Back
അപൂർവരാഗം
TRAILER 3:07

അപൂർവരാഗം

 
ഷെയർ
2024•ഡ്രാമ •PG13

Available in Malayalam

ഒരു പെൺകുട്ടി, വൈകല്യമുള്ള ആളെ വിവാഹം കഴിക്കുന്നു. തൻ്റെ അച്ഛൻ കൊല്ലപ്പെട്ട അപകടത്തിലാണ് അവന്റെ ഓർമ്മ നഷ്ടപ്പെട്ടതെന്ന് അവൾ പിന്നീട് അറിയുന്നു. വെല്ലുവിളികളെ നേരിടുമ്പോൾ അവർക്കിടയിൽ പ്രണയം പൂവിടുന്നു.

Director & Cast

B SreekumarDirector
AswathyDevika
ArjunSidharth
SnehaGopika
VinayakRishi
ShehnasAnjitha

TV Show Details

AudioMalayalamSubtitlesEnglish, HindiGenreഡ്രാമ Release date28 Oct 2024
എപ്പിസോഡ്സ് 1 - 10
സിദ്ധാർത്ഥിന്റെ മാനസിക നില വഷളാകുന്നു!
30:20

സിദ്ധാർത്ഥിന്റെ മാനസിക നില വഷളാകുന്നു!

E1•30m • 28 Oct 2024 • Malayalam • ഡ്രാമ •Episode•U

ഒരു അപകടത്തിൽ തനിക്ക് അച്ഛനെ നഷ്ടപ്പെട്ടത് എങ്ങനെയാണെന്ന് ദേവിക ഓർക്കുന്നു. ചിത്രശലഭത്തെ കണ്ട സിദ്ധാർത്ഥിൻ്റെ മാനസിക നില വഷളാകുന്നു. തന്നെ ചീത്ത പറഞ്ഞ അമ്മായിയെപ്പറ്റി ദേവികയോട് ഗോപിക പരാതിപ്പെടുന്നു.

സിദ്ധാർത്ഥിന്റെ മാനസിക നില വഷളാകുന്നു!

E1 • 30m • 28 Oct 2024 • Malayalam • ഡ്രാമ
സിദ്ധാർത്ഥിനെ രക്ഷിക്കുന്ന ദേവിക
29:40

സിദ്ധാർത്ഥിനെ രക്ഷിക്കുന്ന ദേവിക

E2•30m • 29 Oct 2024 • Malayalam • ഡ്രാമ •Episode•U

കൊക്കയിലേക്ക് വീഴുന്നതിൽ നിന്ന് സിദ്ധാർത്ഥിനെ ദേവിക രക്ഷിക്കുന്നു. സ്വർണ്ണമ്മയുടെ പണം നൽകാൻ ദേവിക വീട്ടിലെത്തുന്നു. അവളെ വിവാഹം കഴിക്കാൻ ഭദ്രൻ ആഗ്രഹിക്കുന്നു. റിഷിയെപ്പറ്റി ദേവികയോട് ഗോപിക പറയുന്നു.

സിദ്ധാർത്ഥിനെ രക്ഷിക്കുന്ന ദേവിക

E2 • 30m • 29 Oct 2024 • Malayalam • ഡ്രാമ
അഞ്ജുവിനെ തുറന്ന് കാട്ടുന്ന അനീഷ്
22:11

അഞ്ജുവിനെ തുറന്ന് കാട്ടുന്ന അനീഷ്

E3•22m • 30 Oct 2024 • Malayalam • ഡ്രാമ •Episode•U

സിദ്ധാർത്ഥിനെ പരിപാലിച്ച മഹിയോട് ജാനകി വിഷമങ്ങൾ പങ്കുവയ്ക്കുന്നു. വഴിയിൽ വച്ച് ദേവിക, സിദ്ധാർത്ഥിനെ കാണുന്നു. ലാപ്‌ടോപ്പ് ഗോപികയാണ് നശിപ്പിച്ചതെന്ന് അഞ്ചു പറയുമ്പോൾ അനീഷ് അവളെ തുറന്നു കാട്ടുന്നു.

അഞ്ജുവിനെ തുറന്ന് കാട്ടുന്ന അനീഷ്

E3 • 22m • 30 Oct 2024 • Malayalam • ഡ്രാമ
സുലോചനയ്ക്ക് പണം നൽകാൻ നിരസിക്കുന്ന സ്വർണ്ണമ്മ
21:10

സുലോചനയ്ക്ക് പണം നൽകാൻ നിരസിക്കുന്ന സ്വർണ്ണമ്മ

E4•21m • 31 Oct 2024 • Malayalam • ഡ്രാമ •Episode•U

അഞ്ജുവിന് ഒരു ലാപ്‌ടോപ്പ് വാങ്ങാൻ ദേവികയെ സുലോചന സമ്മതിപ്പിക്കുമ്പോൾ മുത്തശ്ശൻ തടയുന്നു. ഭദ്രൻ്റെ ഭാര്യയായി ദേവിക വരുന്നതുവരെ സ്വർണമ്മ, സുലോചനയ്ക്ക് പണം കടം കൊടുക്കാൻ നിരസിക്കുന്നു.

സുലോചനയ്ക്ക് പണം നൽകാൻ നിരസിക്കുന്ന സ്വർണ്ണമ്മ

E4 • 21m • 31 Oct 2024 • Malayalam • ഡ്രാമ
സുലോചനയുടെ വാക്കിൽ അസ്വസ്ഥയാകുന്ന ശ്രീകല
22:38

സുലോചനയുടെ വാക്കിൽ അസ്വസ്ഥയാകുന്ന ശ്രീകല

E5•23m • 01 Nov 2024 • Malayalam • ഡ്രാമ •Episode•U

ദേവികയും ജാനകിയും ആശ്രമത്തിൽ കണ്ടുമുട്ടുന്നു. നേഴ്‌സിൽ നിന്ന് ദേവിക, സിദ്ധാർത്ഥിൻ്റെ അവസ്ഥയെപ്പറ്റി അറിയുന്നു. ഭദ്രനുമായി ദേവികയുടെ വിവാഹം നടത്തുന്നതിനെപ്പറ്റി സുലോചന പറയുമ്പോൾ ശ്രീകല അസ്വസ്ഥയാകുന്നു.

സുലോചനയുടെ വാക്കിൽ അസ്വസ്ഥയാകുന്ന ശ്രീകല

E5 • 23m • 01 Nov 2024 • Malayalam • ഡ്രാമ
സിദ്ധാർത്ഥിന്റെ മരുന്നിൽ എന്തോ ചേർക്കുന്ന ഹരി
21:54

സിദ്ധാർത്ഥിന്റെ മരുന്നിൽ എന്തോ ചേർക്കുന്ന ഹരി

E6•22m • 02 Nov 2024 • Malayalam • ഡ്രാമ •Episode•U

സിദ്ധാർത്ഥ് സുഖം പ്രാപിക്കാതിരിക്കാൻ ഹരി, അവൻ്റെ മരുന്നിൽ എന്തോ ചേർക്കുന്നു. ഭൂമി ഇടപാട് വേഗത്തിലാക്കിയ ഗോപികയെ മഹി പ്രശംസിക്കുന്നു. സുലോചനയുടെ വാക്കിൽ സങ്കടപ്പെടരുതെന്ന് ശ്രീകല, ദേവികയോട് പറയുന്നു.

സിദ്ധാർത്ഥിന്റെ മരുന്നിൽ എന്തോ ചേർക്കുന്ന ഹരി

E6 • 22m • 02 Nov 2024 • Malayalam • ഡ്രാമ
സുലോചനയോട് കോപിക്കുന്ന അനീഷ്
21:51

സുലോചനയോട് കോപിക്കുന്ന അനീഷ്

E7•22m • 03 Nov 2024 • Malayalam • ഡ്രാമ •Episode•U

റിഷി പ്രൊപ്പോസ് ചെയ്തതോടെ ഗോപിക സന്തോഷിക്കുന്നു. ദേവികയെ ഭദ്രന് വിവാഹം ചെയ്ത് കൊടുക്കുന്നതിലൂടെയുള്ള സുലോചനയുടെ ഉദ്ദേശ്യം മനസിലാക്കിയ അനീഷ്, കോപിക്കുന്നു. മായ ചേർത്ത മരുന്ന് സിദ്ധാർത്ഥിൽ ഫലം കാണുന്നു.

സുലോചനയോട് കോപിക്കുന്ന അനീഷ്

E7 • 22m • 03 Nov 2024 • Malayalam • ഡ്രാമ
അപൂർവരാഗം - നവംബർ 04, 2024 - എപ്പിസോഡ്
21:14

അപൂർവരാഗം - നവംബർ 04, 2024 - എപ്പിസോഡ്

E8•21m • 04 Nov 2024 • Malayalam • ഡ്രാമ •Episode•U

ഒരു പെൺകുട്ടി, വൈകല്യമുള്ള ആളെ വിവാഹം കഴിക്കുന്നു. തൻ്റെ അച്ഛൻ കൊല്ലപ്പെട്ട അപകടത്തിലാണ് അവന്റെ ഓർമ്മ നഷ്ടപ്പെട്ടതെന്ന് അവൾ പിന്നീട് അറിയുന്നു. വെല്ലുവിളികളെ നേരിടുമ്പോൾ അവർക്കിടയിൽ പ്രണയം പൂവിടുന്നു.

അപൂർവരാഗം - നവംബർ 04, 2024 - എപ്പിസോഡ്

E8 • 21m • 04 Nov 2024 • Malayalam • ഡ്രാമ
സത്യം മനസിലാക്കുന്ന സ്വാമിയച്ചൻ
21:32

സത്യം മനസിലാക്കുന്ന സ്വാമിയച്ചൻ

E9•22m • 05 Nov 2024 • Malayalam • ഡ്രാമ •Episode•U

ഒരാഴ്ചയ്ക്കുള്ളിൽ കടം വീട്ടിയില്ലെങ്കിൽ തന്നെ കൊണ്ടു പോകുമെന്ന് ഭദ്രൻ ഭീഷണിപ്പെടുത്തിയതോടെ ദേവിക പരിഭ്രമിക്കുന്നു. സിദ്ധാർത്ഥ് മരുന്നുകളോടൊപ്പം എന്തോ കഴിച്ചിട്ടുണ്ടെന്ന് സ്വാമിയച്ചൻ മനസ്സിലാക്കുന്നു.

സത്യം മനസിലാക്കുന്ന സ്വാമിയച്ചൻ

E9 • 22m • 05 Nov 2024 • Malayalam • ഡ്രാമ
സിദ്ധാർത്ഥിനെ സമ്മതിപ്പിക്കുന്ന ദേവിക
21:46

സിദ്ധാർത്ഥിനെ സമ്മതിപ്പിക്കുന്ന ദേവിക

E10•22m • 06 Nov 2024 • Malayalam • ഡ്രാമ •Episode•U

സിദ്ധാർത്ഥിൻ്റെ അക്രമസ്വഭാവത്തെപ്പറ്റി നേഴ്സ് പറഞ്ഞതോടെ മരുന്ന് കഴിക്കാൻ ദേവിക അവനെ സമ്മതിപ്പിക്കുന്നു. വീട്ടിൽ പോകാൻ സിദ്ധാർത്ഥ് ബഹളം വയ്ക്കുന്നു. ലാപ്‌ടോപ്പ് ചോദിച്ച അഞ്ജുവിനെ ഗോപിക പരിഹസിക്കുന്നു.

സിദ്ധാർത്ഥിനെ സമ്മതിപ്പിക്കുന്ന ദേവിക

E10 • 22m • 06 Nov 2024 • Malayalam • ഡ്രാമ
സിദ്ധാർത്ഥിനെയും ദേവികയെയും കാണുന്ന ഭദ്രൻ
21:27

സിദ്ധാർത്ഥിനെയും ദേവികയെയും കാണുന്ന ഭദ്രൻ

E11•21m • 07 Nov 2024 • Malayalam • ഡ്രാമ •Episode•U

ദേവികയെയും സിദ്ധാർത്ഥിനെയും പൂന്തോട്ടത്തിൽ കണ്ട ഭദ്രൻ സംശയിക്കുന്നു. സിദ്ധാർത്ഥിന് ഒരു വധുവിനായി ഭാർഗവി പ്രാർത്ഥിക്കുമ്പോൾ ദേവിക ക്ഷേത്രത്തിലെത്തുന്നു. റിഷിയെ വശീകരിക്കാൻ സുലോചന, അഞ്ജുവിനോട് പറയുന്നു.

സിദ്ധാർത്ഥിനെയും ദേവികയെയും കാണുന്ന ഭദ്രൻ

E11 • 21m • 07 Nov 2024 • Malayalam • ഡ്രാമ
മോഷണക്കുറ്റം ചുമത്താൻ ശ്രമിക്കുന്ന അഞ്ജു
21:51

മോഷണക്കുറ്റം ചുമത്താൻ ശ്രമിക്കുന്ന അഞ്ജു

E12•22m • 08 Nov 2024 • Malayalam • ഡ്രാമ •Episode•U

സിദ്ധാർത്ഥിനെ ക്ഷേത്രത്തിൽ കണ്ട ഭദ്രൻ, ദേവികയുമായുള്ള ബന്ധത്തെ ചോദ്യം ചെയ്യുന്നു. ദേവിയുടെ മാല ഗോപികയുടെ ബാഗിൽ ഇട്ട് മോഷണക്കുറ്റം ചുമത്താൻ അഞ്ജു ശ്രമിക്കുന്നു. ദേവികയോട് ഗോപിക, ഭയം പങ്കുവയ്ക്കുന്നു.

മോഷണക്കുറ്റം ചുമത്താൻ ശ്രമിക്കുന്ന അഞ്ജു

E12 • 22m • 08 Nov 2024 • Malayalam • ഡ്രാമ
ഗോപികയെപ്പറ്റി സുലോചനയോട് അഞ്ചു
21:24

ഗോപികയെപ്പറ്റി സുലോചനയോട് അഞ്ചു

E13•21m • 09 Nov 2024 • Malayalam • ഡ്രാമ •Episode•U

ദേവിക തന്ത്രപൂർവം ഗോപികയുടെ ബാഗിൽ നിന്ന് മാല എടുത്ത് പൂജാതാലത്തിൽ വയ്ക്കുന്നു. ദേവികയുടെ പേരിൽ ഭദ്രൻ, സിദ്ധാർത്ഥിനെ ഉപദ്രവിക്കുന്നു. ഗോപികയ്‌ക്കെതിരെ താൻ മെനഞ്ഞ പദ്ധതി അഞ്ജു, സുലോചനയോട് പറയുന്നു.

ഗോപികയെപ്പറ്റി സുലോചനയോട് അഞ്ചു

E13 • 21m • 09 Nov 2024 • Malayalam • ഡ്രാമ
ഗോപികയോട് വിവാഹാഭ്യർത്ഥന നടത്തുന്ന റിഷി
21:40

ഗോപികയോട് വിവാഹാഭ്യർത്ഥന നടത്തുന്ന റിഷി

E14•22m • 10 Nov 2024 • Malayalam • ഡ്രാമ •Episode•U

സിദ്ധാർത്ഥിന്റെ ചികിത്സയ്ക്കുള്ള മനോരഞ്ജിതം പൂവിനെക്കുറിച്ച് സ്വാമിയച്ചൻ, ദേവികയോട് പറയുന്നു. ഭദ്രൻ, ദേവികയുടെ സ്കൂളിലെത്തി അവളെ അപമാനിക്കുന്നു. റിഷി, ഗോപികയോട് വിവാഹാഭ്യർത്ഥന നടത്തുന്നു.

ഗോപികയോട് വിവാഹാഭ്യർത്ഥന നടത്തുന്ന റിഷി

E14 • 22m • 10 Nov 2024 • Malayalam • ഡ്രാമ
സുലോചനയെ വിളിക്കുന്ന റിഷി
21:53

സുലോചനയെ വിളിക്കുന്ന റിഷി

E15•22m • 11 Nov 2024 • Malayalam • ഡ്രാമ •Episode•U

സുലോചനയെ വിളിച്ച റിഷി, താനും ഗോപികയും ഒരു കുന്നിൻ മുകളിൽ കുടുങ്ങിയതായി അറിയിക്കുന്നു. ഭദ്രൻ സൃഷ്ടിച്ച രംഗം ദേവിക, മുത്തശ്ശനോട് പറയുന്നു. ഗോപികയെ തിരികെ കൊണ്ടുവരാൻ ദേവിക, അനീഷിൻ്റെ സഹായം തേടുന്നു.

സുലോചനയെ വിളിക്കുന്ന റിഷി

E15 • 22m • 11 Nov 2024 • Malayalam • ഡ്രാമ
ദേവികയുടെ വീട്ടിൽ എത്തുന്ന ഭദ്രൻ
21:28

ദേവികയുടെ വീട്ടിൽ എത്തുന്ന ഭദ്രൻ

E16•21m • 12 Nov 2024 • Malayalam • ഡ്രാമ •Episode•U

മരുന്ന് ചേർത്ത ആപ്പിൾ ഹരി, സിദ്ധാർത്ഥിന് നൽകാൻ ഒരുങ്ങുന്നു. കയ്യിൽ നിന്ന് തെറിച്ച് പോയ റിഷി സമ്മാനിച്ച മോതിരം കണ്ടെത്തിയ ഗോപിക, സന്തോഷിക്കുന്നു. ഭദ്രൻ വിവാഹാഭ്യർത്ഥനയുമായി ദേവികയുടെ വീട്ടിലെത്തുന്നു.

ദേവികയുടെ വീട്ടിൽ എത്തുന്ന ഭദ്രൻ

E16 • 21m • 12 Nov 2024 • Malayalam • ഡ്രാമ
ഭദ്രന്റെ പ്രവൃത്തിയിൽ തകരുന്ന ദേവിക
21:22

ഭദ്രന്റെ പ്രവൃത്തിയിൽ തകരുന്ന ദേവിക

E17•21m • 13 Nov 2024 • Malayalam • ഡ്രാമ •Episode•U

വിവാഹത്തിന് മുന്നോടിയായി ഭദ്രൻ, ബലമായി തന്റെ കയ്യിൽ വള ഇട്ടതോടെ ദേവിക തകരുന്നു. ഹരി, സിദ്ധാർത്ഥിന് വേണ്ടി കൊണ്ടുവന്ന ആപ്പിളിൽ മരുന്ന് ചേർത്തിട്ടുണ്ടായിരുന്നെന്ന് സ്വാമിയച്ചൻ മനസ്സിലാക്കുന്നു.

ഭദ്രന്റെ പ്രവൃത്തിയിൽ തകരുന്ന ദേവിക

E17 • 21m • 13 Nov 2024 • Malayalam • ഡ്രാമ
സിദ്ധാർത്ഥിനെ തട്ടിക്കൊണ്ട് പോകുന്ന ഗുണ്ടകൾ
21:49

സിദ്ധാർത്ഥിനെ തട്ടിക്കൊണ്ട് പോകുന്ന ഗുണ്ടകൾ

E18•22m • 14 Nov 2024 • Malayalam • ഡ്രാമ •Episode•U

ദേവികയെയും സിദ്ധാർത്ഥിനെയും പിന്തുടർന്ന ഭദ്രൻ്റെ ഗുണ്ടകൾ, കാട്ടിലേക്ക് പോയ സിദ്ധാർത്ഥിനെ തട്ടിക്കൊണ്ടു പോകുന്നു. സിദ്ധാർത്ഥിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ദേവിക ബോധരഹിതയാകുന്നു.

സിദ്ധാർത്ഥിനെ തട്ടിക്കൊണ്ട് പോകുന്ന ഗുണ്ടകൾ

E18 • 22m • 14 Nov 2024 • Malayalam • ഡ്രാമ
Anju Executes Her Plot
21:37

Anju Executes Her Plot

E19•22m • 15 Nov 2024 • Malayalam • ഡ്രാമ •Episode•U

Devika regains consciousness and takes Siddharth to the ashram. Anju plots against Gopika and asks the latter’s colleague Ravi to put on an act before Rishi. Rishi hears Ravi talk to his friend.

Anju Executes Her Plot

E19 • 22m • 15 Nov 2024 • Malayalam • ഡ്രാമ
അപൂർവരാഗം - നവംബർ 16, 2024 - എപ്പിസോഡ്
21:39

അപൂർവരാഗം - നവംബർ 16, 2024 - എപ്പിസോഡ്

E20•22m • 16 Nov 2024 • Malayalam • ഡ്രാമ •Episode•U

ഒരു പെൺകുട്ടി, വൈകല്യമുള്ള ആളെ വിവാഹം കഴിക്കുന്നു. തൻ്റെ അച്ഛൻ കൊല്ലപ്പെട്ട അപകടത്തിലാണ് അവന്റെ ഓർമ്മ നഷ്ടപ്പെട്ടതെന്ന് അവൾ പിന്നീട് അറിയുന്നു. വെല്ലുവിളികളെ നേരിടുമ്പോൾ അവർക്കിടയിൽ പ്രണയം പൂവിടുന്നു.

അപൂർവരാഗം - നവംബർ 16, 2024 - എപ്പിസോഡ്

E20 • 22m • 16 Nov 2024 • Malayalam • ഡ്രാമ
Gopika Files a Police Complaint against Ramabahdran
21:53

Gopika Files a Police Complaint against Ramabahdran

E21•22m • 17 Nov 2024 • Malayalam • ഡ്രാമ •Episode•U

When Rishi enquires about Gopika, Ravi lies to him as told by Anju. Ramabhadran reaches Devika’s house and Gopika argues with him. Gopika goes to the police station to file a complaint against him.

Gopika Files a Police Complaint against Ramabahdran

E21 • 22m • 17 Nov 2024 • Malayalam • ഡ്രാമ
അപൂർവരാഗം - നവംബർ 18, 2024 - എപ്പിസോഡ്
21:43

അപൂർവരാഗം - നവംബർ 18, 2024 - എപ്പിസോഡ്

E22•22m • 18 Nov 2024 • Malayalam • ഡ്രാമ •Episode•U

ഒരു പെൺകുട്ടി, വൈകല്യമുള്ള ആളെ വിവാഹം കഴിക്കുന്നു. തൻ്റെ അച്ഛൻ കൊല്ലപ്പെട്ട അപകടത്തിലാണ് അവന്റെ ഓർമ്മ നഷ്ടപ്പെട്ടതെന്ന് അവൾ പിന്നീട് അറിയുന്നു. വെല്ലുവിളികളെ നേരിടുമ്പോൾ അവർക്കിടയിൽ പ്രണയം പൂവിടുന്നു.

അപൂർവരാഗം - നവംബർ 18, 2024 - എപ്പിസോഡ്

E22 • 22m • 18 Nov 2024 • Malayalam • ഡ്രാമ
Bhadran Threatens Muthassan
21:30

Bhadran Threatens Muthassan

E23•22m • 19 Nov 2024 • Malayalam • ഡ്രാമ •Episode•U

Siddharth’s family thanks Swamiachhan for curing him. Bhadran threatens Muthassan and forces Devika to get dressed for their wedding. Siddharth sees Devika’s bangle and wonders what its story is.

Bhadran Threatens Muthassan

E23 • 22m • 19 Nov 2024 • Malayalam • ഡ്രാമ
അപൂർവരാഗം - നവംബർ 20, 2024 - എപ്പിസോഡ്
21:45

അപൂർവരാഗം - നവംബർ 20, 2024 - എപ്പിസോഡ്

E24•22m • 20 Nov 2024 • Malayalam • ഡ്രാമ •Episode•U

ഒരു പെൺകുട്ടി, വൈകല്യമുള്ള ആളെ വിവാഹം കഴിക്കുന്നു. തൻ്റെ അച്ഛൻ കൊല്ലപ്പെട്ട അപകടത്തിലാണ് അവന്റെ ഓർമ്മ നഷ്ടപ്പെട്ടതെന്ന് അവൾ പിന്നീട് അറിയുന്നു. വെല്ലുവിളികളെ നേരിടുമ്പോൾ അവർക്കിടയിൽ പ്രണയം പൂവിടുന്നു.

അപൂർവരാഗം - നവംബർ 20, 2024 - എപ്പിസോഡ്

E24 • 22m • 20 Nov 2024 • Malayalam • ഡ്രാമ
Sulochana Takes a Video of Anju and Rishi
21:33

Sulochana Takes a Video of Anju and Rishi

E25•22m • 21 Nov 2024 • Malayalam • ഡ്രാമ •Episode•U

Devika refuses to take back her complaint against Bhadran. Sulochana asks Anju to woo Rishi and takes a video of her interacting with him. Mahi shares his concerns with Janaki about Siddharth.

Sulochana Takes a Video of Anju and Rishi

E25 • 22m • 21 Nov 2024 • Malayalam • ഡ്രാമ
കുടുംബസമേതം

കുടുംബസമേതം

2025 • Malayalam • ഡ്രാമ •Tvshow•PG13

A conventional mother seeks the perfect daughter-in-law, but fate brings into her life two sisters, one rooted and the other rebellious, shaking up her ideals and redefining family ties.

Seethayanam

Seethayanam

2025 • Malayalam • Drama•Tvshow•PG13

When Aadhya loses her mother, her only refuge is her aunt, Janaki. But in a household where her urban lifestyle is frowned upon, can Janaki protect Aadhya’s spirit without tearing her family apart?

KrishnaGadha

KrishnaGadha

2025 • Malayalam • Drama•Tvshow•PG13

Separated by birth, Krishna and Gadha are identical twins raised differently. Krishna is forced to marry a man from a cursed family so that her twin can take over once she dies because of the curse.

അശ്വതി നക്ഷത്രം

അശ്വതി നക്ഷത്രം

2024 • Malayalam • ഡ്രാമ •Tvshow•PG13

കുടുംബ പാരമ്പര്യം തുടരാൻ യോഗ്യമായ ഒരു മരുമകളെ കണ്ടെത്താനുള്ള വേദവതിയുടെ പദ്ധതിയെ തകിടം മറിച്ചു കൊണ്ട് വേദവതിയുടെ മകൻ, അവനിയെ വിധിയാൽ വിവാഹം കഴിക്കുന്നു. അവനി, അർഹമായ സ്ഥാനം നേടാൻ ബാധ്യസ്ഥയാകുന്നു.

Aval Arundhati

Aval Arundhati

2025 • Malayalam • Drama•Tvshow•PG13

The sudden demise of Arundhati, a doting mother of four and the wife of Major Mahendran, shatters her family. Will Parvathi, the kids’ caretaker, be able to take Arundhati’s place?

സരിഗമപ 3

സരിഗമപ 3

2025 • Malayalam • Singing Reality•Tvshow•PG13

A grand stage where melodies shine, voices captivate and raw talent transforms into stardom, as every note changes a destiny.

Meghasandhesham

Meghasandhesham

2025 • Malayalam • Drama•Tvshow•PG13

Jagath harbours hatred for a father he believes abandoned him, while Pooja longs to find hers. As their paths cross, a shared past ignites a journey that could heal their hearts or break them further.

മേഘരാഗം

മേഘരാഗം

2023 • Malayalam • ഡ്രാമ •Tvshow•PG13

മിഥുന്റെ ജാതകദോഷ കാരണത്താൽ അവന്റെ കാമുകിയെ അല്ലാതെ മേഘനയെ ആദ്യം വിവാഹം കഴിക്കാൻ നിർബന്ധിതനാകുന്നു. മിഥുന്റെയും കുടുംബത്തിന്റെയും ഗൂഢലക്ഷ്യത്തെക്കുറിച്ച് അറിയാതെ മേഘന സന്തോഷിക്കുന്നു.

മാംഗല്യം

മാംഗല്യം

2023 • Malayalam • ഡ്രാമ •Tvshow•PG13

സച്ചിദാനന്ദൻ, മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന് അറിയാതെ നിസ്വാർത്ഥയായ അർച്ചന, അവനെ വിവാഹം കഴിക്കുന്നു. ഈ ദമ്പതികളെ പ്രണയത്തിലൂടെ ഒന്നിപ്പിക്കാൻ വരും കാലം സഹായിക്കുമോ?

കുടുംബശ്രീ ശാരദ

കുടുംബശ്രീ ശാരദ

2022 • Malayalam • ഡ്രാമ + 1•Tvshow•R

പ്രശ്‌നങ്ങൾ നിറഞ്ഞ ഒരു ഭൂതകാലമുള്ള ശാരദ, തന്റെ മൂന്ന് പെൺമക്കളെയും സമൂഹത്തിൽ നിന്ന് നേരിട്ട എല്ലാ അപമാനങ്ങളും അവഗണിച്ച് സ്വയം വളർത്തുന്നു.

സ്നേഹപൂർവ്വം ശ്യാമ

സ്നേഹപൂർവ്വം ശ്യാമ

2024 • Malayalam • ഡ്രാമ •Tvshow•PG13

കുടുംബത്തിൻ്റെ മാനം സംരക്ഷിക്കുന്നതിനായി ദത്തെടുക്കപ്പെട്ട പെൺകുട്ടി, സഹോദരിയുടെ വിവാഹത്തിന് അവളുടെ സ്ഥാനം ഏറ്റെടുക്കാൻ നിർബന്ധിതയാകുന്നു. എന്നാൽ സഹോദരി തിരിച്ചെത്തിയതോടെ അവളുടെ ജീവിതം വഴിമുട്ടുന്നു.

അകലെ

അകലെ

2024 • Malayalam • ഡ്രാമ •Tvshow•PG13

വിദ്യാഭ്യാസമന്ത്രി പ്രതാപവർമ്മയുടെ മകൾ റിതിക, തന്നോടുനീരസമുണ്ടെങ്കിലും അഛന്റെ സ്നേഹത്തിനായി കൊതിക്കുന്നു. വർമ്മയുടെവിശ്വസ്തനായ രാജു അവളെ പിന്തുണച്ചെങ്കിലും അത് അപ്രതീക്ഷിതവഴിത്തിരിവിനുകാരണമാകുന്നു.

മധുര നൊമ്പര കാറ്റ്

മധുര നൊമ്പര കാറ്റ്

2024 • Malayalam • ഡ്രാമ •Tvshow•PG13

നിത്യ, തൻ്റെ അമ്മായിയമ്മ സുജാതയുമായി ഒരു പ്രത്യേക ബന്ധം പങ്കിടുന്നു. ഭർത്താവിനാൽ നിത്യ വെല്ലുവിളികൾ നേരിടുമ്പോൾ സുജാത, ദൃഢമായ പിന്തുണയും മാർഗനിർദ്ദേശവും നൽകി അവളെ മുന്നോട്ട് നയിക്കുന്നു.

മാനത്തെ കൊട്ടാരം

മാനത്തെ കൊട്ടാരം

2024 • Malayalam • ഡ്രാമ •Tvshow•PG13

മക്കൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഇടത്തരം ദമ്പതികളായ മാധവനും ചന്ദ്രികയും ഒരു വീട് പണിയാനും പെൺമക്കളെ വിവാഹം കഴിപ്പിച്ച് അയയ്ക്കാനും സ്വപ്നം കാണുന്നു. അവരുടെ സ്വപ്നങ്ങൾ സഫലമാകുമോ?

സീതാ രാമം

സീതാ രാമം

2024 • Malayalam • ഡ്രാമ + 1•Tvshow•PG13

സമ്പന്നനും അവിവാഹിതനുമായ ശ്രീരാമൻ, ഭർത്താവ് ഉപേക്ഷിച്ച അമ്മയായ സീതയെ പ്രണയിക്കുന്നു. എന്നാൽ ശ്രീരാമനെ സ്നേഹിക്കില്ലെന്ന് സീത, മകൾക്ക് ഉറപ്പ് നൽകുന്നു. എന്നിരുന്നാലും ശ്രീരാമൻ, അവരുടെ ഹൃദയം കീഴടക്കുമോ?

വാത്സല്യം

വാത്സല്യം

2024 • Malayalam • ഡ്രാമ •Tvshow•PG13

നന്ദിനിയെ ഭർത്താവ് ജയറാം, മാധുരി എന്ന മറ്റൊരു സ്ത്രീക്ക് വേണ്ടി ഉപേക്ഷിക്കുന്നു. മാധുരിയുടെ മരണശേഷം നന്ദിനി, തന്നെ വെറുക്കുന്ന മാധുരിയുടെ മകളെ ഏറ്റെടുക്കുന്നു. കാലം പഴയ മുറിവുകൾ മായ്ക്കുമോ?

അപൂർവരാഗം

അപൂർവരാഗം

2024 • Malayalam • ഡ്രാമ •Tvshow•PG13

ഒരു പെൺകുട്ടി, വൈകല്യമുള്ള ആളെ വിവാഹം കഴിക്കുന്നു. തൻ്റെ അച്ഛൻ കൊല്ലപ്പെട്ട അപകടത്തിലാണ് അവന്റെ ഓർമ്മ നഷ്ടപ്പെട്ടതെന്ന് അവൾ പിന്നീട് അറിയുന്നു. വെല്ലുവിളികളെ നേരിടുമ്പോൾ അവർക്കിടയിൽ പ്രണയം പൂവിടുന്നു.

നീയും ഞാനും

നീയും ഞാനും

2020 • Malayalam • ഡ്രാമ + 1•Tvshow•PG13

നാല്പത് വയസ്സായ രവി വർമ്മൻ, ശ്രീലക്ഷ്മി എന്ന പെൺകുട്ടിയെ പ്രണയിക്കുന്നു. എന്നാൽ ശ്രീലക്ഷ്മി, അവളുടെ ജീവിതത്തിലെ കഷ്ടപ്പാടുകളുമായി യുദ്ധം ചെയ്യുന്നു. ശേഷം രവി വർമ്മനും ശ്രീലക്ഷ്മിയും പ്രണയത്തിലാകുന്നു.

ശ്യാമാംബരം

ശ്യാമാംബരം

2023 • Malayalam • ഡ്രാമ •Tvshow•PG13

മികച്ച കഴിവുള്ള ഗായികയായ ശ്യാമ, ധനികനായ അഖിലിനെ വിവാഹം കഴിക്കുന്നു. രൂപത്തെക്കുറിച്ചോർത്തുള്ള ശ്യാമയുടെ അരക്ഷിതാവസ്ഥയെ മറികടന്ന് വിജയം കൈവരിക്കാൻ അഖിൽ, അവളെ സഹായിക്കുന്നു.

മിഴി രണ്ടിലും

മിഴി രണ്ടിലും

2023 • Malayalam • ഡ്രാമ •Tvshow•PG13

അനാഥയായ ലക്ഷ്മിയോട് അവളുടെ രണ്ടാനമ്മ എപ്പോഴും മോശമായിട്ടാണ് പെരുമാറുന്നത്. അവൾ സഞ്ജയ് എന്ന പ്രതിശ്രുത വരനെ കണ്ടുമുട്ടുന്നു. എന്നാൽ വിധി, അവളെ വീണ്ടും ക്രൂശിക്കുന്നു.

അകലെ - ഒക്ടോബർ 18, 2026 - പ്രിവ്യൂ
0:24

അകലെ - ഒക്ടോബർ 18, 2026 - പ്രിവ്യൂ

18 Oct 2026•Preview•PG13

Enjoy this preview of the next episode of Akale and watch the full episode before its TV telecast only on ZEE5. Subscribe now!

അകലെ - ഒക്ടോബർ 18, 2026 - പ്രിവ്യൂ

18 Oct 2026
ചെമ്പരത്തി - ഒക്ടോബർ 18, 2026 - പ്രിവ്യൂ
0:21

ചെമ്പരത്തി - ഒക്ടോബർ 18, 2026 - പ്രിവ്യൂ

18 Oct 2026•Preview•PG13

Enjoy this preview of the next episode ofChembarathiand watch the full episode before its TV telecast only on ZEE5. Subscribe now!

ചെമ്പരത്തി - ഒക്ടോബർ 18, 2026 - പ്രിവ്യൂ

18 Oct 2026
സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 18, 2026 - പ്രിവ്യൂ
0:30

സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 18, 2026 - പ്രിവ്യൂ

18 Oct 2026•Preview•PG13

Enjoy this preview of the next episode of Snehapoorvam Shyama and watch the full episode before its TV telecast only on ZEE5. Subscribe now!

സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 18, 2026 - പ്രിവ്യൂ

18 Oct 2026
പ്രണയ വിലാസം - ഒക്ടോബർ 18, 2026 - പ്രിവ്യൂ
0:20

പ്രണയ വിലാസം - ഒക്ടോബർ 18, 2026 - പ്രിവ്യൂ

18 Oct 2026•Preview•PG13

Enjoy this preview of the next episode of Pranaya Vilasam and watch the full episode before its TV telecast only on ZEE5. Subscribe now!

പ്രണയ വിലാസം - ഒക്ടോബർ 18, 2026 - പ്രിവ്യൂ

18 Oct 2026
കണ്മഷി - ഒക്ടോബർ 17, 2026 - പ്രിവ്യൂ
0:26

കണ്മഷി - ഒക്ടോബർ 17, 2026 - പ്രിവ്യൂ

17 Oct 2026•Preview•PG13

Enjoy this preview of the next episode of Kanmashiand watch the full episode before its TV telecast only on ZEE5. Subscribe now!

കണ്മഷി - ഒക്ടോബർ 17, 2026 - പ്രിവ്യൂ

17 Oct 2026
അകലെ - ഒക്ടോബർ 17, 2026 - പ്രിവ്യൂ
0:22

അകലെ - ഒക്ടോബർ 17, 2026 - പ്രിവ്യൂ

17 Oct 2026•Preview•PG13

Enjoy this preview of the next episode of Akale and watch the full episode before its TV telecast only on ZEE5. Subscribe now!

അകലെ - ഒക്ടോബർ 17, 2026 - പ്രിവ്യൂ

17 Oct 2026
ചെമ്പരത്തി - ഒക്ടോബർ 17, 2026 - പ്രിവ്യൂ
0:24

ചെമ്പരത്തി - ഒക്ടോബർ 17, 2026 - പ്രിവ്യൂ

17 Oct 2026•Preview•PG13

Enjoy this preview of the next episode ofChembarathiand watch the full episode before its TV telecast only on ZEE5. Subscribe now!

ചെമ്പരത്തി - ഒക്ടോബർ 17, 2026 - പ്രിവ്യൂ

17 Oct 2026
പ്രണയ വിലാസം - ഒക്ടോബർ 17, 2026 - പ്രിവ്യൂ
0:23

പ്രണയ വിലാസം - ഒക്ടോബർ 17, 2026 - പ്രിവ്യൂ

17 Oct 2026•Preview•PG13

Enjoy this preview of the next episode of Pranaya Vilasam and watch the full episode before its TV telecast only on ZEE5. Subscribe now!

പ്രണയ വിലാസം - ഒക്ടോബർ 17, 2026 - പ്രിവ്യൂ

17 Oct 2026
സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 17, 2026 - പ്രിവ്യൂ
0:25

സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 17, 2026 - പ്രിവ്യൂ

17 Oct 2026•Preview•PG13

Enjoy this preview of the next episode of Snehapoorvam Shyama and watch the full episode before its TV telecast only on ZEE5. Subscribe now!

സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 17, 2026 - പ്രിവ്യൂ

17 Oct 2026
Durga - ഒക്ടോബർ 16, 2026 - പ്രിവ്യൂ
0:25

Durga - ഒക്ടോബർ 16, 2026 - പ്രിവ്യൂ

16 Oct 2026•Preview•PG13

Enjoy this preview of the next episode ofDurgaand watch the full episode before its TV telecast only on ZEE5. Subscribe now!

Durga - ഒക്ടോബർ 16, 2026 - പ്രിവ്യൂ

16 Oct 2026
അകലെ - ഒക്ടോബർ 16, 2026 - പ്രിവ്യൂ
0:21

അകലെ - ഒക്ടോബർ 16, 2026 - പ്രിവ്യൂ

16 Oct 2026•Preview•PG13

Enjoy this preview of the next episode of Akale and watch the full episode before its TV telecast only on ZEE5. Subscribe now!

അകലെ - ഒക്ടോബർ 16, 2026 - പ്രിവ്യൂ

16 Oct 2026
ചെമ്പരത്തി - ഒക്ടോബർ 16, 2026 - പ്രിവ്യൂ
0:24

ചെമ്പരത്തി - ഒക്ടോബർ 16, 2026 - പ്രിവ്യൂ

16 Oct 2026•Preview•PG13

Enjoy this preview of the next episode ofChembarathiand watch the full episode before its TV telecast only on ZEE5. Subscribe now!

ചെമ്പരത്തി - ഒക്ടോബർ 16, 2026 - പ്രിവ്യൂ

16 Oct 2026
പ്രണയ വിലാസം - ഒക്ടോബർ 16, 2026 - പ്രിവ്യൂ
0:22

പ്രണയ വിലാസം - ഒക്ടോബർ 16, 2026 - പ്രിവ്യൂ

16 Oct 2026•Preview•PG13

Enjoy this preview of the next episode of Pranaya Vilasam and watch the full episode before its TV telecast only on ZEE5. Subscribe now!

പ്രണയ വിലാസം - ഒക്ടോബർ 16, 2026 - പ്രിവ്യൂ

16 Oct 2026
സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 16, 2026 - പ്രിവ്യൂ
0:26

സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 16, 2026 - പ്രിവ്യൂ

16 Oct 2026•Preview•PG13

Enjoy this preview of the next episode of Snehapoorvam Shyama and watch the full episode before its TV telecast only on ZEE5. Subscribe now!

സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 16, 2026 - പ്രിവ്യൂ

16 Oct 2026
കണ്മഷി - ഒക്ടോബർ 16, 2026 - പ്രിവ്യൂ
0:22

കണ്മഷി - ഒക്ടോബർ 16, 2026 - പ്രിവ്യൂ

16 Oct 2026•Preview•PG13

Enjoy this preview of the next episode of Kanmashiand watch the full episode before its TV telecast only on ZEE5. Subscribe now!

കണ്മഷി - ഒക്ടോബർ 16, 2026 - പ്രിവ്യൂ

16 Oct 2026
പ്രണയ വിലാസം - ഒക്ടോബർ 15, 2026 - പ്രിവ്യൂ
0:18

പ്രണയ വിലാസം - ഒക്ടോബർ 15, 2026 - പ്രിവ്യൂ

15 Oct 2026•Preview•PG13

Enjoy this preview of the next episode of Pranaya Vilasam and watch the full episode before its TV telecast only on ZEE5. Subscribe now!

പ്രണയ വിലാസം - ഒക്ടോബർ 15, 2026 - പ്രിവ്യൂ

15 Oct 2026
സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 15, 2026 - പ്രിവ്യൂ
0:37

സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 15, 2026 - പ്രിവ്യൂ

15 Oct 2026•Preview•PG13

Enjoy this preview of the next episode of Snehapoorvam Shyama and watch the full episode before its TV telecast only on ZEE5. Subscribe now!

സ്നേഹപൂർവ്വം ശ്യാമ - ഒക്ടോബർ 15, 2026 - പ്രിവ്യൂ

15 Oct 2026
കുടുംബശ്രീ ശാരദ - ഒക്ടോബർ 15, 2026 - പ്രിവ്യൂ
0:25

കുടുംബശ്രീ ശാരദ - ഒക്ടോബർ 15, 2026 - പ്രിവ്യൂ

15 Oct 2026•Preview•PG

Enjoy this preview of the next episode of Kudumbashree Sharada and watch the full episode before its TV telecast only on ZEE5. Subscribe now!

കുടുംബശ്രീ ശാരദ - ഒക്ടോബർ 15, 2026 - പ്രിവ്യൂ

15 Oct 2026
അകലെ - ഒക്ടോബർ 15, 2026 - പ്രിവ്യൂ
0:24

അകലെ - ഒക്ടോബർ 15, 2026 - പ്രിവ്യൂ

15 Oct 2026•Preview•PG13

Enjoy this preview of the next episode of Akale and watch the full episode before its TV telecast only on ZEE5. Subscribe now!

അകലെ - ഒക്ടോബർ 15, 2026 - പ്രിവ്യൂ

15 Oct 2026
ചെമ്പരത്തി - ഒക്ടോബർ 15, 2026 - പ്രിവ്യൂ
0:20

ചെമ്പരത്തി - ഒക്ടോബർ 15, 2026 - പ്രിവ്യൂ

15 Oct 2026•Preview•PG13

Enjoy this preview of the next episode ofChembarathiand watch the full episode before its TV telecast only on ZEE5. Subscribe now!

ചെമ്പരത്തി - ഒക്ടോബർ 15, 2026 - പ്രിവ്യൂ

15 Oct 2026

Details About അപൂർവരാഗം TV Show :

Movie Released Date
28 Oct 2024
Genres
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Aswathy
  • Arjun
  • Sneha
  • Vinayak
  • Shehnas
Director
  • B Sreekumar