16 Jun 2024 • Episode 83 : മീനാക്ഷിയുടെ ഹൽദി ആഘോഷം!
മീനാക്ഷിയുടെ ഹൽദി ആഘോഷം നടക്കുന്നു. റഹീമിനോട് വഴക്ക് ഉണ്ടാക്കിയെന്ന പേരിൽ ജയറാമിന് കോടതി അനുവദിച്ച ജാമ്യം ഇൻസ്‌പെക്ടർ റദ്ധാക്കുന്നു. സ്ത്രീധന തുക ചോദിച്ച താരകയോട് രാജലക്ഷ്മി, നിലപാട് പറയുന്നു.
Details About വാത്സല്യം Show:
Release Date | 16 Jun 2024 |
Genres |
|
Audio Languages: |
|
Cast |
|