29 Nov 2023 • Episode 313 : മാണിക്യമംഗലത്ത് വിളക്ക് വെയ്ക്കുന്ന ലക്ഷ്മി
മാണിക്യമംഗലം തിരിച്ച് പിടിക്കാനുള്ള ദക്ഷയുടെ ഉദ്ദേശ്യം ലക്ഷ്മി മനസിലാക്കുന്നു. ശേഷം ദിനേശനുമായി മാണിക്യമംഗലത്തെത്തിയ ലക്ഷ്മി, അവിടെ വിളക്ക് വെയ്ക്കുന്നു. അതോടെ സ്വാതിയുടെ ബോധം തെളിയുന്നു.
Details About മിഴി രണ്ടിലും Show:
Release Date | 29 Nov 2023 |
Genres |
|
Audio Languages: |
|
Cast |
|