19 Dec 2023 • Episode 291 : ഐശ്വര്യയെ ഉപദേശിക്കുന്ന ശ്യാമ
ഇന്റർവ്യൂവിനിടയിൽ പാടാൻ പറഞ്ഞതോടെ വിസ്മയ നാടകം കളിക്കുന്നു. മത്സരത്തിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ച ഐശ്വര്യയെ ശ്യാമ ഉപദേശിക്കുന്നു. കൃഷ്ണതുളസി എന്ന പേരിൽ ശ്യാമയുടെ പാട്ട് പുറത്തിറങ്ങുന്നു.
Details About ശ്യാമാംബരം Show:
Release Date | 19 Dec 2023 |
Genres |
|
Audio Languages: |
|
Cast |
|