Back
player-popup
താങ്കൾരക്ക് അക്കൗണ്ട് നിലവിലുണ്ടോ?

13 Oct 2022 • ഭഗവാന് മുന്നിൽ പൊട്ടിക്കരയുന്ന വൈദേഹി

Subscribe to watch

ശ്രേയയെ കല്യാണം ആലോചിച്ചത് ദേവൻ ആണെന് വൈദേഹി മനസിലാക്കുന്നു. ശ്രേയ എഴുതിയ കത്ത് ദേവന് വൈദേഹി നൽകുന്നു. ഭഗവാന് മുന്നിൽ വൈദേഹി പൊട്ടിക്കരയുന്നു. ആ കത്ത് വായിക്കാൻ ദേവൻ, ഇന്ദുവിന്റെ സഹായം തേടുന്നു.

Details About മാലയോഗം Show:

Release Date
13 Oct 2022
Genres
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Yukta Malnad
  • Pavan Ravindra
  • Karuna Bhushan
  • Chandana Mahalingaiah