06 Jul 2024 • Episode 291 : അദിതിയുടെ വാക്കിൽ പരിഭ്രമിക്കുന്ന വേദാന്ത്
അമൂല്യയെ വിളിച്ച് ലീവ് ക്യാൻസൽ ചെയ്ത് ഓഫീസിലേക്ക് വരാൻ പറയണമെന്ന് വേദാന്ത്, സുമേഷിനോട് ആവശ്യപ്പെടുന്നു. താൻ രാവിലെ അമൂല്യയ്ക്ക് അയച്ച സന്ദേശം താൻ കണ്ടെന്ന് അദിതി പറഞ്ഞതോടെ അവൻ പരിഭ്രമിക്കുന്നു.
Details About പരിണയം Show:
Release Date | 6 Jul 2024 |
Genres |
|
Audio Languages: |
|
Cast |
|