07 Sep 2024 • Episode 407 : പ്രഭാവതിക്ക് മുന്നറിയിപ്പുമായി ഗുരുചരൺ
ചെയ്ത പാപങ്ങളെപ്പറ്റി പ്രഭാവതിക്ക് ഗുരുചരൺ മുന്നറിയിപ്പ് നൽകുന്നു. പ്രഭാവതിയുടെ സത്യം വിശാൽ തിരിച്ചറിയാനായി പാർവ്വതി പ്രാർത്ഥിക്കുന്നു.വിഷം ചേർത്ത പായസം അവൾക്ക് നൽകാനൊരുങ്ങിയ പ്രഭാവതിയെ ഗോപി തടയുന്നു.
Details About പാർവ്വതി Show:
Release Date | 7 Sep 2024 |
Genres |
|
Audio Languages: |
|
Cast |
|