Back
അജയനെ കുത്തിനോവിക്കുന്ന ഊർമിള

11 Oct 2022 • Episode 20 : അജയനെ കുത്തിനോവിക്കുന്ന ഊർമിള

Subscribe to watch

ബിക്കിനി ഡ്രസ്സ് ഇടാൻ ശ്രേയയെ ജയദേവൻ പ്രേരിപ്പിക്കുന്നു. സുഹാസിനിയെ തിരുത്തിയ അജയനെ ഊർമിള കുത്തിനോവിക്കുന്നു. ദേവനെ വൈദേഹി സ്വപ്നം കാണുന്നു. ദേവൻ വൈദേഹിക്ക് എഴുതിയ കത്ത് വിനയൻ, ശ്രേയക്ക് നൽകുന്നു.

Details About മാലയോഗം Show:

Release Date
11 Oct 2022
Genres
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Yukta Malnad
  • Pavan Ravindra
  • Karuna Bhushan
  • Chandana Mahalingaiah