20 May 2024 • Episode 480 : ഗുണ്ടകളെ കൈകാര്യം ചെയ്യുന്ന ഗോവിന്ദ്
ലക്ഷ്മിയെ ഗോവിന്ദും കൂട്ടരും മനയിലേക്ക് ചികിത്സയ്ക്കായി കൊണ്ട് പോകുന്നു. അക്കാര്യം ദക്ഷയെ കവിത അറിയിക്കുന്നു. ലക്ഷ്മിയെ ആക്രമിക്കാനെത്തിയ ഗുണ്ടകളെ സഞ്ജുവും ഗോവിന്ദും കൈകാര്യം ചെയ്യുന്നു.
Details About മിഴി രണ്ടിലും Show:
| Release Date | 20 May 2024 |
| Genres |
|
| Audio Languages: |
|
| Cast |
|
