27 May 2023 • Episode 90 : വസുന്ധരയുടെ എതിർപ്പ് മാറ്റുന്ന രുഗ്മിണി
പരസ്യത്തിൽ അഭിനയിക്കാൻ ഭയന്ന ശ്യാമയ്ക്ക് അഖിൽ, ആത്മധൈര്യം നൽകുന്നു. ശ്യാമ, പരസ്യത്തിൽ അഭിനയിക്കുന്നതിലുള്ള വസുന്ധരയുടെ എതിർപ്പ് രുഗ്മിണി മാറ്റുന്നു. ശ്യാമ, രുഗ്മിണിയിൽ നിന്ന് അനുഗ്രഹം വാങ്ങുന്നു.
Details About ശ്യാമാംബരം Show:
Release Date | 27 May 2023 |
Genres |
|
Audio Languages: |
|
Cast |
|