14 Nov 2023 • Episode 298 : കാഞ്ചനയെ കുറ്റപ്പെടുത്തുന്ന പ്രഭ
സ്വാതിയുടെ അവസ്ഥയ്ക്ക് കാരണക്കാരി നീയാണെന്ന് പറഞ്ഞ് കാഞ്ചനയെ പ്രഭ കുറ്റപ്പെടുത്തുന്നു. മംഗലശ്ശേരിയോടുള്ള ദക്ഷയുടെ പകയെപ്പറ്റി ഗൗതമിനോട് കവിത പറയുന്നു. സ്വാതി, ലക്ഷ്മിയെ പിടിച്ച് നടക്കാൻ ശ്രമിക്കുന്നു.
Details About മിഴി രണ്ടിലും Show:
Release Date | 14 Nov 2023 |
Genres |
|
Audio Languages: |
|
Cast |
|