12 Apr 2021 • Episode 310 : നീയും ഞാനും - ഏപ്രില്‍ 12, 2021
ഷിജു അബ്ദുൾ റഷീദ്, സുസ്മിത എന്നിവർ പ്രധാന കഥാപാത്രങ്ങളായ മലയാളം പരമ്പരയാണ് നീയും ഞാനും. മധ്യവയസ്കനായ രവിചന്ദ്രനും ഇരുപതുകാരിയായ ശ്രീലക്ഷ്മിയും അവരുടെ ജീവിത പശ്ചാത്തലങ്ങളുടെ വ്യത്യാസങ്ങളേയും പ്രായത്തേയും മറികടന്ന് പ്രണയത്തിലാകുകയും പിന്നീട് വിവാഹിതരാകുകയും ചെയ്യുന്നു. അവരുടെ വിവാഹം മറ്റൊരു വഴിത്തിരിവിലേക്ക് എത്തിച്ചേരുമോ?
Details About നീയും ഞാനും Show:
Release Date | 12 Apr 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|