10 Aug 2021 • Episode 386 : കൃഷ്ണയെ ചോദ്യം ചെയ്യുന്ന സരോജം
രവി വർമ്മൻ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോയെന്ന് അറിയാൻ ഗായത്രിയമ്മ ശ്രമിക്കുന്നു. അതേസമയം അവിടേക്ക് രഘു വർമ്മനൊപ്പം ശ്രീലക്ഷ്മി എത്തുന്നു. പിന്നീട് വീട്ടിൽ വെച്ച് സരോജം, കൃഷ്ണയെ ചോദ്യം ചെയ്യുന്നു.
Details About നീയും ഞാനും Show:
Release Date | 10 Aug 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|