06 Sep 2023 • Episode 72 : പാർവ്വതിക്ക് മുന്നറിയിപ്പുമായി ജയ
വിശാലിന് വേണ്ടി പെൺകുട്ടികളെ ഉൾക്കൊള്ളിച്ച് കൊണ്ട് പാർട്ടി നടത്താൻ പ്രഭാവതി തീരുമാനിക്കുന്നു. ചതിയിൽ വീണ് പോകരുതെന്ന് ജയ, പാർവ്വതിക്ക് മുന്നറിയിപ്പ് നൽകുന്നു. പ്രതാപൻ, പാർവ്വതിയെ പരിഹസിക്കുന്നു.
Details About പാർവ്വതി Show:
| Release Date | 6 Sep 2023 |
| Genres |
|
| Audio Languages: |
|
| Cast |
|
