18 Jan 2022 • Episode 516 : സുദർശനനെ ഉപദേശിക്കുന്ന ഈശ്വരിയമ്മ
സുദർശനന്റെ വീട്ടിൽ പോയി വന്ന ഗായത്രിയമ്മ, രവി വർമ്മനോട് തന്റെ മനസ്സിലെ കാര്യം പറയുന്നു. സുദർശനന്റെ അടുത്തെത്തിയ ഈശ്വരിയമ്മ, അദ്ദേഹത്തെ ഉപദേശിക്കുന്നു. കേക്കുമായി ശ്രീലക്ഷ്മി, വീട്ടിലെത്തുന്നു.
Details About നീയും ഞാനും Show:
| Release Date | 18 Jan 2022 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
