സിദ്ധാർത്ഥിനെ സംശയിക്കുന്ന പ്രഭ

13 Nov 2021 • Episode 25 : സിദ്ധാർത്ഥിനെ സംശയിക്കുന്ന പ്രഭ

ഓഡിയോ ഭാഷ :
ഇനങ്ങൾ :

ആമിയോട് മധു കുറേ കള്ളങ്ങൾ പറയുന്നു. തന്റെ ഫോട്ടോ പത്രത്തിൽ വന്നതിൽ ബാലു അസ്വസ്ഥനാകുന്നു. അപർണയെ കാണാൻ വീട്ടിലെത്തിയ സിദ്ധാർത്ഥിനെ പ്രഭ സംശയിക്കുന്നു. സിദ്ധാർത്ഥ്, അപർണയുടെ മാല തിരിച്ച് കൊടുക്കുന്നു.

Details About പ്രണയവർണ്ണങ്ങൾ Show:

Release Date
13 Nov 2021
Genres
  • ഡ്രാമ
  • Romance
Audio Languages:
  • Malayalam
Cast
  • Richard Jose
  • Swathi Nithyanand
  • Divyadarshan
  • Manju Satheesh
Director
  • KK Rajeev