12 Jul 2022 • Episode 659 : നടന്ന കാര്യങ്ങൾ മറക്കുന്ന ശ്രീലക്ഷ്മി
ഉറങ്ങിക്കിടക്കുന്ന രവി വർമ്മനോട് സംസാരിച്ച ശ്രീലക്ഷ്മി, അടുത്ത ദിവസം നടന്ന കാര്യങ്ങൾ മറക്കുന്നു. രഘു വർമ്മന് അപകടം പറ്റിയതിൽ ദുരൂഹത തോന്നിയ രവി വർമ്മനോട് ഗായത്രിയമ്മ, സാന്ദ്ര പറഞ്ഞ കാര്യം പറയുന്നു.
Details About നീയും ഞാനും Show:
Release Date | 12 Jul 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|