09 Sep 2023 • Episode 233 : കാഞ്ചനയ്ക്ക് മുന്നറിയിപ്പ് നൽകുന്ന ദിനേശൻ
സഞ്ജുവും സ്വാതിയും ലക്ഷ്മിയെ തേടി പുറപ്പെടുന്നു. ലക്ഷ്മിയെപ്പറ്റി അനാവശ്യം പറഞ്ഞ കവിതയെ ഗംഗാധരൻ അടിക്കുന്നു. കാഞ്ചനയ്ക്ക് മുന്നറിയിപ്പ് നൽകിയ ദിനേശൻ, വീട്ടിൽ നിന്ന് പോകരുതെന്ന് ആവശ്യപ്പെടുന്നു.
Details About മിഴി രണ്ടിലും Show:
Release Date | 9 Sep 2023 |
Genres |
|
Audio Languages: |
|
Cast |
|