01 Nov 2022 • Episode 38 : മല്ലിയെ രക്ഷിക്കുന്ന അർജുൻ
ഭവാനിയെ അർജുനും മല്ലിയും പിന്തുടരുന്നു. തന്റെ അടുത്തെത്തിയ ഭവാനിയെ മന്ത്രവാദി തന്റെ വശത്താക്കുന്നു. മല്ലിയെ പരുന്തുകൾ ആക്രമിക്കുന്നു. മല്ലിയെ അർജുൻ രക്ഷിക്കുന്നു. ആ സമയം മന്ത്രവാദി കുഴഞ്ഞ് വീഴുന്നു.
Details About നാഗദേവത Show:
Release Date | 1 Nov 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|