25 Mar 2024 • Episode 388 : ജയന്തിക്ക് പണം നൽകുന്ന അരുന്ധതി
വിസ്‌മയയെ അഖിൽ അപമാനിച്ചതോടെ ശ്യാമയോട് പക വീട്ടാനായി അരുന്ധതി, ജയന്തിക്ക് പണം നൽകുകയും സംഗീത ക്ലാസ് പൂട്ടാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. അതോടെ കുട്ടികളെ ഒഴിപ്പാക്കാനുള്ള പദ്ധതി ജയന്തി നടപ്പിലാക്കുന്നു.
Details About ശ്യാമാംബരം Show:
Release Date | 25 Mar 2024 |
Genres |
|
Audio Languages: |
|
Cast |
|