23 May 2024 • Episode 155 : ദുഃശ്ശകുനം കണ്ട് ആശങ്കപ്പെടുന്ന രുഗ്മിണി | സുഭദ്രം
സുഭദ്രത്തിന്റെ 155ലെ എപ്പിസോഡിൽ പ്രസാദിന് വേണ്ടി രുഗ്മിണി പ്രാർത്ഥിക്കുന്നതിനിടെ ദുഃശ്ശകുനം കാണുന്നു. തന്റെ ആശങ്ക ചന്ദ്രമോഹനോട് രുഗ്മിണി പറയുന്നു. മുഴുവൻ എപ്പിസോഡും കാണൂ ZEE5ൽ.
Details About സുഭദ്രം Show:
Release Date | 23 May 2024 |
Genres |
|
Audio Languages: |
|
Cast |
|