10 Sep 2020 • Episode 124 : കപട ദേഷ്യം കാണിക്കുന്ന സരോജം - നീയും ഞാനും
സരോജത്തിന്റെ സംസാരം കേട്ട സുദർശനനും ശ്രീലക്ഷ്മിയും അവരെ കളിയാക്കുന്നു. അതോടെ സരോജം, അവരോട് കപട ദേഷ്യം കാണിക്കുന്നു. മധുരമൂറുന്ന ജിലേബിയുമായി വീട്ടിലെത്തിയ സുദർശനനെ കണ്ട് സരോജം അമ്പരക്കുന്നു. ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ നീയും ഞാനും കാണാം ZEE5ൽ.
Details About നീയും ഞാനും Show:
Release Date | 10 Sep 2020 |
Genres |
|
Audio Languages: |
|
Cast |
|
Director |
|