30 Sep 2023 • Episode 86 : സ്വത്ത് കൈവശമാക്കാൻ ഒരുങ്ങുന്ന ജാസ്മിൻ
ഗായത്രിയുടെ ഫോട്ടോയിൽ നോക്കി വിശാൽ സംസാരിക്കുന്നത് പാർവ്വതി കാണുന്നു. വിശാലിന്റെ സ്വത്ത് കൈവശമാക്കാൻ ജാസ്മിൻ ഒരുങ്ങുന്നു. ജാസ്മിനോടുള്ള വിശാലിന്റെ മതിപ്പിനെപ്പറ്റി പ്രഭാവതി, പാർവ്വതിയോട് പറയുന്നു.
Details About പാർവ്വതി Show:
Release Date | 30 Sep 2023 |
Genres |
|
Audio Languages: |
|
Cast |
|