20 Aug 2023 • Episode 174 : ശ്യാമയ്ക്ക് പ്രസാദം നൽകുന്ന വാസുദേവൻ
വസുന്ധരയെ തകർക്കാനുള്ള പദ്ധതി ജഗന്നാഥനും മായയും സംസാരിക്കുന്നു. ശ്യാമയുടെ പേരിൽ കഴിച്ച വഴിപാടിന്റെ പ്രസാദം വാസുദേവൻ, അവൾക്ക് നൽകുന്നു. അഖിലിന്റെ സ്നേഹം നിറഞ്ഞ വാക്കുകളിൽ ശ്യാമ സന്തോഷിക്കുന്നു.
Details About ശ്യാമാംബരം Show:
Release Date | 20 Aug 2023 |
Genres |
|
Audio Languages: |
|
Cast |
|