15 Nov 2019 • Episode 199 : പദ്ധതി മനസ്സിലാക്കുന്ന തനു - സിന്ദൂരം
സിന്ദൂരത്തിന്റെ ഈ എപ്പിസോഡിൽ പ്രിയയെയും അഭിയേയും ഒന്നിപ്പിക്കുന്നതിനായി ബുൾബുളും പ്രണവും പുതിയ പദ്ധതി തയ്യാറാക്കുന്നു. ഇരുവരുടെയും പദ്ധതിയെക്കുറിച്ച് തനു മനസ്സിലാക്കുന്നു. ലാൽകുമാറുമായി തനു ഏറ്റുമുട്ടുന്നു. ട്രയൽ റൂമിൽ നിന്നും ഇറങ്ങാത്ത അഭിയേയും പ്രിയയെയും പറ്റി ആലോചിച്ച് തനു അസ്വസ്ഥയാകുന്നു.
Details About സിന്ദൂരം Show:
Release Date | 15 Nov 2019 |
Genres |
|
Audio Languages: |
|
Cast |
|
Director |
|