17 May 2024 • Episode 302 : പാർവ്വതിയെ തടയുന്ന പല്ലവി
പല്ലവിയുടെ കാര്യത്തിൽ ജാഗ്രത പുലർത്താൻ പ്രതാപൻ, പ്രഭാവതിയോട് ആവശ്യപ്പെടുന്നു. തന്നെ അടിക്കുന്നതിൽ നിന്ന് പാർവ്വതിയെ തടഞ്ഞ പല്ലവി, എന്തിരുന്നാലും താൻ വിപിനെ വിവാഹം കഴിക്കുമെന്ന് പറയുന്നു.
Details About പാർവ്വതി Show:
| Release Date | 17 May 2024 |
| Genres |
|
| Audio Languages: |
|
| Cast |
|
