുൺ
വൈദേഹിയെ ആക്ഷേപിക്കുന്ന മന്ഥര
മോഹനകൃഷ്ണൻ, വൈദേഹിയോട് വിളക്ക് കൊളുത്താൻ ആവശ്യപ്പെടുന്നു. എന്നാൽ വൈദേഹി അനാഥയാണെന്ന് പറഞ്ഞ് കുറച്ച് ആളുകൾ അവളെ ആക്ഷേപിക്കുന്നു. വീട്ടിലെത്തിയ ശേഷം അതേപ്പറ്റി പറഞ്ഞ് മന്ഥരയും വൈദേഹിയെ ആക്ഷേപിക്കുന്നു.
വൈദേഹിയെ ആക്ഷേപിക്കുന്ന മന്ഥര
അജയ്‌യെ വാക്കുകൾ കൊണ്ട് നോവിക്കുന്ന ഊർമിള
ശ്രേയക്ക് വേണ്ടി കുടുംബത്തോട് കള്ളം പറയാൻ വൈദേഹി മടിക്കുന്നു. ദേവന് വേണ്ടി അവന്റെ കുടുംബം പെണ്ണ് ആലോചിക്കുന്നു. അവിടെയെത്തിയ ഊർമിള, അജയ്‌യുടെ അവസ്ഥയെപ്പറ്റി പറഞ്ഞ് അവനെ വാക്കുകൾ കൊണ്ട് നോവിക്കുന്നു.
അജയ്‌യെ വാക്കുകൾ കൊണ്ട് നോവിക്കുന്ന ഊർമിള
ഫോൺ വൈദേഹിയെ ഏല്പിക്കുന്ന ശ്രേയ
ശ്രേയ തന്റെ ഫോൺ വൈദേഹിയെ ഏല്പിക്കുന്നു. അതിലേക്ക് സിനിമാക്കാർ ഫോൺ ചെയ്യുന്നു. എന്നാൽ ആ ഫോൺ ജാനകി രാമവർമ്മ എടുക്കുന്നു. ശ്രേയയുടെ കള്ളത്തരം അതോടെ പൊളിയുന്നു. ശ്രേയയെ അന്വേഷിച്ച് വൈദേഹി പോകുന്നു.
ഫോൺ വൈദേഹിയെ ഏല്പിക്കുന്ന ശ്രേയ
ശ്രേയയെ ചോദ്യം ചെയ്യുന്ന ജാനകി രാമവർമ്മ
ജയദേവിന്റെ വീട്ടിൽ നിന്ന് ശ്രേയയെയും കൊണ്ട് വൈദേഹി തിരിച്ച് വീട്ടിലെത്തുന്നു. ശ്രേയയെ ജാനകി രാമവർമ്മ ചോദ്യം ചെയ്യുന്നു. ശ്രേയക്ക് അദ്ദേഹം കല്യാണം ആലോചിക്കുന്നു. വൈദേഹിയും ദേവനും കണ്ടുമുട്ടുന്നു.
ശ്രേയയെ ചോദ്യം ചെയ്യുന്ന ജാനകി രാമവർമ്മ
ജയദേവിനെ ഒതുക്കുന്ന ദേവൻ
വൈദേഹിയുടെ സൗന്ദര്യത്തിൽ ദേവൻ മതിമറക്കുന്നു. വൈദേഹിയുടെ പേര് ശ്രേയ എന്നാണെന്ന് ദേവൻ തെറ്റിദ്ധരിക്കുന്നു.വൈദേഹിയെ ഉപദ്രവിച്ച ജയദേവിനെ ദേവൻ ഒതുക്കുന്നു.വൈദേഹിയെ വിവാഹം കഴിക്കുന്നതായി ദേവൻ ആലോചിക്കുന്നു.
ജയദേവിനെ ഒതുക്കുന്ന ദേവൻ
ദേവനെ കളിയാക്കുന്ന ഇന്ദു
വൈദേഹിയുടെ സൌന്ദര്യത്തെ മാധവൻ പുകഴ്ത്തുന്നു. വൈദേഹിയുടെ ഫോട്ടോ നോക്കി തന്റെ ഇഷ്ടങ്ങൾ പറയുന്ന ദേവനെ ഇന്ദു കളിയാക്കുന്നു. അതേസമയം തന്നോടുള്ള ദേവന്റെ പ്രണയാർദ്രമായ സംസാരത്തിൽ വൈദേഹി മതിമറക്കുന്നു.
ദേവനെ കളിയാക്കുന്ന ഇന്ദു
തീ പിടിക്കുന്ന ശ്രേയയുടെ ഫോട്ടോ
ശ്രേയയുടെ ഫോട്ടോകൾ വൈദേഹി, ജാനകി രാമവർമ്മയിൽ നിന്ന് ഒളിപ്പിക്കുന്നു. അത് വിളക്കിൽ കൊണ്ട് തീ പിടിക്കുന്നു. വൈദേഹിയുടെ ഫോട്ടോയിൽ നോക്കി സംസാരിക്കുന്ന ദേവനെ കണ്ട അച്ഛമ്മ അക്കാര്യം സുഹാസിനിയോട് പറയുന്നു.
തീ പിടിക്കുന്ന ശ്രേയയുടെ ഫോട്ടോ
ശ്രേയയുടെ ഫോട്ടോ എടുക്കുന്ന ദേവൻ
വിനയൻ, ശ്രേയയുടെ ഫോട്ടോ എടുക്കുന്നു. വൈദേഹിയെ കണ്ട ദേവൻ, അവൾക്ക് റോസാപ്പൂ നൽകുന്നു. തന്റെ പ്രണയം വൈദേഹിയോട് ദേവൻ പറയുന്നു. താൻ എടുത്ത ഫോട്ടോ വിനയൻ, ദേവന്റെ കുടുംബത്തെ കാണിക്കുന്നു.
ശ്രേയയുടെ ഫോട്ടോ എടുക്കുന്ന ദേവൻ
ദേവനെ തെറ്റിദ്ധരിക്കുന്ന ജോത്സ്യൻ
ദേവൻ, ശ്രേയയെയാണ് ഇഷ്ടപ്പെടുന്നതെന്ന് ജോത്സ്യൻ തെറ്റിദ്ധരിക്കുന്നു. വഴിയിൽ വെച്ച് ദേവനും വൈദേഹിയും കണ്ടുമുട്ടുന്നു. ശ്രേയയെ പെണ്ണ് കാണാൻ ദേവന്റെ കുടുംബം ജാനകി രാമവർമ്മയുടെ വീട്ടിലേക്ക് പോകുന്നു.
ദേവനെ തെറ്റിദ്ധരിക്കുന്ന ജോത്സ്യൻ
ശ്രേയയെ പെണ്ണ് കാണുന്ന ദേവന്റെ കുടുംബം
ഭഗവാന് ചാർത്തേണ്ട മാല തന്റെ കഴുത്തിൽ വീണതോടെ വൈദേഹി അത് ദേവന്റെ കുടുംബം വന്ന കാറിൽ ചാർത്തുന്നു. ദേവന്റെ കുടുംബം, അവളോടൊപ്പം ജാനകി രാമവർമ്മയുടെ വീട്ടിലെത്തുന്നു. ശ്രേയയെ ദേവന്റെ കുടുംബം പെണ്ണ് കാണുന്നു.
ശ്രേയയെ പെണ്ണ് കാണുന്ന ദേവന്റെ കുടുംബം
ദേവന്റെ ഫോട്ടോ കാണാൻ നിരസിക്കുന്ന ശ്രേയ
സുഹാസിനി, ദേവന്റെ കല്യാണത്തെപ്പറ്റി വരുണിനോട് പറയുന്നു. ദേവന്റെ ഫോട്ടോ എടുത്ത വൈദേഹിയെ മന്ഥര അടിക്കുന്നു. വീട്ടിലെത്തിയ ദേവന്റെ കുടുംബം, അവനെ കളിപ്പിക്കുന്നു. ദേവന്റെ ഫോട്ടോ കാണാൻ ശ്രേയ നിരസിക്കുന്നു.
ദേവന്റെ ഫോട്ടോ കാണാൻ നിരസിക്കുന്ന ശ്രേയ
ദേവന്റെ ഫോട്ടോ കീറുന്ന ശ്രേയ
വൈദേഹിയെ ഇന്ദു, ദേവന് മുന്നിൽ പുകഴ്ത്തുന്നു. തനിക്ക് കല്യാണാലോചന വന്ന കാര്യം ജയദേവനോട് ശ്രേയ പറയുന്നു. ദേവന്റെ ഫോട്ടോ ശ്രേയ കീറുന്നു. കീറിയ ഫോട്ടോ വൈദേഹിയുടെ കയ്യിൽ കണ്ട മന്ഥര അവളെ അടിക്കുന്നു.
ദേവന്റെ ഫോട്ടോ കീറുന്ന ശ്രേയ
ജാനകി രാമവർമ്മയുടെ വീട്ടിലെത്തുന്ന ദേവൻ
സുഹാസിനിയും കുടുംബവും ദേവന്റെ വീട്ടിൽ എത്തുന്നു. ദേവനെക്കുറിച്ച് വൈദേഹി ആലോചിക്കുന്നു. ദേവൻ, ജാനകി രാമവർമ്മയുടെ വീട്ടിലെത്തുന്നു. ശ്രേയയെപ്പറ്റി മന്ഥര, ദേവനോട് വായതോരാതെ സംസാരിക്കുന്നു.
ജാനകി രാമവർമ്മയുടെ വീട്ടിലെത്തുന്ന ദേവൻ
അജയനെ കുത്തിനോവിക്കുന്ന ഊർമിള
ബിക്കിനി ഡ്രസ്സ് ഇടാൻ ശ്രേയയെ ജയദേവൻ പ്രേരിപ്പിക്കുന്നു. സുഹാസിനിയെ തിരുത്തിയ അജയനെ ഊർമിള കുത്തിനോവിക്കുന്നു. ദേവനെ വൈദേഹി സ്വപ്നം കാണുന്നു. ദേവൻ വൈദേഹിക്ക് എഴുതിയ കത്ത് വിനയൻ, ശ്രേയക്ക് നൽകുന്നു.
അജയനെ കുത്തിനോവിക്കുന്ന ഊർമിള
വൈദേഹിക്ക് കത്ത് നൽകുന്ന ശ്രേയ
ശ്രേയക്ക് കത്ത് കൊടുത്ത കാര്യം ഊർമിളയോട് ദേവൻ പറയുന്നു. ശ്രേയ, ദേവന് കൊടുക്കാനുള്ള കത്ത് വൈദേഹിക്ക് നൽകുന്നു. ക്ഷേത്രത്തിൽ വൈദേഹിയെ ദേവൻ കാണുന്നു. അവിടെ ഷൂ ഇട്ട് കയറിയ ഒരു യുവാവിനെ ദേവൻ തിരുത്തുന്നു.
വൈദേഹിക്ക് കത്ത് നൽകുന്ന ശ്രേയ
ഭഗവാന് മുന്നിൽ പൊട്ടിക്കരയുന്ന വൈദേഹി
ശ്രേയയെ കല്യാണം ആലോചിച്ചത് ദേവൻ ആണെന് വൈദേഹി മനസിലാക്കുന്നു. ശ്രേയ എഴുതിയ കത്ത് ദേവന് വൈദേഹി നൽകുന്നു. ഭഗവാന് മുന്നിൽ വൈദേഹി പൊട്ടിക്കരയുന്നു. ആ കത്ത് വായിക്കാൻ ദേവൻ, ഇന്ദുവിന്റെ സഹായം തേടുന്നു.
ഭഗവാന് മുന്നിൽ പൊട്ടിക്കരയുന്ന വൈദേഹി
ഊർമിളയെ പരിഹസിക്കുന്ന വരുൺ
കല്യാണത്തിന് സമ്മതമാണെന്ന് ജാനകി രാമവർമ്മ, ദശരഥ രാമവർമ്മയെ അറിയിക്കുന്നു. വൈദേഹി, ഭഗവാനോട് വിഷമം പറയുന്നു. അജയന്റെ കാര്യം പറഞ്ഞ് ഊർമിളയെ വരുൺ പരിഹസിക്കുന്നു. ഇന്ദു, ശ്രേയയുടെ ഫോണിലേക്ക് വിളിക്കുന്നു.
ഊർമിളയെ പരിഹസിക്കുന്ന വരുൺ
വൈദേഹിയെ സംശയിക്കുന്ന ശ്രേയ
ദേവനുമായി ശ്രേയ ഫോണിൽ സംസാരിക്കുന്നു. കല്യാണം ഉറപ്പിക്കാൻ ദേവന്റെ കുടുംബം ജാനകി രാമവർമ്മയുടെ വീട്ടിലെത്തുന്നു. ദേവന് വൈദേഹി താൻ എഴുതിയ കത്ത് കൊടുത്തില്ലെന്ന് ശ്രേയ സംശയിക്കുന്നു.
വൈദേഹിയെ സംശയിക്കുന്ന ശ്രേയ
ദേവന് ഭക്ഷണം നൽകുന്ന വൈദേഹി
ദേവന്റെയും ശ്രേയയുടെയും കുടുംബം കല്യാണം ഉറപ്പിക്കുന്നു. ശ്രേയയുടെ കുടുംബത്തെ ഊർമിള അപമാനിക്കുന്നു. വൈദേഹി, ദേവന് ഭക്ഷണം നൽകുന്നു. തന്റെ കയ്യിൽ വെള്ളം ഒഴിക്കാൻ വൈദേഹിയോട് ഊർമിള ആവശ്യപ്പെടുന്നു.
ദേവന് ഭക്ഷണം നൽകുന്ന വൈദേഹി
Details About മാലയോഗം TV Show :
| Movie Released Date | 19 Sep 2022 |
| Genres |
|
| Audio Languages: |
|
| Cast |
|

