17 Feb 2024 • Episode 350 : ശ്യാമയെ വീട്ടിലേക്ക് കൊണ്ട് പോകുന്ന വാസുദേവൻ
ശ്യാമയുടെ ശബ്ദം പോയതിൽ അരുന്ധതി സന്തോഷിക്കുന്നു. ശ്യാമയുടെ ശബ്ദം നഷ്ടമായെന്നറിഞ്ഞ് തകർന്ന വാസുദേവൻ, അവളെ വീട്ടിലേക്ക് കൊണ്ട് പോകുന്നു. ക്ഷേത്രത്തിൽ പോകണമെന്ന് ശ്യാമ കുടുംബത്തോട് ആംഗ്യം കാണിക്കുന്നു.
Details About ശ്യാമാംബരം Show:
Release Date | 17 Feb 2024 |
Genres |
|
Audio Languages: |
|
Cast |
|