01 Jun 2024 • Episode 455 : ഐശ്വര്യയുടെ പദ്ധതി തിരിച്ചടിയാകുന്നു!
റിയാലിറ്റി ഷോയുടെ ഫ്ലോറിൽ ഐശ്വര്യയെ കണ്ട അഖിൽ, ശ്യാമയെ അറിയിക്കുന്നു. ശ്യാമയെ മയക്കി കിടത്താനുള്ള ഐശ്വര്യയുടെ പദ്ധതി തിരിച്ചടിയാകുന്നു. മാനസയും ശ്യാമയും മികച്ച പ്രകടനം വേദിയിൽ കാഴ്ചവെയ്ക്കുന്നു.
Details About ശ്യാമാംബരം Show:
Release Date | 1 Jun 2024 |
Genres |
|
Audio Languages: |
|
Cast |
|