30 Aug 2024 • Episode 401 : വിശാലിനെക്കുറിച്ചോർത്ത് വിഷമിക്കുന്ന പാർവ്വതി
ചെറിയ വീടും അന്തരീക്ഷവും ഉൾകൊള്ളാൻ വിശാലിന് സാധിക്കുമോയെന്നോർത്ത് പാർവ്വതി വിഷമിക്കുന്നു. പല്ലവിയുടെ ശാന്തിമുഹൂർത്തം കഴിഞ്ഞതായും പാർവ്വതിയും വിശാലും വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായും അംബിക അറിയുന്നു.
Details About పార్వతీ Show:
Release Date | 30 Aug 2024 |
Genres |
|
Audio Languages: |
|
Cast |
|