08 Jan 2022 • Episode 6 : തന്റെ പ്രണയത്തെപ്പറ്റി ജോധയോട് സുകന്യ
ഓഡിയോ ഭാഷ :
ഇനങ്ങൾ :
ജലാലുദ്ധീനെ കാണാൻ അവന്റെ അമ്മ എത്തുന്നു. ജലാലുദ്ധീന്റെ സംസാരത്തിൽ അവർ വ്യസനിക്കുന്നു. സുകന്യ, തന്റെ പ്രണയത്തെക്കുറിച്ച് ജോധയോട് പറയുന്നു. ജലാലുദ്ധീനോടുള്ള ശത്രുതയെപ്പറ്റി ജോധ, മോത്തിയെ അറിയിക്കുന്നു.
Details About ജോധ അക്ബർ Show:
Release Date | 8 Jan 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|