08 Sep 2023 • Episode 74 : വിശാലിനോട് നന്ദി പറയുന്ന പാർവ്വതി
പാർവ്വതിയുടെ മുത്തശ്ശൻ, വിശാലിന്റെ വീട്ടിലെത്തുന്നു. മുത്തശ്ശന് മുന്നിൽ നല്ല ഭർത്താവായി നിന്ന വിശാലിനോട് നന്ദി പറഞ്ഞ പാർവ്വതി, ദേവിയോട് സന്തോഷം പങ്കുവെയ്ക്കുന്നു. വിപിൻ, പാർവ്വതിയുടെ വീട്ടിലെത്തുന്നു.
Details About പാർവ്വതി Show:
Release Date | 8 Sep 2023 |
Genres |
|
Audio Languages: |
|
Cast |
|